MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • ആർത്രൈറ്റിസ്; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ആർത്രൈറ്റിസ്; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് സന്ധിവാതം. സന്ധിവാതത്തിന് പല തരങ്ങളുണ്ടെങ്കിലും, ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിങ്ങനെ രണ്ട് തരം സന്ധിവാതങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്.

1 Min read
Author : Anooja Nazarudheen
Published : Feb 11 2026, 12:53 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ഓസ്റ്റിയോ ആർത്രൈറ്റിസ്
Image Credit : Getty

ഓസ്റ്റിയോ ആർത്രൈറ്റിസ്

ശരീരത്തിലെ ഏത് സന്ധിയെയും ബാധിക്കാവുന്ന ഒരു സാധാരണ പ്രശ്നമാണിത്. ശരീരഭാരം കൂടുതലായി താങ്ങുന്ന കാൽമുട്ടുകൾ, പാദങ്ങൾ തുടങ്ങിയ സന്ധികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. കൈകളിലെ സന്ധികളെയും ഇത് സാധാരണയായി ബാധിക്കാറുണ്ട്.

29
റുമാറ്റോയ്ഡ് ആർത്രൈറ്റിസ്
Image Credit : Getty

റുമാറ്റോയ്ഡ് ആർത്രൈറ്റിസ്

ഇതൊരു ദീർഘകാല രോഗമാണ്. സന്ധികളെ മാത്രമല്ല, ചിലരിൽ ഈ അവസ്ഥ ത്വക്ക്, കണ്ണുകൾ, ശ്വാസകോശം, ഹൃദയം, രക്തക്കുഴലുകൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളെയും ദോഷകരമായി ബാധിക്കാം.

39
ആർത്രൈറ്റിസ്; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
Image Credit : Getty

ആർത്രൈറ്റിസ്; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങളെ തിരിച്ചറിയാം.

49
സന്ധികളിൽ വേദന
Image Credit : Getty

സന്ധികളിൽ വേദന

സ്ഥിരമായി സന്ധികളിൽ വേദന, സാധാരണ ചലനങ്ങളിൽ പോലും അസഹനീയമായ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക തുടങ്ങിയവ സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. 

59
ബലഹീനത
Image Credit : Getty

ബലഹീനത

ബലഹീനത, ശരീരത്തിന് അയവ് കുറയുക, കൈകാലുകളിൽ മരവിപ്പ് തുടങ്ങിയവയും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. 

69
മുട്ടുവേദന
Image Credit : Getty

മുട്ടുവേദന

മുട്ടുവേദന, നടുവേദന, തോളുവേദന തുടങ്ങിയവയും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. 

79
ചലനങ്ങള്‍ക്ക് പരിമിതി നേരിടുക
Image Credit : our own

ചലനങ്ങള്‍ക്ക് പരിമിതി നേരിടുക

സന്ധിവാതം മൂലം ചിലരില്‍ ചലനങ്ങള്‍ക്ക് പരിമിതിയും നേരിടാം. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുന്നതും സന്ധിവാതത്തിന്‍റെ സൂചനയാകാം. ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുന്നതും സൂചനയാണ്.

89
പനി, തൊലിയിൽ പാടുകൾ
Image Credit : Getty

പനി, തൊലിയിൽ പാടുകൾ

ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, ശരീരത്തിന് ചൂട് കൂടുക, ശരീരഭാരം കുറയുക തുടങ്ങിയവയും പൊതുവെ കാണുന്ന ലക്ഷണങ്ങളാണ്.

99
ശ്രദ്ധിക്കുക:
Image Credit : our own

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

AN
Anooja Nazarudheen
2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റർ. കേരള സർവകലാശാലയിൽ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്‍റര്‍ടെയ്‌ന്‍മെന്‍റ് , ആരോഗ്യം, ലൈഫ്സ്റ്റൈല്‍, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 9 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവിൽ ന്യൂസ് സ്റ്റോറികള്‍, അഭിമുഖങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇമെയില്‍: anooja.zn@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
30 കഴിഞ്ഞ പുരുഷന്മാരേ...ഈ ശാരീരിക മാറ്റങ്ങൾ അവഗണിക്കരുത്, ജീവൻ പോലും അപകടത്തിലായേക്കാം!
Recommended image2
ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങൾ ലങ് ക്യാൻസറിന്‍റേതാകാം
Recommended image3
സ്ത്രീകൾ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved