പ്രമേഹം ഉള്ളവർ വൃക്കയെ സംരക്ഷിക്കാൻ ഡയറ്റിൽ വരുത്തേണ്ട ചില മാറ്റങ്ങൾ
വൃക്കയെ തകരാറിലാക്കുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. പ്രമേഹം കൂടുന്നതിന് അനുസരിച്ച് വൃക്ക തകരാറിലാവാനുള്ള സാധ്യതയും കൂടുന്നു. അതിനാൽ പ്രമേഹം ഉള്ളവർ ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
16

Image Credit : Getty
സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാം
ചിപ്സ്, പാക്കറ്റിൽ ലഭിക്കുന്ന ഇറച്ചി എന്നിവയിൽ ഉയർന്ന അളവിൽ സോഡിയം, പ്രിസർവേറ്റീവുകൾ, ആരോഗ്യകരമല്ലാത്ത കൊഴുപ്പ് എന്നിവ ചേർന്നിട്ടുണ്ട്.
26
Image Credit : Pixabay
അമിതമായി ഉപ്പ് കഴിക്കുന്നത്
പ്രമേഹം ഉള്ളവർ അമിതമായി ഉപ്പ് കഴിക്കരുത്. സ്നാക്സ്, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ എല്ലാം സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും.
36
Image Credit : Pixabay
പഞ്ചസാര അമിതമാക്കരുത്
മധുരമടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇത് പ്രമേഹം കൂടാനും വൃക്കകൾ തകാറിലാവാനും കാരണമാകും.
46
Image Credit : stockPhoto
പ്രോട്ടീൻ അമിതമാകരുത്
പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണെങ്കിലും ഇത് അമിതമായാൽ ആരോഗ്യത്തിന് ദോഷം ചെയ്യും. പ്രോട്ടീന്റെ അളവ് കൂടുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.
56
Image Credit : Getty
വെള്ളം കുടിക്കാതിരിക്കുന്നത്
ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിന് വെള്ളം ആവശ്യമാണ്. വെള്ളം കുടിക്കാതെ വരുമ്പോൾ നിർജ്ജലീകരണം ഉണ്ടാകും ഇത് വൃക്കകൾ തകരാറിലാവാൻ കാരണമാകും.
66
Image Credit : Google
ഭക്ഷണക്രമീകരണം
കൃത്യമായ ഭക്ഷണ ക്രമീകരണം ഇല്ലെങ്കിൽ പ്രമേഹം കൂടാനും ഇത് വൃക്കകൾ തകാറിലാവാനും കാരണമാകും.
Latest Videos

