MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • സ്ത്രീകൾ ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്, ബാക്ടീരിയൽ വാഗിനോസിസിന്റെതാകാം

സ്ത്രീകൾ ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്, ബാക്ടീരിയൽ വാഗിനോസിസിന്റെതാകാം

അസാധാരണമായ യോനി ഡിസ്ചാർജ് മിക്ക സ്ത്രീകളിലും കാണുന്ന പ്രശ്നമാണ്. പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്. 

2 Min read
Author : Resmi Sreekumar
Published : May 01 2026, 10:21 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
എന്താണ് ബാക്ടീരിയൽ വാഗിനോസിസ് ? ലക്ഷണങ്ങളും കാരണങ്ങളും
Image Credit : Pixabay

എന്താണ് ബാക്ടീരിയൽ വാഗിനോസിസ് ? ലക്ഷണങ്ങളും കാരണങ്ങളും

അസാധാരണമായ യോനി ഡിസ്ചാർജ് മിക്ക സ്ത്രീകളിലും കാണുന്ന പ്രശ്നമാണ്. പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഗണ്യമായ സ്ത്രീകളെ ബാധിച്ചിട്ടുണ്ടെങ്കിലും ബാക്ടീരിയൽ വാഗിനോസിസ് ഇപ്പോഴും തിരിച്ചറിയപ്പെടാത്തതും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
യോനിയിലെ സൂക്ഷ്മജീവികളുടെ അസന്തുലിതാവസ്ഥ മൂലമാണ് ബാക്ടീരിയൽ വാഗിനോസിസ് ഉണ്ടാകുന്നത്
Image Credit : Getty

യോനിയിലെ സൂക്ഷ്മജീവികളുടെ അസന്തുലിതാവസ്ഥ മൂലമാണ് ബാക്ടീരിയൽ വാഗിനോസിസ് ഉണ്ടാകുന്നത്

ഫംഗസ് അണുബാധകളിൽ നിന്ന് വ്യത്യസ്തമായി യോനിയിലെ സൂക്ഷ്മജീവികളുടെ അസന്തുലിതാവസ്ഥ മൂലമാണ് ബാക്ടീരിയൽ വാഗിനോസിസ് ഉണ്ടാകുന്നത്. പ്രാഥമികമായി ലാക്ടോബാസിലസ്, ഇത് ഒരു അസിഡിക് അന്തരീക്ഷം നിലനിർത്താനും ദോഷകരമായ സൂക്ഷ്മാണുക്കൾ വളരുന്നത് തടയാനും സഹായിക്കുന്നു. ഈ സന്തുലിതാവസ്ഥ അസ്വസ്ഥമാകുമ്പോൾ അത് ബാക്ടീരിയൽ വാഗിനോസിസിയിലേക്ക് നയിച്ചേക്കാം.

Related Articles

Related image1
Sex During Periods : ആർത്തവ സമയത്ത് സെക്സിലേർപ്പെടാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Related image2
Irregular Periods : ആർത്തവം ദിവസങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ
37
ലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവ മനസ്സിലാക്കേണ്ടത് സങ്കീർണതകൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും അത്യാവശ്യമാണ്.
Image Credit : Getty

ലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവ മനസ്സിലാക്കേണ്ടത് സങ്കീർണതകൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും അത്യാവശ്യമാണ്.

ഈ അവസ്ഥ സാധാരണയായി ജീവന് ഭീഷണിയല്ലെങ്കിലും അവഗണിക്കുന്നത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവ മനസ്സിലാക്കേണ്ടത് സങ്കീർണതകൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും അത്യാവശ്യമാണ്.

47
യോനിയിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്
Image Credit : Getty

യോനിയിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്

യോനിയിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്. സംരക്ഷിത ലാക്ടോബാസില്ലിയുടെ കുറവും തുടർന്ന് ദോഷകരമായ ബാക്ടീരിയകളുടെ വർദ്ധനവും മൂലം യോനിയിലെ ബാക്ടീരിയൽ സന്തുലിതാവസ്ഥ അസ്വസ്ഥമാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് ബെംഗളൂരുവിലെ ആസ്റ്റർ വിമൻ & ചിൽഡ്രൻ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കവിത കോവി പറയുന്നു.

57
നേരിയ അസ്വസ്ഥത അല്ലെങ്കിൽ ചൊറിച്ചിൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, യോനിയിൽ നിന്ന് അസാധാരണമായ ദുർഗന്ധം
Image Credit : Getty

നേരിയ അസ്വസ്ഥത അല്ലെങ്കിൽ ചൊറിച്ചിൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, യോനിയിൽ നിന്ന് അസാധാരണമായ ദുർഗന്ധം

നേരിയ അസ്വസ്ഥത അല്ലെങ്കിൽ ചൊറിച്ചിൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, യോനിയിൽ നിന്ന് അസാധാരണമായ ദുർഗന്ധം എന്നിവയാണ് ബാക്ടീരിയൽ വാഗിനോസിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. മിക്ക സ്ത്രീകളിലും രോഗലക്ഷണങ്ങൾ കാണാറില്ല, അതുകൊണ്ടുതന്നെ അവരുടെ അവസ്ഥ തിരിച്ചറിയാൻ പ്രയാസമാണെന്ന് ഡോ. കവിത കോവി പറഞ്ഞു.

67
പെൽവിക് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതായി വിദ​ഗ്ധ്ർ പറയുന്നു
Image Credit : Getty

പെൽവിക് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതായി വിദ​ഗ്ധ്ർ പറയുന്നു

ചികിത്സയുടെ അഭാവം രോഗികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഡോ. കോവി മുന്നറിയിപ്പ് നൽകുന്നു. കാരണം, അത് ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പെൽവിക് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതായി വിദ​ഗ്ധ്ർ പറയുന്നു. കൂടാതെ, ഗർഭകാലത്ത് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.

77
ഒന്നിലധികം ലൈംഗിക പങ്കാളികൾ, ഹോർമോൺ മാറ്റങ്ങൾ, ചില ശുചിത്വ ഉൽപ്പന്നങ്ങളുടെ ഉപയോഗം
Image Credit : Getty

ഒന്നിലധികം ലൈംഗിക പങ്കാളികൾ, ഹോർമോൺ മാറ്റങ്ങൾ, ചില ശുചിത്വ ഉൽപ്പന്നങ്ങളുടെ ഉപയോഗം

ഒന്നിലധികം ലൈംഗിക പങ്കാളികൾ, ഹോർമോൺ മാറ്റങ്ങൾ, ചില ശുചിത്വ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ബാക്ടീരിയൽ വാഗിനോസിസിനുള്ള സാധ്യത കൂട്ടുന്നു.  സ്രവങ്ങൾ, ദുർഗന്ധം അല്ലെങ്കിൽ അസ്വസ്ഥത എന്നിവയിൽ സ്ഥിരമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കണ്ട് വി​ദ​ഗ്ധ ചികിത്സ എടുക്കുകയാണ് വേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
വൃക്കകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
Recommended image2
ശ്വാസകോശ ട്യൂമറെന്ന് സംശയം, ഒടുവിൽ കണ്ടെത്തിയതൊരു പല്ല്! മൂന്ന് വർഷമായി 72 -കാരന്‍റെ ശ്വാസനാളത്തിൽ കുടുങ്ങിക്കിടന്ന രഹസ്യം!
Recommended image3
മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിച്ചേക്കാവുന്ന 7 ഭക്ഷണങ്ങൾ
Related Stories
Recommended image1
Sex During Periods : ആർത്തവ സമയത്ത് സെക്സിലേർപ്പെടാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Recommended image2
Irregular Periods : ആർത്തവം ദിവസങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved