ബ്രെയിൻ ചിപ്പിന് അനുമതി നൽകി ചൈന; തീരുമാനമെടുത്ത ആദ്യ രാജ്യം

Share this Video

തലച്ചോറിൽ ഘടിപ്പിക്കുന്ന ചിപ്പിന് അനുമതി നൽകി ചൈന; വാണിജ്യപരമായ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ ലോക രാജ്യം; പരാലിസിസ് രോഗികൾക്ക് ഗുണകരമാകുന്ന തീരുമാനം Brain Chip | China | Brain implant | Prapanchavum Manushyanum | China has approved a brain implant for people with severe paralysis to help restore their hand movements. The brain–computer interface (BCI) is the first in the world to be available for use outside clinical trials

Related Video