ഹൃദയാരോഗ്യം മെച്ചപ്പെടാൻ കൊക്കോയും ചായയും

Share this Video

നിരന്തരമായ ഇരിപ്പ് ഹൃദയാരോഗ്യത്തെ ബാധിക്കും; പ്രതിരോധിക്കാൻ കൊക്കോയും ചായയും; ബർമിംഗ്ഹാം സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ | പ്രപഞ്ചവും മനുഷ്യനും

Related Video