മലബന്ധം തടയാൻ ഈ ഹെൽത്തി ഡ്രിങ്കുകൾ കുടിക്കൂ
മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മലബന്ധം. കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും നിർജ്ജലീകരണം തടയുന്നതിലൂടെയും മലബന്ധത്തെ അകറ്റാൻ സാധിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
15

Image Credit : Freepik
ഔഷധ ചായ
ഔഷധ ചായ ദിവസവും കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും. കൂടാതെ ഇതിന് നിർജ്ജലീകരണം ഉണ്ടാവുന്നതിനെ തടയാനും കഴിയും.
Add Asianetnews as a Preferred Source

25
Image Credit : Pixabay
മോര്
മലബന്ധം അകറ്റാനും നിർജ്ജലീകരണം തടയാനും ദിവസവും മോര് കുടിക്കുന്നത് ശീലമാക്കാം. കൂടാതെ ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
35
Image Credit : Getty
കറ്റാർവാഴ ജ്യൂസ്
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കറ്റാർവാഴ ജ്യൂസ്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
45
Image Credit : Getty
ഫ്ലാക്സ് സീഡ്
ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ മലബന്ധം തടയാൻ ഫ്ലാക്സ് സീഡ് വെള്ളം കുടിക്കുന്നത് ഗുണകരമാണ്.
55
Image Credit : Getty
പ്രൂൺ ജ്യൂസ്
മലബന്ധം അകറ്റാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് പ്രൂൺ ജ്യൂസ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
Latest Videos

