മഴക്കാലത്ത് നല്ല ദഹനം ലഭിക്കുന്നതിന് കുടിക്കേണ്ട 6 ഔഷധ ചായകൾ
മഴക്കാലത്താണ് കൂടുതലും ദഹനപ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. മഴക്കാലത്ത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ ഈ ഔഷധ ചായകൾ കുടിക്കൂ, ഗുണങ്ങൾ അറിയാം.
16

Image Credit : stockphoto
ഇഞ്ചി ചായ
ഗ്യാസ് ട്രബിൾ, വയറ് വീർക്കൽ എന്നിവ അകറ്റി നല്ല ദഹനം ലഭിക്കുന്നതിന് ഇഞ്ചി ചായ ദിവസവും കുടിക്കുന്നത് ഗുണകരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
26
Image Credit : Image: Freepik
കാമോമൈൽ ചായ
ദഹനം മെച്ചപ്പെടുത്താനും വയറ് വേദന അകറ്റാനും കാമോമൈൽ ചായ കുടിക്കുന്നത് ഗുണകരമാണ്.
36
Image Credit : stockPhoto
ജീരക ചായ
നല്ല ദഹനം ലഭിക്കുന്നതിന് ജീരക ചായ കുടിക്കുന്നത് ഗുണകരമാണ്. ഇത് വയറിന്റെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ സഹായിക്കും.
46
Image Credit : Getty
കറുവപ്പട്ട ചായ
നല്ല ദഹനം ലഭിക്കാൻ കറുവപ്പട്ടയും നല്ലതാണ്. ദിവസവും കറുവപ്പട്ട ചായ കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
56
Image Credit : AI Generated
തുളസി ചായ
തുളസിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും തുളസി ചായ കുടിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
66
Image Credit : our own
പെപ്പർമിന്റ് ചായ
ദഹന പ്രശ്നങ്ങളെ അകറ്റാൻ പെപ്പർമിന്റ് ചായ കുടിക്കുന്നത് ഗുണകരമാണ്. ഇത് ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കും.
Latest Videos

