MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ?

മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ?

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് മിക്കവരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറാണ് പതിവ്. യഥാർത്ഥത്തിൽ മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ? വിറ്റാമിനുകളായ എ, ഡി, ഇ, കെ തുടങ്ങിയ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. 

1 Min read
Author : Resmi Sreekumar
Published : Feb 10 2026, 01:28 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ?
Image Credit : Getty

മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ?

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് മിക്കവരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറാണ് പതിവ്. യഥാർത്ഥത്തിൽ മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ? വിറ്റാമിനുകളായ എ, ഡി, ഇ, കെ തുടങ്ങിയ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

27
ഹൃദയാരോഗ്യം സംരക്ഷിക്കാനും മഞ്ഞക്കരു കഴിക്കാം.
Image Credit : Freepik

ഹൃദയാരോഗ്യം സംരക്ഷിക്കാനും മഞ്ഞക്കരു കഴിക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കാനും മഞ്ഞക്കരു കഴിക്കാം. കൊളസ്‌ട്രോള്‍ രോഗികള്‍ ഡോക്ടര്‍ പറയുന്ന അളവില്‍ മാത്രം ഇവ കഴിക്കുന്നതാണ് നല്ലത്. മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ടയുടെ മഞ്ഞ തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും.

Related Articles

Related image1
മുട്ടയുടെ മഞ്ഞക്കരു നിങ്ങൾ ഒഴിവാക്കാറുണ്ടോ; ഡയറ്റീഷ്യൻ പറയുന്നത്
Related image2
നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ
37
ആരോഗ്യമുള്ള വ്യക്തികൾക്ക് മുട്ടയുടെ മഞ്ഞക്കരു ദോഷകരമല്ല.
Image Credit : Getty

ആരോഗ്യമുള്ള വ്യക്തികൾക്ക് മുട്ടയുടെ മഞ്ഞക്കരു ദോഷകരമല്ല.

ആരോഗ്യമുള്ള വ്യക്തികൾക്ക് മുട്ടയുടെ മഞ്ഞക്കരു ദോഷകരമല്ല. പകരം ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കേണ്ടതും പ്രധാനമാണ്. മുട്ടയിൽ നിന്നുള്ള ഭക്ഷണ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂ.

47
മഞ്ഞക്കരു ഉൾപ്പെടെയുള്ള മുഴുവൻ മുട്ട പൊതുവെ പോഷകസമൃദ്ധവും ആരോഗ്യകരവുമാണ്.
Image Credit : Getty

മഞ്ഞക്കരു ഉൾപ്പെടെയുള്ള മുഴുവൻ മുട്ട പൊതുവെ പോഷകസമൃദ്ധവും ആരോഗ്യകരവുമാണ്.

മുട്ടയുടെ മഞ്ഞക്കരു മിതമായ അളവിൽ കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ വലിയ സ്വാധീനം ചെലുത്തുന്നില്ലെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിനർത്ഥം മുട്ടയുടെ മഞ്ഞക്കരുവിൽ കാണപ്പെടുന്ന കൊളസ്ട്രോൾ ദോഷകരമല്ല എന്നാണ്. 

57
മിതമായ അളവിൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം.
Image Credit : Getty

മിതമായ അളവിൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം.

മഞ്ഞക്കരു ഉൾപ്പെടെയുള്ള മുഴുവൻ മുട്ട പൊതുവെ പോഷകസമൃദ്ധവും ആരോഗ്യകരവുമാണ്. മിതമായ അളവിൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം. 

67
മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ മിക്ക ആളുകൾക്കും ദോഷകരമല്ല
Image Credit : Freepik

മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ മിക്ക ആളുകൾക്കും ദോഷകരമല്ല

മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ മിക്ക ആളുകൾക്കും ദോഷകരമല്ല. എന്നാൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ള വ്യക്തികൾ, പ്രമേഹമുള്ളവർ, സന്ധിവാതം പ്രശ്നങ്ങളുള്ള ആളുകൾ എന്നിവർ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‌ പറയുന്നു.

77
ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനും മുട്ടയുടെ മഞ്ഞ കഴിക്കാം.
Image Credit : Getty

ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനും മുട്ടയുടെ മഞ്ഞ കഴിക്കാം.

മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ബി 9ന്റെ രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ ആവശ്യമായ പോഷകമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനും മുട്ടയുടെ മഞ്ഞ കഴിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
വാലന്‍റൈൻസ് ദിനത്തിൽ സൗജന്യ ഡയബറ്റിക് ഷാർകോട്ട് ഫൂട്ട് സ്ക്രീനിം​ഗ് ക്യാമ്പ്
Recommended image2
അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ഡോ.ബൈജു സേനാധിപനെ തെരഞ്ഞെടുത്തു
Recommended image3
പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ​ഭക്ഷണങ്ങൾ
Related Stories
Recommended image1
മുട്ടയുടെ മഞ്ഞക്കരു നിങ്ങൾ ഒഴിവാക്കാറുണ്ടോ; ഡയറ്റീഷ്യൻ പറയുന്നത്
Recommended image2
നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved