പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണോ?
ഉരുളക്കിഴങ്ങ് നമ്മളിൽ പലർക്കും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. എന്നാൽ പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണോ?
17

Image Credit : stockPhoto
പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണോ?
ഉരുളക്കിഴങ്ങ് നമ്മളിൽ പലർക്കും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. എന്നാൽ പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണോ?
27
Image Credit : freepik
അന്നജം, കാര്‍ബോഹൈട്രേറ്റ്
അന്നജം, കാര്‍ബോഹൈട്രേറ്റ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്.
37
Image Credit : Social media
ബ്ലഡ് ഷുഗര്‍ കൂടും
ഉരുളക്കിഴങ്ങിൽ അന്നജം കൂടുതലായതിനാല്‍ ഇത് ശരീരം ഗ്ലൂക്കോസായി വിഘടിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു.
47
Image Credit : other
ഗ്ലൈസെമിക് സൂചിക കൂടുതല്‍
ഉരുളക്കിഴങ്ങിന്‍റെ ഗ്ലൈസെമിക് സൂചികയും കൂടുതലാണ്.
57
Image Credit : Asianet News
പ്രമേഹ രോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
പ്രമേഹരോഗികൾ പരമാവധി ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ ശ്രമിക്കുക.
67
Image Credit : freepik
ശരീരഭാരം കൂടാനും കാരണമാകും
ഉരുളക്കിഴങ്ങിന്‍റെ അമിത ഉപയോഗം ശരീരഭാരം കൂടാനും കാരണമാകും.
77
Image Credit : Pixabay
ഉരുളക്കിഴങ്ങിന് പകരം മധുരക്കിഴങ്ങ്
പ്രമേഹ രോഗികള്‍ ഉരുളക്കിഴങ്ങിന് പകരം മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം. ഇവയുടെ ഗ്ലൈസെമിക് സൂചിക (ജിഐ) കുറവാണ്, കൂടാതെ അന്നജവും കുറവാണ്.
Latest Videos