MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • പുളി വെള്ളം ധെെര്യമായി കുടിച്ചോളൂ, ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതൊക്കെ!

പുളി വെള്ളം ധെെര്യമായി കുടിച്ചോളൂ, ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതൊക്കെ!

കറികളിൽ ചേർക്കാറുള്ള പുളിയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. ദിവസവും പുളിയിട്ട് കുതിർത്ത ശേഷം ആ വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. 

2 Min read
Author : Resmi Sreekumar
Published : May 14 2026, 09:28 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
പുളി വെള്ളം ധെെര്യമായി കുടിച്ചോളൂ, ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതൊക്കെ!
Image Credit : Getty

പുളി വെള്ളം ധെെര്യമായി കുടിച്ചോളൂ, ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതൊക്കെ!

കറികളിൽ ചേർക്കാറുള്ള പുളിയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. ദിവസവും പുളിയിട്ട് കുതിർത്ത ശേഷം ആ വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. പുളിയിട്ട് തിളപ്പിച്ച വെള്ളം പല ജീവിത ശൈലീ രോഗങ്ങൾക്കും മികച്ചൊരു പരിഹാരമാണ് പലവിധ പോഷകങ്ങൾ അടങ്ങിയതാണ് പുളി. ആന്റിഓക്‌സിഡന്റുകളാലും മഗ്നീഷ്യത്താലും സമ്പുഷ്ടമായ പുളി മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണ്.

Add Asianetnews as a Preferred SourcegooglePreferred
27
ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും ആരോഗ്യകരമായ ചർമ്മത്തിനും മുറിവ് ഉണക്കുന്നതിനും പ്രധാനമാണ്
Image Credit : Getty

ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും ആരോഗ്യകരമായ ചർമ്മത്തിനും മുറിവ് ഉണക്കുന്നതിനും പ്രധാനമാണ്

പുളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും ആരോഗ്യകരമായ ചർമ്മത്തിനും മുറിവ് ഉണക്കുന്നതിനും പ്രധാനമാണ്. കൂടാതെ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ ബി വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ ധാതുക്കളും പുളി ഗണ്യമായ അളവിൽ നൽകുന്നു.

Related Articles

Related image1
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
Related image2
Now Playing
ഹൃദയാരോഗ്യം മെച്ചപ്പെടാൻ കൊക്കോയും ചായയും | പ്രപഞ്ചവും മനുഷ്യനും | Heart Health
37
പുളിവെള്ളത്തിന് ദഹനത്തെയും പിത്തരസ സ്രവത്തെയും ഉത്തേജിപ്പിക്കാൻ കഴിയും.
Image Credit : Asianet News

പുളിവെള്ളത്തിന് ദഹനത്തെയും പിത്തരസ സ്രവത്തെയും ഉത്തേജിപ്പിക്കാൻ കഴിയും.

പുളിവെള്ളത്തിന് ദഹനത്തെയും പിത്തരസ സ്രവത്തെയും ഉത്തേജിപ്പിക്കാൻ കഴിയും. ഇത് ഭക്ഷണത്തിനു ശേഷമുള്ള വയറുവേദനയോ ഭാരമോ കുറയ്ക്കാൻ സഹായിക്കുന്നതായി ഷാലിമാർ ബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി സീനിയർ ഡയറക്ടറും മേധാവിയുമായ ഡോ. രമേശ് ഗാർഗ് പറയുന്നു.

47
ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നതിനാൽ വയറു വീർക്കുന്നത് തടയുന്നു.
Image Credit : Getty

ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നതിനാൽ വയറു വീർക്കുന്നത് തടയുന്നു.

പുളിയിൽ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന പ്രകൃതിദത്ത ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെ വർദ്ധിപ്പിക്കുന്നു. ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നതിനാൽ വയറു വീർക്കുന്നത് തടയുന്നു. ഉയർന്ന അളവിലുള്ള വെള്ളത്തിന്റെയും ഇലക്ട്രോലൈറ്റിന്റെയും അളവ് ഉള്ളതിനാൽ ജലാംശം മെച്ചപ്പെടുത്തുന്നു.

57
സ്ത്രീകളിൽ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പുളിയിട്ട് തിളപ്പിച്ച വെള്ളം
Image Credit : Getty

സ്ത്രീകളിൽ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പുളിയിട്ട് തിളപ്പിച്ച വെള്ളം

വേനൽക്കാലത്ത് ആളുകളുടെ കുടലിൽ അനുഭവപ്പെടുന്ന സാധാരണ പ്രശ്നമായ ഉച്ചകഴിഞ്ഞുള്ള ക്ഷീണം ഒഴിവാക്കാൻ സഹായിക്കുന്നു. കുടൽ മൈക്രോബയോട്ട ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ കുടലിനെ സജീവമായി നിലനിർത്തുന്നു. സ്ത്രീകളിൽ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പുളിയിട്ട് തിളപ്പിച്ച വെള്ളം. പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ പുളിയിൽ അടങ്ങിയിട്ടുണ്ട്.

67
പുളി വെള്ളം ഹൃദയാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം.
Image Credit : Getty

പുളി വെള്ളം ഹൃദയാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം.

പുളി വെള്ളം ഹൃദയാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം. ഉയർന്ന ഫൈബർ ഉള്ളടക്കവും ആന്റിഓക്‌സിഡന്റുകളും കാരണം ചീത്ത എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. പോളിഫെനോൾസ്, ബയോഫ്‌ളേവനോയ്ഡുകൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയ പുളി ശരീരത്തിലെ വീക്കം തടയുന്നതിൽ ശക്തമായി പ്രവർത്തിക്കുന്നു.

77
 പുളി വെള്ളം അമിതമായി കഴിച്ചാൽ ചില മരുന്നുകളുടെ പ്രവർത്തനത്തിൽ തടസ്സമുണ്ടാകും
Image Credit : Getty

പുളി വെള്ളം അമിതമായി കഴിച്ചാൽ ചില മരുന്നുകളുടെ പ്രവർത്തനത്തിൽ തടസ്സമുണ്ടാകും

പുളി വെള്ളം അമിത അളവിൽ കഴിച്ചാലും പ്രശ്നമാണ്. പുളി വെള്ളം അമിതമായി കഴിച്ചാൽ ചില മരുന്നുകളുടെ പ്രവർത്തനത്തിൽ തടസ്സമുണ്ടാകും. അതിനാൽ, അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
കുട്ടികളിലെ ഒറ്റപ്പെടലും അമിതമായ സ്നേഹത്തിനു വേണ്ടിയുള്ള ആഗ്രഹവും; കാരണം ഇതാകാം, മാതാപിതാക്കൾ അറിയണം
Recommended image2
വൃക്കകളുടെ ആരോഗ്യം: ഭക്ഷണ രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ
Recommended image3
ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും
Related Stories
Recommended image1
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
Recommended image2
Now Playing
ഹൃദയാരോഗ്യം മെച്ചപ്പെടാൻ കൊക്കോയും ചായയും | പ്രപഞ്ചവും മനുഷ്യനും | Heart Health
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved