തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു വിറ്റാമിന്‍ ആണ് ബി7 അഥവാ ബയോട്ടിൻ. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
17

Image Credit : Getty
1. മുട്ട
ബയോട്ടിൻ ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും.
27
Image Credit : Getty
2. മധുരക്കിഴങ്ങ്
ബയോട്ടിനും ബീറ്റാ കരോട്ടിനും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
37
Image Credit : Getty
3. ചീര
വിറ്റാമിന്‍ എ, സി, ഫോളേറ്റ് അടങ്ങിയ ചീരയും തലമുടി വളരാന്‍ സഹായിക്കും.
47
Image Credit : stockPhoto
4. മഷ്റൂം
ബയോട്ടിന്‍ അടങ്ങിയ മഷ്റൂം കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
57
Image Credit : Getty
5. പയറുവര്‍ഗങ്ങള്‍
പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
67
Image Credit : Getty
6. അവക്കാഡോ
അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യമുള്ള തലമുടിക്ക് ഗുണം ചെയ്യും.
77
Image Credit : Getty
7. നട്സും സീഡുകളും
ബദാം, വാള്‍നട്സ്, സൂര്യകാന്തി വിത്തുകള്‍, ഫ്ലക്സ് സീഡുകള്‍ തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
Latest Videos