MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • സെർവിക്കൽ ക്യാൻസർ ; ഈ ലക്ഷണങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

സെർവിക്കൽ ക്യാൻസർ ; ഈ ലക്ഷണങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

സ്ത്രീകളിൽ കണ്ടുവരുന്ന അർബുദമാണ് ഗർഭാശയമുഖ അർബുദം. ഗർഭാശയമുഖത്തെ കോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഗർഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴെയുള്ള ഇടുങ്ങിയ ഭാഗമാണ് ഗർഭാശയമുഖം.

2 Min read
Author : Resmi Sreekumar
Published : Nov 08 2026, 12:02 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
സെർവിക്കൽ ക്യാൻസർ ; ഈ ലക്ഷണങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
Image Credit : Getty

സെർവിക്കൽ ക്യാൻസർ ; ഈ ലക്ഷണങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

സ്ത്രീകളിൽ കണ്ടുവരുന്ന അർബുദമാണ് ഗർഭാശയമുഖ അർബുദം. ഗർഭാശയമുഖത്തെ കോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഗർഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴെയുള്ള ഇടുങ്ങിയ ഭാഗമാണ് ഗർഭാശയമുഖം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ക്യാൻസറാണിത്.
Image Credit : Getty

നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ക്യാൻസറാണിത്.

സാധാരണയായി കണ്ടുവരുന്ന ഒന്നാണെങ്കിലും നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ ഏറ്റവും എളുപ്പമുള്ള ക്യാൻസർ തരങ്ങളിൽ ഒന്നാണിത് ഗർഭാശയമുഖ ക്യാൻസർ. രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ പോലും, കൃത്യമായ ചികിത്സയിലൂടെ ഇതിനെ നിയന്ത്രണവിധേയമാക്കാൻ സാധിക്കും.

Related Articles

Related image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Related image2
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
37
ഗർഭാശയമുഖ ക്യാൻസർ (cervical cancer) കേസുകളിൽ 99 ശതമാനത്തിനും കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്.
Image Credit : Getty

ഗർഭാശയമുഖ ക്യാൻസർ (cervical cancer) കേസുകളിൽ 99 ശതമാനത്തിനും കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്.

ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു സ്ത്രീ സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം മരണമടയുന്നുവെന്നാണു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്റെ കണക്ക്. 30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്. ഗർഭാശയമുഖ ക്യാൻസർ (cervical cancer) കേസുകളിൽ 99 ശതമാനത്തിനും കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്.

47
തൊണ്ട, ജനനേന്ദ്രിയങ്ങൾ, ചർമ്മം എന്നിവയെ ബാധിക്കുന്ന, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണിത്.
Image Credit : Getty

തൊണ്ട, ജനനേന്ദ്രിയങ്ങൾ, ചർമ്മം എന്നിവയെ ബാധിക്കുന്ന, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണിത്.

തൊണ്ട, ജനനേന്ദ്രിയങ്ങൾ, ചർമ്മം എന്നിവയെ ബാധിക്കുന്ന, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണിത്. മിക്ക കേസുകളിലും, ശരീരത്തിന്റെ പ്രതിരോധ സംവിധാനം വൈറസിനെ നീക്കം ചെയ്യുന്നു. എന്നാൽ, വൈറസ് ബാധ തുടരുന്നത് അസാധാരണമായ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകാം. ഹോർമോൺ അടങ്ങിയ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവർ, പുകവലിക്കുന്നവർ, ലൈംഗികമായി പകരുന്ന മറ്റ് അണുബാധകളുള്ളവർ എന്നിവർക്ക് ഗർഭാശയമുഖ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

57
യോനിയിൽ നിന്നുള്ള സ്രവം വർദ്ധിക്കുകയോ അതിന് ദുർഗന്ധം അനുഭവപ്പെടുകയോ ചെയ്യുക
Image Credit : Getty

യോനിയിൽ നിന്നുള്ള സ്രവം വർദ്ധിക്കുകയോ അതിന് ദുർഗന്ധം അനുഭവപ്പെടുകയോ ചെയ്യുക

ആർത്തവവിരാമത്തിന് ശേഷമോ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷമോ ഉണ്ടാകുന്ന അസാധാരണമായ രക്തസ്രാവം, യോനിയിൽ നിന്നുള്ള സ്രവം വർദ്ധിക്കുകയോ അതിന് ദുർഗന്ധം അനുഭവപ്പെടുകയോ ചെയ്യുക, നടുവ്, കാലുകൾ, അല്ലെങ്കിൽ ഇടുപ്പ് ഭാഗങ്ങളിൽ വിട്ടുമാറാത്ത വേദന അനുഭവപ്പെടുക, ശരീരഭാരം കുറയുക, അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, യോനീഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുക, കാലുകളിൽ നീര് വരിക എന്നിവയെല്ലാം സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

67
പാപ്സ്മിയര്‍ ടെസ്റ്റാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാർഗം.
Image Credit : Getty

പാപ്സ്മിയര്‍ ടെസ്റ്റാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാർഗം.

പാപ്സ്മിയര്‍ ടെസ്റ്റാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാർഗം. യോനീമുഖത്തെ മറ്റ് അണുബാധകള്‍ കണ്ടെത്താനും ഈ പരിശോധന നടത്താവുന്നതാണ്. പാപ് ടെസ്റ്റാണ് പൊതുവേ രോഗനിര്‍ണയത്തിന് അംഗീകരിക്കപ്പെട്ട പരിശോധനാ രീതി. ഇതു വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്.

77
എല്ലാ സ്ത്രീകളും ഈ പരിശോധന നടത്തണം. തികച്ചും വേദനാരഹിതവും പാർശ്വഫലങ്ങളില്ലാത്ത
Image Credit : Asianet News

എല്ലാ സ്ത്രീകളും ഈ പരിശോധന നടത്തണം. തികച്ചും വേദനാരഹിതവും പാർശ്വഫലങ്ങളില്ലാത്ത

ഗര്‍ഭാശയമുഖത്തെ കോശങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടോ, ക്യാന്‍സര്‍ ഉണ്ടോ, ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയാന്‍ സാധിക്കും. എല്ലാ സ്ത്രീകളും ഈ പരിശോധന നടത്തണം. തികച്ചും വേദനാരഹിതവും പാർശ്വഫലങ്ങളില്ലാത്ത

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കാൻസർ
 
4th T10 • ABDT10
YASLYASL
Sun, 8 Nov, 2026
EEEE
05:00 pm
Match yet to begin.
Schedule ›
5th T10 • ABDT10
UNTUNT
Sun, 8 Nov, 2026
UABUAB
07:15 pm
Match yet to begin.
Schedule ›
6th T10 • ABDT10
ARACARAC
Sun, 8 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
1st TEST • PAK vs SL 2026
PAKPAK
Mon, 9 Nov, 2026
SLSL
10:00 am
Match yet to begin.
Schedule ›
3rd T10 • ABDT10
Result
UNTUNT
140/6
ARACARAC
89/9
United Tigers beat Arabian Aces by 51 runs
Schedule ›
2nd T10 • ABDT10
Result
RDCRDC
109/7
EEEE
125/2
Emirates Eagles beat Royal Desert Champions by 16 runs
Schedule ›
1st T10 • ABDT10
Result
UABUAB
121/3
YASLYASL
120/3
UAE Bulls beat Yas Lions by 7 wickets
Schedule ›
2nd ODI • NZ vs IND 2026
Result
NZNZ
134
INDIND
113/7
IND won by 4 runs (DLS method)
Schedule ›
7th T10 • ABDT10
EEEE
Mon, 9 Nov, 2026
ARACARAC
07:15 pm
Match yet to begin.
Schedule ›
8th T10 • ABDT10
UNTUNT
Mon, 9 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
9th T10 • ABDT10
YASLYASL
Tue, 10 Nov, 2026
UNTUNT
07:15 pm
Match yet to begin.
Schedule ›
10th T10 • ABDT10
UABUAB
Tue, 10 Nov, 2026
EEEE
09:30 pm
Match yet to begin.
Schedule ›
12th T10 • ABDT10
ARACARAC
Wed, 11 Nov, 2026
YASLYASL
09:30 pm
Match yet to begin.
Schedule ›
1st ODI • AUS vs ENG 2026
AUSAUS
Thu, 12 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th ODI • NZ vs IND 2026
NZNZ
Sun, 15 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
2nd ODI • AUS vs ENG 2026
AUSAUS
Sun, 15 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
2nd TEST • SL vs PAK 2026
PAKPAK
Tue, 17 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • AUS vs ENG 2026
AUSAUS
Wed, 18 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
ബ്ലഡ് ഷു​ഗർ അളവ് കൂടുന്നതിന് കാരണമാകുന്ന 9 ശീലങ്ങൾ
Recommended image2
അസഹനീയമായ കഴുത്ത് വേദന, 400 വർഷം പഴക്കമുള്ള കടയിൽ നിന്നും 40,000 രൂപയ്ക്ക് തലയിണ വാങ്ങി ഇന്ത്യൻ യുവതി!
Recommended image3
ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത്
Related Stories
Recommended image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Recommended image2
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved