മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ?
നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
17

Image Credit : Getty
മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ?
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിനുകളും ധാതുക്കളും ഇവയിലുണ്ട്.
27
Image Credit : Pixabay
മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ?
മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ രോഗികള്‍ അമിതമായി കഴിച്ചാല്‍ ചിലപ്പോള്‍ കൊളസ്‌ട്രോളിൻ്റെ അളവ് ഉയർന്നേക്കാം.
37
Image Credit : stockPhoto
കൊളസ്ട്രോള്‍
മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോൾ നിറഞ്ഞിരിക്കുന്നതിനാൽ മുട്ടയുടെ അമിത ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്.
47
Image Credit : Pinterest
പൂര്‍ണ്ണമായും ഒഴിവാക്കേണ്ട
മുട്ട പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല. കൊളസ്ട്രോള്‍ രോഗികള്‍ ഉറപ്പായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ടയുടെ എണ്ണത്തിന്‍റെ കാര്യം തീരുമാനിക്കുക.
57
Image Credit : Getty
മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നതിനോട് നല്ലൊരു ശതമാനം ഡോക്ടർമാരും യോജിക്കുന്നില്ല.
67
Image Credit : Getty
മുട്ടയുടെ വെള്ള
കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞയ്ക്ക് പകരം വെള്ള കഴിക്കാം.
77
Image Credit : Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Latest Videos