സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന 5 പച്ചക്കറികൾ; ഗുണങ്ങൾ അറിയാം
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പച്ചക്കറികൾ. ഇവ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അമിതമായ സ്‌ട്രെസ് അനുഭവിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ പച്ചക്കറികൾ കഴിക്കൂ.
15

Image Credit : Getty
ക്യാരറ്റ്
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഇതിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ചീര
ചീരയിൽ ബി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ചീര കഴിക്കുന്നത് പതിവാക്കൂ.
35
Image Credit : Getty
സവാള
സവാള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പച്ചക്കറിയാണ്. സവാളയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ b6 ഉം അടങ്ങിയിട്ടുണ്ട്.
45
Image Credit : Getty
കുരുമുളക്
സിട്രസ് പഴങ്ങളെക്കാളും വിറ്റാമിൻ സി കുരുമുളകിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.
55
Image Credit : Getty
പയർവർഗ്ഗങ്ങൾ
പയർവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ല ദഹനം കിട്ടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കൂ.
Latest Videos

