ഞായറാഴ്‍ച നേട്ടമുണ്ടാക്കി ഫഹദിന്റെ മാരീസൻ, കളക്ഷൻ കണക്കുകള്‍
ഫഹദ് ഫാസില്‍ നായകനായ മാരീസൻ സിനിമ ആകെ നേടിയത്.
17

Image Credit : Youtube
ഫഹദ് ഫാസില്‍
ഫഹദ് ഫാസില്‍ നായകനായി വന്ന ചിത്രമാണ് മാരീസൻ.
27
Image Credit : Youtube
ചിത്രത്തിന് മികച്ച അഭിപ്രായം
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
37
Image Credit : Youtube
കളക്ഷനില്‍ ഓപ്പണിംഗില്‍ നേട്ടമുണ്ടാക്കാനായില്ല
എന്നാല്‍ മാരീസന്റെ ബോക്സ് ഓഫീസ് ഓപ്പണിംഗ് കളക്ഷൻ നിരാശാജനകമായിരുന്നു.
47
Image Credit : Youtube
മാരീസന്റെ ഓപ്പണിംഗ് കളക്ഷൻ
ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷൻ 0.75 കോടി മാത്രമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.
57
Image Credit : Youtube
മാരീസന്റെ ശനിയാഴ്‍ചത്തെ കളക്ഷൻ
രണ്ടാം ദിവസത്തെ കളക്ഷൻ 1.37 കോടി രൂപയായി ഉയര്‍ന്നു.
67
Image Credit : Youtube
മാരീസന്റെ ഞായറാഴ്‍ചത്തെ കളക്ഷൻ
മൂന്നാം ദിവസത്തെ കളക്ഷനാകട്ടെ 1.39 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.
77
Image Credit : Youtube
മാരീശന്റെ ആകെ കളക്ഷൻ
ചിത്രത്തിന്റെ ആകെ 3.51 കോടി രൂപയാണ് എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധീഷ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. വടിവേലുവും നിര്‍ണായക കഥാപാത്രമായി എത്തിയിരിക്കുന്നു.
Latest Videos