ഫാറ്റി ലിവർ രോഗം അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
18

Image Credit : Getty
ഫാറ്റി ലിവർ രോഗം അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
28
Image Credit : Asianet News
വാള്‍നട്സ്
ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
38
Image Credit : Getty
വെളുത്തുള്ളി
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കും.
48
Image Credit : social media
കോഫി
കോഫി കുടിക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കും.
58
Image Credit : Getty
ഓട്സ്
ഓട്സ് കഴിക്കുന്നതും ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കും.
68
Image Credit : Getty
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കുടിക്കുന്നത് ഫാറ്റി ലിവർ രോഗത്തെ തടയാന്‍ സഹായിക്കും.
78
Image Credit : our own
ബ്ലൂബെറി
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും.
88
Image Credit : Getty
ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Latest Videos