MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആർത്തവ സമയത്ത് ചിലർക്ക് കഠിനമായ വേദനയും അമിതമായ രക്തസ്രാവവും ഉണ്ടാവാറുണ്ട്. ഇത് നിങ്ങളുടെ ഒരുദിവസത്തെ മുഴുവൻ ബാധിക്കുന്നു. പലതരം കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അമിതമായ രക്തസ്രാവം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

1 Min read
Author : Ameena Shirin
Published : Feb 24 2026, 01:27 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
14
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ
Image Credit : Getty

പോഷക ഗുണമുള്ള ഭക്ഷണങ്ങൾ

അയൺ അടങ്ങിയ ഭക്ഷണങ്ങൾ, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, സീഡ്‌സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

24
വെള്ളം കുടിക്കാം
Image Credit : Getty

വെള്ളം കുടിക്കാം

അമിതമായ രക്തസ്രാവം ഉണ്ടാകുമ്പോൾ ക്ഷീണം അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ എപ്പോഴും ഹൈഡ്രേറ്റായി ഇരിക്കേണ്ടതുണ്ട്. ആർത്തവ സമയത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

Related Articles

Related image1
Irregular Periods : ആർത്തവം ക്രമം തെറ്റുന്നുണ്ടോ? കാരണങ്ങൾ ഇതാകാം
Related image2
Periods Pain : ആർത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ പരിഹരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
34
വ്യായാമങ്ങൾ ചെയ്യാം
Image Credit : our own

വ്യായാമങ്ങൾ ചെയ്യാം

നടക്കുക, സ്വിമ്മിങ്, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ ദിവസവും ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും, ഹോർമോണുകളെ സന്തുലിതപ്പെടുത്താനും സഹായിക്കുന്നു.

44
സമ്മർദ്ദം കുറയ്ക്കാം
Image Credit : our own

സമ്മർദ്ദം കുറയ്ക്കാം

അമിതമായി സമ്മർദ്ദം ഉണ്ടാകുന്നത് ആർത്തവ ക്രമത്തെയും ഹോർമോണുകളേയും ബാധിക്കുന്നു. കൃത്യസമയത്ത് ഉറങ്ങുക, യോഗ എന്നിവ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
എന്താണ് അനുരിയ? ലക്ഷണങ്ങളും കാരണങ്ങളും
Recommended image2
നിസ്സാരമെന്ന് തള്ളല്ലേ ഈ ലക്ഷണങ്ങൾ; കിഡ്നി ക്യാൻസറിന്‍റെ ആദ്യ സൂചനകളാകാം
Recommended image3
കൈപ്പത്തി എപ്പോഴും വിയർക്കുന്നുണ്ടോ? കാരണങ്ങൾ ഇതാണ്
Related Stories
Recommended image1
Irregular Periods : ആർത്തവം ക്രമം തെറ്റുന്നുണ്ടോ? കാരണങ്ങൾ ഇതാകാം
Recommended image2
Periods Pain : ആർത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ പരിഹരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved