MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • നിങ്ങളെ ഫാറ്റി ലിവർ അലട്ടുന്നുണ്ടോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

നിങ്ങളെ ഫാറ്റി ലിവർ അലട്ടുന്നുണ്ടോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾ കാരണം, സമീപകാലത്തായി 'ഫാറ്റി ലിവർ' (കരലിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) രോഗം വളരെ വ്യാപകമായിത്തീർന്നിരിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്നതും അല്ലാത്തതുമായ ഫാറ്റി ലിവർ ഇതിൽ ഉൾപ്പെടുന്നു.

2 Min read
Author : Sumam Thomas
Published : Nov 08 2026, 03:25 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
നിങ്ങളെ ഫാറ്റി ലിവർ അലട്ടുന്നുണ്ടോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
Image Credit : Getty

നിങ്ങളെ ഫാറ്റി ലിവർ അലട്ടുന്നുണ്ടോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾ കാരണം, സമീപകാലത്തായി 'ഫാറ്റി ലിവർ' (കരലിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) രോഗം വളരെ വ്യാപകമായിത്തീർന്നിരിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്നതും അല്ലാത്തതുമായ ഫാറ്റി ലിവർ ഇതിൽ ഉൾപ്പെടുന്നു. അമിതവണ്ണം, പഞ്ചസാര അടങ്ങിയതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം, വ്യായാമക്കുറവ്, അമിതമായ മദ്യപാനം എന്നിവ കരലിൽ കൊഴുപ്പ് അടിയുന്നതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം എന്നിവയും ഫാറ്റി ലിവർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തുന്ന മാറ്റങ്ങളിലൂടെ സ്വാഭാവികമായിത്തന്നെ ഇത് പരിഹരിക്കാവുന്നതാണ്. ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
ബ്ലാക്ക് കോഫി കരൾ ഫൈബ്രോസിസ് സാധ്യത കുറയ്ക്കുന്നു.
Image Credit : Getty

ബ്ലാക്ക് കോഫി കരൾ ഫൈബ്രോസിസ് സാധ്യത കുറയ്ക്കുന്നു.

പഞ്ചസാരയോ പാലോ ചേർക്കാത്ത ബ്ലാക്ക് കോഫി, കരൾ എൻസൈമുകളെ സാധാരണ നിലയിലാക്കാൻ സഹായിക്കുകയും കരൾ ഫൈബ്രോസിസ് (liver fibrosis), കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Related Articles

Related image1
World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Related image2
World Liver Day 2026 : കരൾ തകരാറിലാണെങ്കിൽ ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
38
ഇലക്കറി കരളിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യൽ പ്രക്രിയകളെ സഹായിക്കുന്നു
Image Credit : Asianet News

ഇലക്കറി കരളിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യൽ പ്രക്രിയകളെ സഹായിക്കുന്നു

ഇലക്കറികളിൽ ക്ലോറോഫിൽ, വിറ്റാമിൻ കെ, ഗ്ലൂട്ടത്തയോൺ (glutathione) പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യൽ പ്രക്രിയകളെ സഹായിക്കുന്നു.

48
ഒലീവ് ഓയിൽ കരലിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image Credit : Getty

ഒലീവ് ഓയിൽ കരലിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും ധാരാളമടങ്ങിയ എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ, ഫാറ്റി ലിവർ (കരലിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) ഉള്ളവരിൽ കരലിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

58
സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
Image Credit : Getty

സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും, കരൾ കോശങ്ങളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.

68
വാൾനട്ട്, ബദാം, ഫ്ലാക്‌സ് സീഡുകൾ, ചിയ സീഡ് എന്നിവ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കു
Image Credit : Pixabay

വാൾനട്ട്, ബദാം, ഫ്ലാക്‌സ് സീഡുകൾ, ചിയ സീഡ് എന്നിവ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കു

വാൾനട്ട്, ബദാം, ഫ്ലാക്‌സ് സീഡുകൾ, ചിയ സീഡ് എന്നിവയിൽ വിറ്റാമിൻ ഇ, നാരുകൾ, ആരോഗ്യകരമായ സസ്യജന്യ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

78
പയർവർഗ്ഗങ്ങൾ കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
Image Credit : Getty

പയർവർഗ്ഗങ്ങൾ കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

നാരുകളും സസ്യജന്യ പ്രോട്ടീനും ധാരാളമടങ്ങിയ പയർവർഗ്ഗങ്ങൾ ഇവ രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

88
ബെറികൾ, മുന്തിരി, സിട്രസ് പഴങ്ങൾ എന്നിവ കരളിനെ സംരക്ഷിക്കുന്നു
Image Credit : Getty

ബെറികൾ, മുന്തിരി, സിട്രസ് പഴങ്ങൾ എന്നിവ കരളിനെ സംരക്ഷിക്കുന്നു

ബെറികൾ, മുന്തിരി, സിട്രസ് പഴങ്ങൾ എന്നിവയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇവ കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

ST
Sumam Thomas
17 വർഷമായി മാധ്യമപ്രവർത്തനരം​ഗത്ത് ജോലി. വിവിധ ഓൺലൈൻ മീഡിയകളിലും മാ​ഗസിനുകളിലും ജോലി ചെയ്തു. 2018 ൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ ജോയിൻ ചെയ്തു. ഇപ്പോൾ സീനിയർ സബ് എ‍ഡിറ്റർ
കരൾ രോഗങ്ങൾ
 
4th T10 • ABDT10
YASLYASL
Sun, 8 Nov, 2026
EEEE
05:00 pm
Match yet to begin.
Schedule ›
5th T10 • ABDT10
UNTUNT
Sun, 8 Nov, 2026
UABUAB
07:15 pm
Match yet to begin.
Schedule ›
6th T10 • ABDT10
ARACARAC
Sun, 8 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
1st TEST • PAK vs SL 2026
PAKPAK
Mon, 9 Nov, 2026
SLSL
10:00 am
Match yet to begin.
Schedule ›
3rd T10 • ABDT10
Result
UNTUNT
140/6
ARACARAC
89/9
United Tigers beat Arabian Aces by 51 runs
Schedule ›
2nd T10 • ABDT10
Result
RDCRDC
109/7
EEEE
125/2
Emirates Eagles beat Royal Desert Champions by 16 runs
Schedule ›
1st T10 • ABDT10
Result
UABUAB
121/3
YASLYASL
120/3
UAE Bulls beat Yas Lions by 7 wickets
Schedule ›
2nd ODI • NZ vs IND 2026
Result
NZNZ
134
INDIND
113/7
IND won by 4 runs (DLS method)
Schedule ›
7th T10 • ABDT10
EEEE
Mon, 9 Nov, 2026
ARACARAC
07:15 pm
Match yet to begin.
Schedule ›
8th T10 • ABDT10
UNTUNT
Mon, 9 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
9th T10 • ABDT10
YASLYASL
Tue, 10 Nov, 2026
UNTUNT
07:15 pm
Match yet to begin.
Schedule ›
10th T10 • ABDT10
UABUAB
Tue, 10 Nov, 2026
EEEE
09:30 pm
Match yet to begin.
Schedule ›
12th T10 • ABDT10
ARACARAC
Wed, 11 Nov, 2026
YASLYASL
09:30 pm
Match yet to begin.
Schedule ›
1st ODI • AUS vs ENG 2026
AUSAUS
Thu, 12 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th ODI • NZ vs IND 2026
NZNZ
Sun, 15 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
2nd ODI • AUS vs ENG 2026
AUSAUS
Sun, 15 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
2nd TEST • SL vs PAK 2026
PAKPAK
Tue, 17 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • AUS vs ENG 2026
AUSAUS
Wed, 18 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
സെർവിക്കൽ ക്യാൻസർ ; ഈ ലക്ഷണങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
Recommended image2
ബ്ലഡ് ഷു​ഗർ അളവ് കൂടുന്നതിന് കാരണമാകുന്ന 9 ശീലങ്ങൾ
Recommended image3
അസഹനീയമായ കഴുത്ത് വേദന, 400 വർഷം പഴക്കമുള്ള കടയിൽ നിന്നും 40,000 രൂപയ്ക്ക് തലയിണ വാങ്ങി ഇന്ത്യൻ യുവതി!
Related Stories
Recommended image1
World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Recommended image2
World Liver Day 2026 : കരൾ തകരാറിലാണെങ്കിൽ ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved