MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • ഈന്തപ്പഴം ഈ രീതിയിൽ കഴിച്ചോളൂ, ബ്ലഡ് ഷു​ഗർ അളവ് എളുപ്പം നിയന്ത്രിക്കാം

ഈന്തപ്പഴം ഈ രീതിയിൽ കഴിച്ചോളൂ, ബ്ലഡ് ഷു​ഗർ അളവ് എളുപ്പം നിയന്ത്രിക്കാം

നിരവധി പോഷകങ്ങൾ അടങ്ങിയ ഡ്രെെ ഫ്രൂട്ടാണ് ഈന്തപ്പഴം, വിറ്റാമിൻ എ, ഇരുമ്പ്, കാൽസ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.

1 Min read
Author : Resmi Sreekumar
Published : May 18 2026, 09:37 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ഈന്തപ്പഴം ഈ രീതിയിൽ കഴിച്ചോളൂ, ബ്ലഡ് ഷു​ഗർ അളവ് എളുപ്പം നിയന്ത്രിക്കാം
Image Credit : Getty

ഈന്തപ്പഴം ഈ രീതിയിൽ കഴിച്ചോളൂ, ബ്ലഡ് ഷു​ഗർ അളവ് എളുപ്പം നിയന്ത്രിക്കാം

നിരവധി പോഷകങ്ങൾ അടങ്ങിയ ഡ്രെെ ഫ്രൂട്ടാണ് ഈന്തപ്പഴം, വിറ്റാമിൻ എ, ഇരുമ്പ്, കാൽസ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred
27
ഈന്തപ്പഴം പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്.
Image Credit : Asianet News

ഈന്തപ്പഴം പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്.

ഈന്തപ്പഴം പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്. പ്രമേഹരോഗികൾക്ക് മിതമായ അളവിൽ ഈന്തപ്പഴം കഴിക്കാവുന്നതാണ്. ഇതിന് കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് (Glycemic Index) ആയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കില്ല.

Related Articles

Related image1
Blood Sugar Level : ഈ പച്ചക്കറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
Related image2
Blood Sugar Control : ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ...
37
 ഈന്തപ്പഴത്തിൽ കലോറി കൂടുതലായതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നവർ അളവ് ശ്രദ്ധിക്കണം.
Image Credit : Getty

ഈന്തപ്പഴത്തിൽ കലോറി കൂടുതലായതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നവർ അളവ് ശ്രദ്ധിക്കണം.

ഈന്തപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാര സാവധാനത്തിൽ മാത്രം രക്തത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഈന്തപ്പഴത്തിൽ കലോറി കൂടുതലായതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നവർ അളവ് ശ്രദ്ധിക്കണം.

47
ഒരു ദിവസം ഒന്നോ രണ്ടോ ഈന്തപ്പഴം മാത്രം കഴിക്കുന്നതാണ് സുരക്ഷിതം.
Image Credit : Getty

ഒരു ദിവസം ഒന്നോ രണ്ടോ ഈന്തപ്പഴം മാത്രം കഴിക്കുന്നതാണ് സുരക്ഷിതം.

പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ശരീരത്തിന് ഗുണകരമായ പല പോഷകങ്ങളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ഒന്നോ രണ്ടോ ഈന്തപ്പഴം മാത്രം കഴിക്കുന്നതാണ് സുരക്ഷിതം. അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കൂടാൻ കാരണമായേക്കാം.

57
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കഴിക്കുന്നത് അമിത വിശപ്പ് തടയുന്നു
Image Credit : Getty

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കഴിക്കുന്നത് അമിത വിശപ്പ് തടയുന്നു

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാനും സഹായിക്കുന്നതായി ആർട്ടെമിസ് ഹോസ്പിറ്റൽസിലെ ക്ലിനിക്കൽ ന്യൂട്രീഷൻ & ഡയറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ ടീം ലീഡ് അൻഷുൽ സിംഗ് പറയുന്നു. ഈന്തപ്പഴം അമിതമാകരുതെന്നതും പ്രധാനമാണ്. മിതമായ അളവില്‍ കഴിക്കുക.

67
100 ഗ്രാം ഈന്തപ്പഴത്തില്‍ ഏകദേശം 8 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്
Image Credit : Getty

100 ഗ്രാം ഈന്തപ്പഴത്തില്‍ ഏകദേശം 8 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്

100 ഗ്രാം ഈന്തപ്പഴത്തില്‍ ഏകദേശം 8 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലാകുന്തോറും രക്തത്തില്‍ ഷുഗര്‍ തോത് പെട്ടെന്ന് ഉയരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

77
വ്യക്തികളുടെ ആരോഗ്യനില അനുസരിച്ച് മാറ്റങ്ങൾ വരാം..
Image Credit : Getty

വ്യക്തികളുടെ ആരോഗ്യനില അനുസരിച്ച് മാറ്റങ്ങൾ വരാം..

വ്യക്തികളുടെ ആരോഗ്യനില അനുസരിച്ച് മാറ്റങ്ങൾ വരാം. അതിനാൽ പ്രമേഹം കൂടുതലുള്ളവർ ഭക്ഷണക്രമത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ കണ്ട ശേഷം കഴിക്കുന്നതാണ് ഏറെ നല്ലത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ഇനി മഴക്കാലമാണ്, എലിപ്പനി പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Recommended image2
Health Tips : ബിപി കൂടുതലുള്ളവർക്ക് വൃക്കരോഗം വരാൻ സാധ്യത കൂടുതലാണോ? ഡോക്ടർ പറയുന്നു
Recommended image3
വെരിക്കോസ് വെയിൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Related Stories
Recommended image1
Blood Sugar Level : ഈ പച്ചക്കറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
Recommended image2
Blood Sugar Control : ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ...
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved