MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • ആർത്തവം കൃത്യമല്ലാത്തതിന്റെ കാരണം ഹോർമോൺ മാറ്റങ്ങൾ മാത്രമല്ല; മാനസികസമ്മർദ്ദം നിങ്ങളുടെ ആർത്തവചക്രത്തെ ബാധിക്കുന്നത് ഇങ്ങനെ

ആർത്തവം കൃത്യമല്ലാത്തതിന്റെ കാരണം ഹോർമോൺ മാറ്റങ്ങൾ മാത്രമല്ല; മാനസികസമ്മർദ്ദം നിങ്ങളുടെ ആർത്തവചക്രത്തെ ബാധിക്കുന്നത് ഇങ്ങനെ

സ്ട്രെസ് വർദ്ധിക്കുമ്പോൾ ആർത്തവത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളിലും സന്ദേശങ്ങളിലും ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് കൃത്യമല്ലാത്ത ആർത്തവചക്രത്തിന്റെ കാരണം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

1 Min read
Author : Ameena Shirin
Published : Aug 21 2026, 08:27 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
14
കോർട്ടിസോൾ ഹോർമോണിന്റെ വർദ്ധനവ്
Image Credit : Getty

കോർട്ടിസോൾ ഹോർമോണിന്റെ വർദ്ധനവ്

മാനസികസമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നു. ദീർഘനേരം സമ്മർദ്ദത്തിലാകുമ്പോൾ രക്തത്തിൽ കോർട്ടിസോളിന്റെ അളവ് ഉയർന്ന നിലയിൽ തുടരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
24
പ്രത്യുത്പാദനത്തിൽ നിന്ന് ജീവൻ നിലനിർത്തലിലേക്ക്
Image Credit : Getty

പ്രത്യുത്പാദനത്തിൽ നിന്ന് ജീവൻ നിലനിർത്തലിലേക്ക്

ദീർഘകാലമായുള്ള മാനസികസമ്മർദ്ദത്തിന്റെ ഘട്ടങ്ങളിൽ, ശരീരം പ്രത്യുത്പാദന പ്രക്രിയകളേക്കാൾ അതിജീവനത്തിന് മുൻഗണന നൽകുന്നു. ഇത് സ്വാഭാവിക ആർത്തവചക്രത്തെ തടസ്സപ്പെടുത്തുന്നു.

Related Articles

Related image1
Fatty Liver Disease: അപകടകാരിയോ ഫാറ്റി ലിവര്‍, കരളിന്റെ ആരോഗ്യം തിരിച്ചുപിടിക്കാം; ഇക്കാര്യങ്ങള്‍ ശീലമാക്കൂ
Related image2
World Liver Day 2026 : കരൾ തകരാറിലാണെങ്കിൽ ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
34
മസ്തിഷ്ക സന്ദേശങ്ങളിലെ തടസ്സം
Image Credit : freepik

മസ്തിഷ്ക സന്ദേശങ്ങളിലെ തടസ്സം

അണ്ഡോത്പാദനം നിയന്ത്രിക്കുന്നത് തലച്ചോറും അണ്ഡാശയവും തമ്മിലുള്ള സന്ദേശവിനിമയമാണ്. എന്നാൽ ഉയർന്ന കോർട്ടിസോൾ അളവ് ഈ സന്ദേശങ്ങളെ തടസ്സപ്പെടുത്തുകയും ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും ചെയ്യുന്നു.

44
ആർത്തവപ്രശ്നങ്ങൾ
Image Credit : pexels

ആർത്തവപ്രശ്നങ്ങൾ

ഹോർമോൺ സന്തുലിതാവസ്ഥ തെറ്റുന്നതിലൂടെ ആർത്തവം വൈകുക, അണ്ഡോത്പാദനം കൃത്യമല്ലാതാവുക, അമിതമായ മൂഡ് സ്വിങ്സ്, കടുത്ത പിഎംഎസ് ലക്ഷണങ്ങൾ എന്നിവ ഉണ്ടാകുന്നു. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ആരോഗ്യ ടിപ്‌സുകൾ
മാനസികാരോഗ്യം
 
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
2nd TEST • SA vs AUS
Result
SASA
425/9
AUSAUS
99 & 295
SA beat AUS by 31 runs
Schedule ›
5th T20 • IND vs WI
abandoned
INDIND
118/5
WIWI
-
Match abandoned
Schedule ›
4th T20 • IND vs WI
Result
INDIND
223
WIWI
247/3
WI beat IND by 24 runs
Schedule ›
3rd T20 • PAK vs SL
Result
PAKPAK
168/8
SLSL
172/2
SL beat PAK by 8 wickets
Schedule ›
2nd T20 • NZ vs IND 2026
NZNZ
Sat, 24 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd T20 • NZ vs IND 2026
NZNZ
Tue, 27 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd TEST • SA vs AUS
SASA
Tue, 27 Oct, 2026
AUSAUS
02:00 pm
Match yet to begin.
Schedule ›
4th T20 • NZ vs IND 2026
NZNZ
Fri, 30 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›

Latest Videos
Recommended Stories
Recommended image1
പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
Recommended image2
വൃക്കകളെ കാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
Recommended image3
മസിലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട പൊട്ടാസ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
Related Stories
Recommended image1
Fatty Liver Disease: അപകടകാരിയോ ഫാറ്റി ലിവര്‍, കരളിന്റെ ആരോഗ്യം തിരിച്ചുപിടിക്കാം; ഇക്കാര്യങ്ങള്‍ ശീലമാക്കൂ
Recommended image2
World Liver Day 2026 : കരൾ തകരാറിലാണെങ്കിൽ ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved