മലബന്ധം തടയാൻ നിർബന്ധമായും കഴിക്കേണ്ട ഫൈബർ അടങ്ങിയ 6 പഴങ്ങൾ
നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. മലബന്ധം തടയാൻ നിർബന്ധമായും കഴിക്കേണ്ട ഫൈബർ അടങ്ങിയ പഴങ്ങൾ ഇതാണ്.
16

Image Credit : freepik
പിയർ
പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ദിവസവും പിയർ കഴിക്കുന്നത് മലബന്ധത്തെ തടയാൻ സഹായിക്കുന്നു.
26
Image Credit : Getty
ആപ്പിൾ
ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ തടയാൻ സഹായിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
36
Image Credit : Getty
പപ്പായ
നിരവധി ഗുണങ്ങൾ അടങ്ങിയ പപ്പായയിൽ ധാരാളം ഫൈബറുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
46
Image Credit : Getty
റാസ്പ്ബെറി
ധാരാളം ഫൈബർ അടങ്ങിയ പഴവർഗ്ഗമാണ് റാസ്പ്ബെറി. ഇത് വയറുവീർക്കൽ തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
56
Image Credit : Pixabay
പേരയ്ക്ക
ദിവസവും പേരയ്ക്ക കഴിക്കുന്നത് മലബന്ധത്തെ തടയുന്നു. കൂടാതെ നല്ല ദഹനം ലഭിക്കാനും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.
66
Image Credit : Getty
ബ്ലാക്ക്‌ബെറി
ബ്ലാക്ക്ബെറിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.
Latest Videos

