- Home
- Money
- Gold Jewellery
- ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം, ഗോൾഡ് ലോൺ എടുക്കാൻ ഇത് ബെസ്റ്റ് ടൈം ആണോ?
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം, ഗോൾഡ് ലോൺ എടുക്കാൻ ഇത് ബെസ്റ്റ് ടൈം ആണോ?
ഇന്ത്യയിലെ മിക്ക വീടുകളിലും ഏതെങ്കിലും രൂപത്തിലുള്ള സ്വര്‍ണം കൈവശമുണ്ടാകും. അതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ പണം കണ്ടെത്തുന്നതിനായി സ്വര്‍ണ വായ്പകളെ ആശ്രയിക്കാവുന്നതാണ്. സ്വർണവില 98,000 രൂപ കടന്ന സ്ഥിതിക്ക് സ്വർണപണയ വായ്പ എത്രത്തോളം ഗുണം ചെയ്യും?
16

Image Credit : Getty
എന്തുകൊണ്ട് സ്വർണപണയ വായ്പ
അത്യാവശ്യ ഘട്ടങ്ങളില്‍ പണം കണ്ടെത്താനുള്ള മികച്ച മാര്‍ഗം സ്വര്‍ണ വായ്പകളാണെന്ന് വിലയിരുത്താന്‍ സഹായിക്കുന്ന 5 ഘടകങ്ങള്‍ പരിചയപ്പെടാം
26
Image Credit : Asianet News
1. 30 മിനിറ്റകം വായ്പ
പരുശുദ്ധിയുള്ള സ്വര്‍ണവും ആവശ്യമായ രേഖകളും കൈവശമുണ്ടെങ്കില്‍ പൊതുവേ 30 മിനിറ്റകം തന്നെ മിക്ക ധനകാര്യ സ്ഥാപനങ്ങളും പണം അനുവദിക്കുന്നു.
36
Image Credit : Asianet News
2. ലളിതമായ യോഗ്യത മാനദണ്ഡങ്ങള്‍
സ്വര്‍ണ വായ്പകൾക്ക് ലളിതമായ യോഗ്യത മാനദണ്ഡങ്ങള്‍ മാത്രമേയുള്ളൂ. അപേക്ഷകന്റെ വരുമാനത്തേക്കാള്‍ പ്രധാനമായി സ്വര്‍ണത്തിന്റെ മൂല്യമാണ് അനുവദിക്കേണ്ട വായ്പാ തുക നിര്‍ണിയിക്കുന്നത്.
46
Image Credit : Getty
വായ്പ തുക
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണത്തിന്റെ വിപണി വിലയുടെ 75% വരെ വായ്പയായി ലഭിക്കും.
56
Image Credit : AI IMAGE GENERATED WITH GEMINI
താരതമ്യേന താഴ്ന്ന പലിശ നിരക്കുകള്‍.
കുറഞ്ഞ പലിശ നിരക്കുകളാണ് രാജ്യത്തെ ബാങ്കുകൾ സ്വർണപണയ വായ്പകൾക്ക് ഈടാക്കുന്നത്
66
Image Credit : Getty
വായ്പ തിരിച്ചടവും ലളിതമാണ്
മറ്റ് വായ്പകളെ അപേക്ഷിച്ച് സ്വർണ പണയ വായ്പാ തിരിച്ചടവ് ലളിതമാണെന്നതും വായ്പ എടുക്കുന്നവർക്ക് ഗുണം ചെയ്യും
Latest Videos

