MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Technology
  • Gadgets (Technology)
  • 20000 രൂപയിൽ താഴെ വില; വിപണിയിലെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇവ

20000 രൂപയിൽ താഴെ വില; വിപണിയിലെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇവ

ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ കഴിയുന്ന 9 മികച്ച 5ജി സ്‌മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം. സാംസങ്, ഓപ്പോ, ഐക്യു, വിവോ, മോട്ടോറോള തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകളാണിവ.

1 Min read
Author : Jomit Jose
Published : Apr 15 2026, 12:54 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
1. ഓപ്പോ കെ14 5ജി (OPPO K14 5G). വില 18,956 രൂപ.
Image Credit : OPPO K14 5

1. ഓപ്പോ കെ14 5ജി (OPPO K14 5G). വില 18,956 രൂപ.

ഡൈമന്‍സിറ്റി 6300 ചിപ്‌സെറ്റിലുള്ള ഓപ്പോ കെ14 5ജി സ്‌മാര്‍ട്ട്‌ഫോണില്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെയുള്ള 7000 എംഎഎച്ച് ബാറ്ററിയുണ്ട്. ബാറ്ററി ലൈഫും ബേസിക് ഉപയോഗങ്ങളും ആവശ്യമുള്ളവര്‍ക്ക് ഉചിതമായ ഫോണാണിത്.

29
2. വിവോ ടി5എക്‌സ് (Vivo T5x). 18,999 രൂപ.
Image Credit : Vivo

2. വിവോ ടി5എക്‌സ് (Vivo T5x). 18,999 രൂപ.

ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റില്‍ വരുന്ന വിവോ ടി5എക്‌സ് സ്‌മാര്‍ട്ട്‌ഫോണില്‍ 7200 എംഎഎച്ച് ബാറ്ററിയുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടമാണ് ഈ ഫോണിന്‍റെ വാഗ്‌ദാനം. ദിവസേനയുള്ള ഉപയോഗത്തിന് മികച്ച ഓപ്ഷനാണിത്.

Related Articles

Related image1
ഓപ്പോ ഫൈൻഡ് എക്‌സ്9 സീരീസ് ഏപ്രിൽ 21-ന് ഗ്ലോബൽ ലോഞ്ച്; ഫൈൻഡ് എക്‌സ്9എസ് ഫോണിന്‍റെ പ്രധാന ഫീച്ചറുകൾ പുറത്തുവിട്ടു
Related image2
റിയൽമി നാർസോ 100 ലൈറ്റ് 5ജി ഇന്ത്യയിൽ; 7000 എംഎഎച്ച് ബാറ്ററി, ഇരട്ട ക്യാമറ, 144 ഹെര്‍ട്‌സ് ഡിസ്പ്ലേ
39
3. സാംസങ് ഗാലക്‌സി എ17 5ജി (Samsung Galaxy A17 5G). 19,499 രൂപ.
Image Credit : Samsung

3. സാംസങ് ഗാലക്‌സി എ17 5ജി (Samsung Galaxy A17 5G). 19,499 രൂപ.

സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ, എക്‌സിനോട് 1330 പ്രൊസസര്‍ എന്നിവ സഹിതം വരുന്ന ഗാലക്‌സി എ17 5ജി ഫോണില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. മികച്ച ഡിസ്‌പ്ലെ സൗകര്യം പ്രധാന ആകര്‍ഷണം.

49
4. മോട്ടോ ജി96 5ജി (Moto G96 5G). 18,999 രൂപ
Image Credit : Motorola

4. മോട്ടോ ജി96 5ജി (Moto G96 5G). 18,999 രൂപ

സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 2 പ്രൊസസറിലുള്ള മോട്ടോ ജി96 5ജി സ്‌മാര്‍ട്ട്‌ഫോണില്‍ P-OLED ഡിസ്‌പ്ലെയാണുള്ളത്. 5500 എംഎഎച്ചിന്‍റെതാണ് ബാറ്ററി. മികച്ച പെര്‍ഫോമന്‍സ് ഉറപ്പ് നല്‍കുന്ന ഹാന്‍ഡ്‌സെറ്റ് മോഡലാണിത്.

59
5. ഐക്യു ഇസഡ്11എക്‌സ് (iQOO Z11x). 18,999 രൂപ.
Image Credit : iQOO

5. ഐക്യു ഇസഡ്11എക്‌സ് (iQOO Z11x). 18,999 രൂപ.

ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റിലുള്ള ഐക്യു ഇസഡ്11എക്‌സ് ഫോണില്‍ 7200 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയുണ്ട്. പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ഈ ഫോണ്‍ ഗെയിമിംഗിന് മികച്ചതാണ്.

69
6. പോക്കോ എം8 (POCO M8). 17,385 രൂപ.
Image Credit : POCO

6. പോക്കോ എം8 (POCO M8). 17,385 രൂപ.

സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 3 പ്രൊസസറിലുള്ള പോക്കോ എം8 ഫോണില്‍ അമോലെഡ് ഡിസ്‌പ്ലെ 5520 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. സ്‌മൂത്ത് യൂസേജ്, ഗെയിമിംഗ്, മികച്ച ഡിസ്‌പ്ലെ അനുഭവം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ ഫോണാണിത്.

79
7. റെഡ്‌മി നോട്ട് 15 എസ്‌ഇ 5ജി (Redmi Note 15 SE 5G). 19,999 രൂപ.
Image Credit : Redmi

7. റെഡ്‌മി നോട്ട് 15 എസ്‌ഇ 5ജി (Redmi Note 15 SE 5G). 19,999 രൂപ.

സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്‌സെറ്റിലുള്ള റെഡ്‌മി നോട്ട് 15 എസ്ഇ 5ജി സ്‌മാര്‍ട്ട്ഫോണ്‍ അമോലെഡ് ഡിസ്‌പ്ലെയും 5800 എംഎഎച്ച് ബാറ്ററിയും സഹിതമുള്ളതാണ്. മികച്ച, ചാര്‍ജിംഗ്, പെര്‍ഫോമന്‍സ് എന്നിവയുള്ള ഓള്‍റൗണ്ട് ഡിവൈസാണിത്.

89
8. ഇന്‍ഫിക്‌സ് നോട്ട് 50എസ് 5ജി+ (Infinix Note 50s 5G+). 18,999 രൂപ.
Image Credit : Infinix

8. ഇന്‍ഫിക്‌സ് നോട്ട് 50എസ് 5ജി+ (Infinix Note 50s 5G+). 18,999 രൂപ.

ഡൈമന്‍സിറ്റി 7300 അള്‍ട്ടിമേറ്റ് പ്രൊസസറിലുള്ള ഇന്‍ഫിക്‌സ് നോട്ട് 50എസ് 5ജി+ സ്‌മാര്‍ട്ട്‌ഫോണില്‍ 5500 എംഎഎച്ച് ബാറ്ററിയും അമോലെഡ് ഡിസ്‌പ്ലെയുമുണ്ട്. പെര്‍ഫോമന്‍സ്, മള്‍ട്ടിമീഡിയ ഉപയോഗം എന്നിവയാണ് ഈ ഫോണില്‍ കമ്പനി ഉറപ്പ് നല്‍കുന്നത്.

99
9. വിവോ വൈ31 5ജി (Vivo Y31 5G). 18,999 രൂപ.
Image Credit : Vivo

9. വിവോ വൈ31 5ജി (Vivo Y31 5G). 18,999 രൂപ.

സ്‌നാപ്‌ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസര്‍ സഹിതമുള്ള വിവോ വൈ31 5ജി സ്‌മാര്‍ട്ട്‌ഫോണില്‍ 6500 എംഎഎച്ച് ബാറ്ററിയുണ്ട്. ശരാശരി വരെ ഉപയോഗം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള ഹാന്‍ഡ്‌സെറ്റ് മോഡലാണിത്.

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
സ്മാർട്ട്ഫോൺ
വിവോ
Samsung (സാംസങ്)
ഓപ്പോ
മോട്ടറോള

Latest Videos
Recommended Stories
Recommended image1
ഓപ്പോ ഫൈൻഡ് എക്‌സ്9 സീരീസ് ഏപ്രിൽ 21-ന് ഗ്ലോബൽ ലോഞ്ച്; ഫൈൻഡ് എക്‌സ്9എസ് ഫോണിന്‍റെ പ്രധാന ഫീച്ചറുകൾ പുറത്തുവിട്ടു
Recommended image2
റിയൽമി നാർസോ 100 ലൈറ്റ് 5ജി ഇന്ത്യയിൽ; 7000 എംഎഎച്ച് ബാറ്ററി, ഇരട്ട ക്യാമറ, 144 ഹെര്‍ട്‌സ് ഡിസ്പ്ലേ
Recommended image3
ഐഫോൺ 18 ലോഞ്ച് അടിമുടി മാറും; 24എംപി സെല്‍ഫി ക്യാമറയടക്കം ഈ തകര്‍പ്പന്‍ അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം
Related Stories
Recommended image1
ഓപ്പോ ഫൈൻഡ് എക്‌സ്9 സീരീസ് ഏപ്രിൽ 21-ന് ഗ്ലോബൽ ലോഞ്ച്; ഫൈൻഡ് എക്‌സ്9എസ് ഫോണിന്‍റെ പ്രധാന ഫീച്ചറുകൾ പുറത്തുവിട്ടു
Recommended image2
റിയൽമി നാർസോ 100 ലൈറ്റ് 5ജി ഇന്ത്യയിൽ; 7000 എംഎഎച്ച് ബാറ്ററി, ഇരട്ട ക്യാമറ, 144 ഹെര്‍ട്‌സ് ഡിസ്പ്ലേ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved