- Home
- Life
- Food
- ശരീരഭാരം നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
ശരീരഭാരം നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
ആരോഗ്യം നന്നായി നിലനിർത്തണമെങ്കിൽ നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പേശികളെ ബലമുള്ളതാക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
15

Image Credit : Getty
മുട്ട
മുട്ടയിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
25
Image Credit : Getty
ബീറ്റ്റൂട്ട്
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
35
Image Credit : Getty
നട്സ്, സീഡ്‌സ്
നട്സിലും സീഡ്‌സിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ബദാം, പീനട്ട്, വാൽനട്ട്, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
45
Image Credit : Getty
പാൽ ഉത്പന്നങ്ങൾ
പാൽ ഉത്പന്നങ്ങളിൽ ധാരാളം കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. പാൽ, തൈര് എന്നിവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
55
Image Credit : Getty
ചൂര
ചൂര മീനിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.
Latest Videos

