MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • എപ്പോഴും കിടക്കണമെന്ന് തോന്നാറുണ്ടോ? 7 കാരണങ്ങൾ ഇതൊക്കെയാണ്

എപ്പോഴും കിടക്കണമെന്ന് തോന്നാറുണ്ടോ? 7 കാരണങ്ങൾ ഇതൊക്കെയാണ്

അമിത ക്ഷീണം ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. എത്ര വിശ്രമിച്ചാലും ക്ഷീണം മാറുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേരാണുള്ളത്. 

1 Min read
Author : Resmi Sreekumar
Published : Feb 08 2026, 12:41 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
എപ്പോഴും കിടക്കണമെന്ന് തോന്നാറുണ്ടോ? 7 കാരണങ്ങൾ ഇതൊക്കെയാണ്
Image Credit : Getty

എപ്പോഴും കിടക്കണമെന്ന് തോന്നാറുണ്ടോ? 7 കാരണങ്ങൾ ഇതൊക്കെയാണ്

അമിത ക്ഷീണം ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. എത്ര വിശ്രമിച്ചാലും ക്ഷീണം മാറുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേരാണുള്ളത്. ദീർഘനേരം ജോലിചെയ്യൽ, സമ്മർദ്ദം, അനാരോ​ഗ്യകരമായ ഭക്ഷണം, ഉച്ചകഴിഞ്ഞുള്ള ഉറക്കം പോലുള്ള ശീലങ്ങൾ ശരീരത്തിന്റെ സ്വാഭാവിക ഉറക്ക താളത്തെ നിശബ്ദമായി തടസ്സപ്പെടുത്തും. എപ്പോഴും കിടക്കണമെന്നും അമിത ക്ഷീണം അനുഭവപ്പെടുന്നതിന്റെ ചില കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

27
പകൽ ഉറക്കം നല്ലതാണെങ്കിലും അത് രാത്രിയിലുള്ള ഉറക്കത്തെ ബാധിക്കാം
Image Credit : Getty

പകൽ ഉറക്കം നല്ലതാണെങ്കിലും അത് രാത്രിയിലുള്ള ഉറക്കത്തെ ബാധിക്കാം

പകൽ ഉറക്കം നല്ലതാണെങ്കിലും അത് രാത്രിയിലുള്ള ഉറക്കത്തെ ബാധിക്കാം. ദീർഘമായോ വൈകിയോ ഉള്ള ഉറക്കം സ്വാഭാവിക ഉറക്കത്തെ കുറയ്ക്കുന്നു. 30 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള ഉറക്കം രാത്രി ഉറക്കത്തെ വൈകിപ്പിക്കുമെന്ന് നേച്ചർ ആൻഡ് സയൻസ് ഓഫ് സ്ലീപ്പിലെ ഒരു പഠനം വ്യക്തമാക്കുന്നു.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
37
തൈറോയ്ഡ് തകരാറുകൾ ബലഹീനതയ്ക്കും ക്ഷീണത്തിനും മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും.
Image Credit : Getty

തൈറോയ്ഡ് തകരാറുകൾ ബലഹീനതയ്ക്കും ക്ഷീണത്തിനും മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും.

ഹൈപ്പോതൈറോയിഡിസം (അണ്ടർആക്ടീവ് തൈറോയ്ഡ്), ഹൈപ്പർതൈറോയിഡിസം (ഓവർ ആക്ടീവ് തൈറോയ്ഡ്) എന്നിവയുൾപ്പെടെയുള്ള തൈറോയ്ഡ് തകരാറുകൾ ബലഹീനതയ്ക്കും ക്ഷീണത്തിനും മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും.

47
എല്ലുകളുടെയും സന്ധികളുടെയും ബലഹീനതയ്ക്കും പേശികളുടെ ക്ഷീണത്തിനും കാരണമാകുന്നു.
Image Credit : Getty

എല്ലുകളുടെയും സന്ധികളുടെയും ബലഹീനതയ്ക്കും പേശികളുടെ ക്ഷീണത്തിനും കാരണമാകുന്നു.

വിറ്റാമിനുകളുടെ കുറവ് അസ്ഥികൾക്കും സന്ധികൾക്കും ബലഹീനതയ്ക്കും പേശികളുടെ ക്ഷീണത്തിനും മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും. ഇത് എല്ലുകളുടെയും സന്ധികളുടെയും ബലഹീനതയ്ക്കും പേശികളുടെ ക്ഷീണത്തിനും കാരണമാകുന്നു.

57
സമ്മർദ്ദം അമിത ക്ഷീണത്തിനും ഉറങ്ങാൻ ബുദ്ധിമുട്ടാകുന്നതിന് കാരണമാകും.
Image Credit : Getty

സമ്മർദ്ദം അമിത ക്ഷീണത്തിനും ഉറങ്ങാൻ ബുദ്ധിമുട്ടാകുന്നതിന് കാരണമാകും.

സമ്മർദ്ദം കോർട്ടിസോൾ ഉയർത്തുന്നു. ഇത് അമിത ക്ഷീണത്തിനും ഉറങ്ങാൻ ബുദ്ധിമുട്ടാകുന്നതിന് കാരണമാകും.

67
ഫോണുകളും ലാപ്‌ടോപ്പുകളും മെലറ്റോണിനെ അടിച്ചമർത്തുന്ന നീല വെളിച്ചം പുറപ്പെടുവിക്കുന്നു
Image Credit : Getty

ഫോണുകളും ലാപ്‌ടോപ്പുകളും മെലറ്റോണിനെ അടിച്ചമർത്തുന്ന നീല വെളിച്ചം പുറപ്പെടുവിക്കുന്നു

ഫോണുകളും ലാപ്‌ടോപ്പുകളും മെലറ്റോണിനെ അടിച്ചമർത്തുന്ന നീല വെളിച്ചം പുറപ്പെടുവിക്കുന്നു. ഇത് തലച്ചോറിനെ ഇപ്പോഴും പകൽ സമയമാണെന്ന് ചിന്തിപ്പിക്കുന്നു. തുടർന്ന് ഉറക്കം വൈകിപ്പിക്കുന്നു.

77
ഉത്കണ്ഠയും വിഷാദവും നെഗറ്റീവ് ചിന്തകൾക്ക് കാരണമാകുന്നു.
Image Credit : Getty

ഉത്കണ്ഠയും വിഷാദവും നെഗറ്റീവ് ചിന്തകൾക്ക് കാരണമാകുന്നു.

ഉത്കണ്ഠയും വിഷാദവും നെഗറ്റീവ് ചിന്തകൾക്ക് കാരണമാകുന്നു. വിഷാദരോഗമുള്ള ഏകദേശം 90 ശതമാനം ആളുകളെയും ഉറക്കക്കുറവ് ബാധിക്കുന്നു എന്നാണ് ജേണൽ ഓഫ് സെല്ലുലാർ ആൻഡ് മോളിക്യുലാർ മെഡിസിൻ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
പീനട്ട് ബട്ടർ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
Recommended image2
പാനിക് അറ്റാക്ക് ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
Recommended image3
കുട്ടികൾക്ക് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ നൽകൂ
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved