MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
Mammootty
US - Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് സീഡുകൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് സീഡുകൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പുളിപ്പിച്ച പ്രോബയോട്ടിക്സ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ വൈവിധ്യമാർന്ന ഭക്ഷണക്രമം പിന്തുടരുന്നത് ആരോഗ്യകരമായ കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമാണ്.

1 Min read
Author : Resmi Sreekumar
Published : Sep 08 2026, 09:50 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് സീഡുകൾ
Image Credit : Getty

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് സീഡുകൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പുളിപ്പിച്ച പ്രോബയോട്ടിക്സ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ വൈവിധ്യമാർന്ന ഭക്ഷണക്രമം പിന്തുടരുന്നത് ആരോഗ്യകരമായ കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമാണ്. കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില സീഡുകളെ കുറിച്ചാണ് ഇനി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
നാരുകൾ അടങ്ങിയ ചിയ സീഡുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
Image Credit : Getty

നാരുകൾ അടങ്ങിയ ചിയ സീഡുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

അലിഞ്ഞുചേരുന്നതും അല്ലാത്തതുമായ ധാരാളം നാരുകൾ അടങ്ങിയ ചിയ സീഡുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇവ കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും മലം മൃദുവാക്കി ദഹനം ക്രമമായി നടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Related Articles

Related image1
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
37
ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
Image Credit : Getty

ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ദിവസവും 1 മുതൽ 2 ടേബിൾസ്പൂൺ വരെ പൊടിച്ച ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിലെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ മലവിസർജ്ജനം സുഗമമാക്കാനും മലബന്ധം അകറ്റാനും കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പോഷിപ്പിക്കാനും സഹായിക്കുന്നു.

47
ഉലുവ കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുക ചെയ്യുന്നു.
Image Credit : Getty

ഉലുവ കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുക ചെയ്യുന്നു.

ഉലുവയിലെ ലയിക്കുന്ന നാരുകളും മ്യൂസിലേജും ആമാശയത്തിനുള്ളിൽ ഒരു സംരക്ഷണ പാളി തീർക്കുകയും, കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും, ദഹനം സുഗമമാക്കുകയും ചെയ്തുകൊണ്ട് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

57
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ വിത്തുകൾ കുടലിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്
Image Credit : stockPhoto

നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ വിത്തുകൾ കുടലിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്

നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ വിത്തുകൾ കുടലിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. വേവിച്ച ഒരു കപ്പ് മത്തങ്ങയിൽ ഏകദേശം 3 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയിലൂടെ ഭക്ഷണം സുഗമമായി നീങ്ങാൻ സഹായിക്കുന്ന നാരുകൾ മലബന്ധം തടയുകയും ചെയ്യുന്നു.

67
സൂര്യകാന്തി വിത്തുകൾ ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
Image Credit : Getty

സൂര്യകാന്തി വിത്തുകൾ ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഇ-യുടെയും ശക്തമായ ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ സൂര്യകാന്തി വിത്തുകൾ, കോശങ്ങളെ സംരക്ഷിക്കുകയും ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

77
കുടലിലെ നല്ല ബാക്ടീരിയ കൂട്ടാനും ദഹനം എളുപ്പമാക്കാൻ സഹായകമാണ് എള്ള്
Image Credit : Asianet News

കുടലിലെ നല്ല ബാക്ടീരിയ കൂട്ടാനും ദഹനം എളുപ്പമാക്കാൻ സഹായകമാണ് എള്ള്

കാൽസ്യം, ഇരുമ്പ്, ചെമ്പ് എന്നിവയാൽ സമ്പന്നമായ ഇവ എല്ലുകളെ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ ധാതുക്കളുടെ അളവ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കുടലിലെ നല്ല ബാക്ടീരിയ കൂട്ടാനും ദഹനം എളുപ്പമാക്കാൻ സഹായകമാണ് എള്ള്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
പുതിന ചായയുടെ പ്രധാനപ്പെട്ട ആരോ​ഗ്യ​ഗുണങ്ങൾ എന്തെല്ലാം?
Recommended image2
മോശം കൊളസ്ട്രോൾ കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ
Recommended image3
പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി വ്യാപനം ; പ്രതിരോധമാർ​ഗങ്ങളും മുൻകരുതലുകളും
Related Stories
Recommended image1
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved