ആ മാന്ത്രിക സംഖ്യ മറികടന്ന് ഹരി ഹര വീര മല്ലു
പവൻ കല്യാണ്‍ നായകനായി വന്ന ചിത്രം ആണ് ഹരി ഹരി മല്ലു. ഹരി ഹര വീര മല്ലുവിന്റെ ആഗോള കളക്ഷൻ 100 കോടി മറികടന്നു.
17

Image Credit : X
കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് സംവിധാനം ചെയ്‍തിരുന്നത്.
27
Image Credit : X
സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്.
37
Image Credit : X
ഹരി ഹര വീര മല്ലു 100 കോടി ആഗോളതലത്തില്‍ മറികടന്നിട്ടുണ്ട്.
47
Image Credit : X
വിദേശത്ത് നിന്ന് മാത്രം 14 കോടിയും നേടിയിട്ടുണ്ട്.
57
Image Credit : X
ജ്ഞാന ശേഖര്‍ വിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
67
Image Credit : X
ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്.
77
Image Credit : X
സാധാരണ 50 കോടി വാങ്ങിക്കുന്ന താരം ഹരി ഹരി വീര മല്ലുവിനായി കേവലം 15 കോടി മാത്രമാണ് പ്രതിഫലമായി സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
Latest Videos