ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് കുടിക്കേണ്ട അയൺ അടങ്ങിയ 5 പാനീയങ്ങൾ
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ ഈ പാനീയങ്ങൾ കുടിക്കൂ.
15

Image Credit : Getty
മാതള ജ്യൂസ്
മാതളത്തിൽ ധാരാളം അയണും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ഹീബോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : others
പ്രൂൺ ജ്യൂസ്
പ്രൂൺസിൽ ധാരാളം അയണും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് പ്രൂൺ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കും.
35
Image Credit : Getty
ബീറ്റ്റൂട്ട്, ഓറഞ്ച് ജ്യൂസ്
ബീറ്റ്‌റൂട്ടിൽ ധാരാളം അയണും ഫോളേറ്റും, ഓറഞ്ചിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ശരീരത്തിലെ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കും.
45
Image Credit : Getty
നെല്ലിക്കയും മുരിങ്ങയും ചേർത്ത ജ്യൂസ്
നെല്ലിക്കയിൽ വിറ്റാമിൻ സിയും മുരിങ്ങയിൽ ധാരാളം അയണും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
55
Image Credit : stockPhoto
ചീരയും പൈനാപ്പിളും
ചീരയിൽ ധാരാളം അയണും പൈനാപ്പിളിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർത്ത് ജ്യൂസായി കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Latest Videos

