MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? ഒഴിവാക്കേണ്ടതുണ്ടോ?

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? ഒഴിവാക്കേണ്ടതുണ്ടോ?

പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് മുട്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആരോഗ്യദായകമായ ഭക്ഷണം കൂടിയാണിത്. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. 

2 Min read
Author : Resmi Sreekumar
Published : May 23 2026, 12:22 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണോ?
Image Credit : Getty

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണോ?

പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് മുട്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആരോഗ്യദായകമായ ഭക്ഷണം കൂടിയാണിത്. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. യഥാർത്ഥത്തിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കേണ്ടതുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 200 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്
Image Credit : Getty

ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 200 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്

മുട്ടയുടെ മഞ്ഞക്കരുവിൽ സ്വാഭാവികമായും ഭക്ഷണത്തിലെ കൊളസ്ട്രോൾ കൂടുതലാണ്. വാസ്തവത്തിൽ, ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 200 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാനും മഞ്ഞക്കരു കഴിക്കാം. കൊളസ്‌ട്രോള്‍ രോഗികള്‍ ഡോക്ടര്‍ പറയുന്ന അളവില്‍ മാത്രം ഇവ കഴിക്കുന്നതാണ് നല്ലത്.

Related Articles

Related image1
World Egg Day 2022: കുട്ടികൾക്ക് ദിവസവും നല്‍കാം മുട്ട; അറിയാം ഗുണങ്ങള്‍...
Related image2
Cholesterol Levels : ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാം
37
മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
Image Credit : Getty

മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.

മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ടയുടെ മഞ്ഞ തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. മുട്ട പോലുള്ള ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ഭക്ഷണ കൊളസ്ട്രോൾ മിക്ക ആളുകളുടെയും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കണമെന്നില്ല.

47
മുട്ടയുടെ മഞ്ഞക്കരു മാത്രം ഒഴിവാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായിരിക്കില്ല.
Image Credit : Getty

മുട്ടയുടെ മഞ്ഞക്കരു മാത്രം ഒഴിവാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായിരിക്കില്ല.

ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് ഭക്ഷണ കൊളസ്ട്രോളല്ല, പൂരിത കൊഴുപ്പാണെന്ന് ഗവേഷണങ്ങൾ വ്യക്തമായി തെളിയിച്ചിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ദ്ധയായ ശാലിനി സുധാകർ പറയുന്നു. പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിനെക്കാൾ പ്രശ്നമാണ്. മുട്ടയുടെ മഞ്ഞക്കരു മാത്രം ഒഴിവാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായിരിക്കില്ല.

57
മുട്ടയിൽ വിറ്റാമിൻ എ, ബി വിറ്റാമിനുകൾ, ബി 2, ഫോളേറ്റ്, സെലിനിയം എന്നിവ അടങ്ങിയിരിക്കുന്നു
Image Credit : Getty

മുട്ടയിൽ വിറ്റാമിൻ എ, ബി വിറ്റാമിനുകൾ, ബി 2, ഫോളേറ്റ്, സെലിനിയം എന്നിവ അടങ്ങിയിരിക്കുന്നു

മുട്ടയിൽ വിറ്റാമിൻ എ, ബി വിറ്റാമിനുകൾ, ബി 2, ഫോളേറ്റ്, സെലിനിയം എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും, പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്നതിലും, തലച്ചോറിന്റെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിലും ഈ പോഷകങ്ങൾ നിർണായക പങ്ക് വഹിക്കുന്നു.

67
ഒരു ദിവസം 4 മുട്ടയുടെ വെള്ളയും 2 മുട്ടയുടെ മഞ്ഞയും സുരക്ഷിതമായി കഴിക്കാം
Image Credit : Getty

ഒരു ദിവസം 4 മുട്ടയുടെ വെള്ളയും 2 മുട്ടയുടെ മഞ്ഞയും സുരക്ഷിതമായി കഴിക്കാം

മഞ്ഞക്കരു പൂർണ്ണമായും നീക്കം ചെയ്യുന്നതിലൂടെ ശരീരത്തിന് ദിവസേന ആവശ്യമായ ഈ അവശ്യ പോഷകങ്ങളിൽ പലതും നിങ്ങൾക്ക് നഷ്ടമായേക്കാം. ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് ഒരു ദിവസം 4 മുട്ടയുടെ വെള്ളയും 2 മുട്ടയുടെ മഞ്ഞയും സുരക്ഷിതമായി കഴിക്കാം. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നവർ പോലും മുട്ടയുടെ മഞ്ഞക്കരു പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല.

77
മൊത്തത്തിലുള്ള ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഏറ്റവും പ്രധാനം
Image Credit : Asianet News

മൊത്തത്തിലുള്ള ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഏറ്റവും പ്രധാനം

മൊത്തത്തിലുള്ള ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഏറ്റവും പ്രധാനം. പൂരിത കൊഴുപ്പുകളുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും അളവ് കുറയ്ക്കുന്നതും പതിവായി ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നു. ശരിയായ അളവിൽ കഴിക്കുമ്പോൾ മുട്ട പോഷകപ്രദവും സുരക്ഷിതവുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
കൊളസ്ട്രോൾ
 
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
2nd TEST • SA vs AUS
Result
SASA
425/9
AUSAUS
99 & 295
SA beat AUS by 31 runs
Schedule ›
5th T20 • IND vs WI
abandoned
INDIND
118/5
WIWI
-
Match abandoned
Schedule ›
3rd T20 • NZ vs IND 2026
NZNZ
Tue, 27 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd TEST • SA vs AUS
SASA
Tue, 27 Oct, 2026
AUSAUS
02:00 pm
Match yet to begin.
Schedule ›
4th T20 • NZ vs IND 2026
NZNZ
Fri, 30 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›

Latest Videos
Recommended Stories
Recommended image1
ക്യാൻസറിനെ പ്രതിരോധിക്കുന്ന 7 ഭക്ഷണങ്ങൾ
Recommended image2
ദിവസവും രാവിലെ ജീരക വെള്ളം കുടിക്കാറുണ്ടോ?
Recommended image3
World Polio Day : പോളിയോ വാക്സിനെക്കുറിച്ച് ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
Related Stories
Recommended image1
World Egg Day 2022: കുട്ടികൾക്ക് ദിവസവും നല്‍കാം മുട്ട; അറിയാം ഗുണങ്ങള്‍...
Recommended image2
Cholesterol Levels : ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved