MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ബി-വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനക്ഷമത നിലനിർത്താനും നാഡീകോശങ്ങളെ സംരക്ഷിക്കാനും ഭാവിയിൽ നാഡീസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

2 Min read
Author : Resmi Sreekumar
Published : Sep 07 2026, 12:22 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ
Image Credit : Getty

തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ബി-വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനക്ഷമത നിലനിർത്താനും നാഡീകോശങ്ങളെ സംരക്ഷിക്കാനും ഭാവിയിൽ നാഡീസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
211
വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും തലച്ചോറിന്റെ ആരോ​ഗ്യത്തിനു സഹായിക്കുന്നു.
Image Credit : Getty

വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും തലച്ചോറിന്റെ ആരോ​ഗ്യത്തിനു സഹായിക്കുന്നു.

വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിൽ നിന്നും വീക്കത്തിൽ നിന്നും തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. ഇത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും സഹായിക്കുന്നു.

Related Articles

Related image1
World Brain Tumour Day 2026 : ബ്രെയിൻ ട്യൂമർ : ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ
Related image2
Now Playing
ബ്രെയിൻ ചിപ്പിന് അനുമതി നൽകി ചൈന; തീരുമാനമെടുത്ത ആദ്യ രാജ്യം | Brain Chip | China | Brain implant
311
മുട്ടയിൽ പ്രോട്ടീനിനൊപ്പം കോളിനും അടങ്ങിയിട്ടുണ്ട്.
Image Credit : Geminiai

മുട്ടയിൽ പ്രോട്ടീനിനൊപ്പം കോളിനും അടങ്ങിയിട്ടുണ്ട്.

മുട്ടയിൽ പ്രോട്ടീനിനൊപ്പം കോളിനും അടങ്ങിയിട്ടുണ്ട്. ഓർമ്മ, പഠനം, തലച്ചോറിന്റെ മൊത്തത്തിലുള്ള ആശയവിനിമയം എന്നിവയിൽ ഉൾപ്പെടുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററായ അസറ്റൈൽകോളിന്റെ ഉത്പാദനത്തിന് കോളിൻ അത്യാവശ്യമാണ്.

411
കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image Credit : Getty

കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഗ്രിൽ ചെയ്തോ ബേക്ക് ചെയ്തോ മത്സ്യങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ കരുത്ത് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും.

511
ബ്ലൂബെറി ലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക ചെയ്യുന്നു.
Image Credit : Getty

ബ്ലൂബെറി ലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക ചെയ്യുന്നു.

ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. അവ ആന്റിഓക്‌സിഡന്റുകളാണ്. അവ തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട കുറവിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. അവ ഓർമ്മശക്തി വർദ്ധിപ്പിക്കുക ചെയ്യുന്നു.

611
ഇലക്കറി തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുക ചെയ്യുന്നു
Image Credit : Asianet News

ഇലക്കറി തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുക ചെയ്യുന്നു

ഇലക്കറികളിൽ വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ, ബീറ്റാ-കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലച്ചോറിലെ കോശങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്. നാഡീകോശങ്ങളെ സംരക്ഷിക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പ്രായമാകുമ്പോഴുണ്ടാകുന്ന ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട പ്രവർത്തനക്ഷമതയിലെ കുറവിനെ മന്ദഗതിയിലാക്കാൻ ഇവയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

711
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ മാനസികാവസ്ഥ വർദ്ധിപ്പിക്കു
Image Credit : Getty

മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ മാനസികാവസ്ഥ വർദ്ധിപ്പിക്കു

മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട അമിലോയിഡ് പ്ലാക്കുകളുടെ അടിഞ്ഞുകൂടൽ കുറയ്ക്കുകയും ചെയ്യും. കറികളിലോ പാലിലോ ചായയിലോ മഞ്ഞൾ ചേർക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

811
ദിവസവും ഒരു പിടി മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ബ്രെയിനെ സംരക്ഷിക്കുന്നു.
Image Credit : Getty

ദിവസവും ഒരു പിടി മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ബ്രെയിനെ സംരക്ഷിക്കുന്നു.

മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവയാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. ഈ ധാതുക്കളുടെ കുറവ് തലച്ചോറിന്റെ പ്രവർത്തനമാന്ദ്യം, ഓർമ്മശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. ദിവസവും ഒരു പിടി മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ബ്രെയിനെ സംരക്ഷിക്കുന്നു.

911
ദിവസം ഒന്നോ രണ്ടോ കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കും
Image Credit : Getty

ദിവസം ഒന്നോ രണ്ടോ കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കും

ഗ്രീൻ ടീയിൽ എൽ- തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ (കാറ്റെച്ചിനുകൾ) തലച്ചോറിനെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും പ്രായവുമായി ബന്ധപ്പെട്ട കുറവിൽ നിന്നും സംരക്ഷിക്കുന്നു. ദിവസം ഒന്നോ രണ്ടോ കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കും.

1011
അവക്കാഡോ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുക ചെയ്യുന്നു
Image Credit : Getty

അവക്കാഡോ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുക ചെയ്യുന്നു

ആരോഗ്യകരമായ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവക്കാഡോ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുക ചെയ്യുന്നു. ബുദ്ധിശക്തിയും ചിന്താശേഷിയും കുറയുന്ന അവസ്ഥയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.

1111
ബ്രോക്കോളിയിലെ ആന്റിഓക്സിന്റ്, വിറ്റാമിൻ കെ, എന്നിവ മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുകയും ഓർമ്മശക്തി കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു.
Image Credit : Getty

ബ്രോക്കോളിയിലെ ആന്റിഓക്സിന്റ്, വിറ്റാമിൻ കെ, എന്നിവ മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുകയും ഓർമ്മശക്തി കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു.

ബ്രോക്കോളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ കെ-യും തലച്ചോറിന്റെ ഘടനയെ പിന്തുണയ്ക്കുകയും അതിനുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. വാർദ്ധക്യം, ഓർമ്മശക്തി കുറയൽ എന്നിവയുമായി ബന്ധപ്പെട്ട വീക്കം , ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
2nd TEST • SA vs AUS
Result
SASA
425/9
AUSAUS
99 & 295
SA beat AUS by 31 runs
Schedule ›
5th T20 • IND vs WI
abandoned
INDIND
118/5
WIWI
-
Match abandoned
Schedule ›
3rd T20 • NZ vs IND 2026
NZNZ
Tue, 27 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd TEST • SA vs AUS
SASA
Tue, 27 Oct, 2026
AUSAUS
02:00 pm
Match yet to begin.
Schedule ›
4th T20 • NZ vs IND 2026
NZNZ
Fri, 30 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›

Latest Videos
Recommended Stories
Recommended image1
ക്യാൻസറിനെ പ്രതിരോധിക്കുന്ന 7 ഭക്ഷണങ്ങൾ
Recommended image2
ദിവസവും രാവിലെ ജീരക വെള്ളം കുടിക്കാറുണ്ടോ?
Recommended image3
World Polio Day : പോളിയോ വാക്സിനെക്കുറിച്ച് ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
Related Stories
Recommended image1
World Brain Tumour Day 2026 : ബ്രെയിൻ ട്യൂമർ : ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ
Recommended image2
Now Playing
ബ്രെയിൻ ചിപ്പിന് അനുമതി നൽകി ചൈന; തീരുമാനമെടുത്ത ആദ്യ രാജ്യം | Brain Chip | China | Brain implant
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved