പ്രമേഹത്തിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്.
19

Image Credit : stockPhoto
പ്രമേഹത്തിന്‍റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍
പലരും ശ്രദ്ധിക്കാതെ പോകുന്ന പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍:
29
Image Credit : stockPhoto
അമിത ദാഹവും വിശപ്പും
അമിത ദാഹവും വിശപ്പും പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങളാകാം.
39
Image Credit : Getty
അമിതമായി മൂത്രമൊഴിക്കുന്നത്
അമിതമായി മൂത്രമൊഴിക്കുന്നതും പ്രമേഹത്തിന്‍റെ ഒരു സൂചനയാകാം.
49
Image Credit : Getty
പെട്ടെന്ന് ശരീരഭാരം കുറയുക
അകാരണമായി ശരീരഭാരം പെട്ടെന്ന് കുറയുന്നതും പ്രമേഹത്തിന്‍റെ സൂചനയാകാം.
59
Image Credit : Getty
അമിത ക്ഷീണവും തളര്‍ച്ചയും
അമിത ക്ഷീണവും തളര്‍ച്ചയും ബലഹീനതയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.
69
Image Credit : Getty
കാഴ്ച മങ്ങുക
മങ്ങിയ കാഴ്ച, കൈകളിലോ കൈകളിലോ മരവിപ്പ് തോന്നുക എന്നിവയും പ്രമേഹത്തിന്‍റെ സൂചനയാകാം.
79
Image Credit : social media
മുറിവുകൾ പതുക്കെ ഉണങ്ങുക
മുറിവുകൾ പതുക്കെ ഉണങ്ങുന്നതും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.
89
Image Credit : stockPhoto
വരണ്ട ചര്‍മ്മം
വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ കാണുന്ന ഇരുണ്ട പാടുകള്‍ എന്നിവ ചിലപ്പോള്‍ പ്രമേഹത്തിന്‍റെയാകാം.
99
Image Credit : stockPhoto
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Latest Videos