MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് പ്രധാനമായും സഹായിക്കുന്ന ഒരു സുപ്രധാന ധാതുവാണ് ഇരുമ്പ്.  

1 Min read
Author : Resmi Sreekumar
Published : Mar 11 2026, 10:24 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
Image Credit : Getty

ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് പ്രധാനമായും സഹായിക്കുന്ന ഒരു സുപ്രധാന ധാതുവാണ് ഇരുമ്പ്. ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും. ഇത് ക്ഷീണം, ബലഹീനത, രോഗപ്രതിരോധ പ്രവർത്തനം എന്നിവയ്ക്ക് കാരണമാകും.

29
ക്ഷീണം, ബലഹീനത, രോഗപ്രതിരോധ പ്രവർത്തനം എന്നിവയ്ക്ക് കാരണമാകും
Image Credit : Getty

ക്ഷീണം, ബലഹീനത, രോഗപ്രതിരോധ പ്രവർത്തനം എന്നിവയ്ക്ക് കാരണമാകും

ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ശരിയായ ഭക്ഷണം കഴിക്കുന്നത്. ഇരുമ്പിന്റെ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Related Articles

Related image1
Iron Rich Foods : വിളർച്ച തടയാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ
Related image2
World Heart Day 2025 : ഹൃദയതാളങ്ങൾ ഒത്തുചേർന്നു ; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ - ലിസി 'ഹൃദയസംഗമം'
39
പതിവായി മാതളനാരങ്ങ കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും
Image Credit : Getty

പതിവായി മാതളനാരങ്ങ കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും

കോശങ്ങളെ സംരക്ഷിക്കുകയും, വീക്കം കുറയ്ക്കുകയും, രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ പോഷകസമൃദ്ധമായ പഴമാണ് മാതളനാരങ്ങ. ഇരുമ്പ്, നാരുകൾ, പൊട്ടാസ്യം എന്നിവ മാതളനാരങ്ങിൽ അടങ്ങിയിട്ടുണ്ട്. പതിവായി മാതളനാരങ്ങ കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

49
 പാലക്ക് ചീരയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.
Image Credit : Getty

പാലക്ക് ചീരയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.

പാലക്ക് ചീരയാണ് മറ്റൊരു ഭക്ഷണം. പാലക്ക് ചീരയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് സാലഡിലോ കറികളിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.

59
ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ ബീറ്റ്റൂട്ട് സഹായിക്കും
Image Credit : Getty

ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ ബീറ്റ്റൂട്ട് സഹായിക്കും

ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനും ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ് ബീറ്റ്റൂട്ട്. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് സഹായിക്കുന്നു.

69
സാലഡിലോ കറികളിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.
Image Credit : Getty

സാലഡിലോ കറികളിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.

പയറ്, ബീൻസ് (കറുത്ത പയർ, കിഡ്നി ബീൻസ് പോലുള്ളവ), കടല എന്നിവ ഇരുമ്പ് ലഭിക്കുന്നതിന് മികച്ച ഭക്ഷണമാണ്. സാലഡിലോ കറികളിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.

79
ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിന് തണ്ണിമത്തൻ ഗുണകരവും ജലാംശം നൽകുന്നതുമായ പഴമാണ്
Image Credit : Getty

ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിന് തണ്ണിമത്തൻ ഗുണകരവും ജലാംശം നൽകുന്നതുമായ പഴമാണ്

ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിന് തണ്ണിമത്തൻ ഗുണകരവും ജലാംശം നൽകുന്നതുമായ പഴമാണ്. ചുവന്ന മാംസത്തെപ്പോലെ ഇരുമ്പിന്റെ അളവ് കൂടുതലല്ലെങ്കിലും, അതിൽ ചെറിയ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പിന്റെ ആഗിരണം ഗണ്യമായി വർദ്ധിപ്പിക്കുന്നു.

89
ശർക്കര കഴിക്കുന്നത് ഇരുമ്പ് അളവ് വർദ്ധിപ്പിക്കും
Image Credit : Pixabay

ശർക്കര കഴിക്കുന്നത് ഇരുമ്പ് അളവ് വർദ്ധിപ്പിക്കും

ഭക്ഷണത്തിനു ശേഷം ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ഒരു ചെറിയ കഷണം ശർക്കര കഴിക്കുന്നത് ഇരുമ്പ് അളവ് വർദ്ധിപ്പിക്കും. എന്നിരുന്നാലും, വേനൽക്കാലത്ത് നിങ്ങൾ ശർക്കര അമിതമായി ഉപയോഗിക്കരുത്.

99
മുരിങ്ങയിലയിൽ ഇരുമ്പ് കൂടുതലായി അടങ്ങിയിട്ടുണ്ട്
Image Credit : Getty

മുരിങ്ങയിലയിൽ ഇരുമ്പ് കൂടുതലായി അടങ്ങിയിട്ടുണ്ട്

മുരിങ്ങയിലയിൽ ഇരുമ്പ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, മുരിങ്ങയിൽ ഓക്സലേറ്റുകളുടെ അളവ് കുറവാണ്, ഇവ സാധാരണയായി ഇരുമ്പിന്റെ ആഗിരണം തടയാൻ കഴിയുന്ന സംയുക്തങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
Latest Videos
Recommended Stories
Recommended image1
ജിമ്മിൽ പോകണ്ട, മെഷീനും വേണ്ട; വീട്ടിൽ തന്നെ 'ബോഡി ടോൺ' ചെയ്യാൻ 5 പൈലേറ്റ്‌സ് വിദ്യകൾ
Recommended image2
വാഴപ്പഴം മാത്രമല്ല; പൊട്ടാസ്യത്തിന്റെ കാര്യത്തിൽ ഈ 13 ഭക്ഷണങ്ങൾ ഒന്നിനൊന്ന് മെച്ചം!
Recommended image3
'ആർ‌ഒ' വഴി ശുദ്ധീകരിക്കുന്ന വെള്ളം ആരോഗ്യത്തിന് അപകടകരമാണോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
Related Stories
Recommended image1
Iron Rich Foods : വിളർച്ച തടയാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ
Recommended image2
World Heart Day 2025 : ഹൃദയതാളങ്ങൾ ഒത്തുചേർന്നു ; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ - ലിസി 'ഹൃദയസംഗമം'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved