MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • അപസ്മാരം ; ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്

അപസ്മാരം ; ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്

ഫെബ്രുവരി 9 ന് അന്താരാഷ്ട്ര അപസ്മാര ദിനം ആചരിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട നാഡീവ്യവസ്ഥാ അവസ്ഥകളിൽ ഒന്നാണ് അപസ്മാരം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നു. അപസ്മാരത്തെ പറ്റി നിരവധി തെറ്റിദ്ധാരണകളാണ് നിലനിൽക്കുന്നത്.

1 Min read
Author : Resmi Sreekumar
Published : Feb 09 2026, 01:27 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
അപസ്മാരം ; ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്
Image Credit : Getty

അപസ്മാരം ; ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്

ഫെബ്രുവരി 9 ന് അന്താരാഷ്ട്ര അപസ്മാര ദിനം ആചരിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട നാഡീവ്യവസ്ഥാ അവസ്ഥകളിൽ ഒന്നാണ് അപസ്മാരം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നു. അപസ്മാരത്തെ പറ്റി നിരവധി തെറ്റിദ്ധാരണകളാണ് നിലനിൽക്കുന്നത്.

27
തലച്ചോറിന്റെ ഏതു ഭാഗത്തെയാണോ ബാധിക്കുന്നത് അതിനനുസരിച്ച് കാണിക്കുന്ന ലക്ഷണങ്ങളിലും വ്യത്യാസം വരുന്നു.
Image Credit : social media

തലച്ചോറിന്റെ ഏതു ഭാഗത്തെയാണോ ബാധിക്കുന്നത് അതിനനുസരിച്ച് കാണിക്കുന്ന ലക്ഷണങ്ങളിലും വ്യത്യാസം വരുന്നു.

നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് അപസ്മാരം. അസുഖം പ്രാഥമികമായി ബാധിക്കുന്നത് മസ്തിഷ്‌കകോശങ്ങളെയാണ്. മസ്തിഷ്‌കത്തിലെ വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതോടെ നാഡികളിലേക്കുള്ള സന്ദേശ സംവിധാനവും താളം തെറ്റുന്നു. തലച്ചോറിന്റെ ഏതു ഭാഗത്തെയാണോ ബാധിക്കുന്നത് അതിനനുസരിച്ച് കാണിക്കുന്ന ലക്ഷണങ്ങളിലും വ്യത്യാസം വരുന്നു.

Related Articles

Related image1
National Epilepsy Day 2022 : ദേശീയ അപസ്മാര ദിനം ; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം
Related image2
Epilepsy: അപസ്മാരം; ചികിത്സാ വെല്ലുവിളികളും സാധ്യതകളും; ഡോക്ടര്‍ പറയുന്നു...
37
നാഡീ സംബന്ധമായ രോഗങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ ലഭ്യമായ ഒന്നാണ് അപസ്മാരം.
Image Credit : Getty

നാഡീ സംബന്ധമായ രോഗങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ ലഭ്യമായ ഒന്നാണ് അപസ്മാരം.

അപസ്മാരം പല കാരണങ്ങളാൽ ഉണ്ടാകാം. ചില കേസുകൾ ജനിതകമാണ്, മറ്റു ചിലത് തലച്ചോറിലെ അണുബാധകൾ, മുഴകൾ, പക്ഷാഘാതം, തലയ്ക്ക് പരിക്കുകൾ, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, പനി, ഉറക്കക്കുറവ് അല്ലെങ്കിൽ കടുത്ത സമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും അപസ്മാരം ബാധിച്ചേക്കാം. നാഡീ സംബന്ധമായ രോഗങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ ലഭ്യമായ ഒന്നാണ് അപസ്മാരം.

47
കുറച്ചു നേരത്തേക്ക് ബോധം നഷ്ടപ്പെടുക, അസാധാരണമായ സംസാരം, കണ്ണുകള്‍ ഇമവെട്ടിക്കൊണ്ടേയിരിക്കുക
Image Credit : Getty

കുറച്ചു നേരത്തേക്ക് ബോധം നഷ്ടപ്പെടുക, അസാധാരണമായ സംസാരം, കണ്ണുകള്‍ ഇമവെട്ടിക്കൊണ്ടേയിരിക്കുക

കുറച്ചു നേരത്തേക്ക് ബോധം നഷ്ടപ്പെടുക, അസാധാരണമായ സംസാരം, കണ്ണുകള്‍ ഇമവെട്ടിക്കൊണ്ടേയിരിക്കുക, കൈകള്‍ കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുക, തല തിരിച്ചുകൊണ്ടിരിക്കുക, കൈകാലുകള്‍ പെട്ടെന്ന് അപകടകരമായ വിധത്തില്‍ ചലിപ്പിച്ചുകൊണ്ടിരിക്കുക, ബോധമില്ലാതാകുക, പെട്ടെന്നുള്ള വിറയൽ, പേശികൾ ചലിക്കാത്ത അവസ്ഥ തുടങ്ങിയവയൊക്കെ അപസ്മാരത്തിന്റെ ഭാഗമായി കാണാറുണ്ട്.

57
ചില ആളുകൾക്ക് അപസ്മാരത്തിന് മുമ്പ് വിചിത്രമായ സംവേദനങ്ങൾ അനുഭവപ്പെടുന്നു.
Image Credit : Getty

ചില ആളുകൾക്ക് അപസ്മാരത്തിന് മുമ്പ് വിചിത്രമായ സംവേദനങ്ങൾ അനുഭവപ്പെടുന്നു.

ചില ആളുകൾക്ക് അപസ്മാരത്തിന് മുമ്പ് വിചിത്രമായ സംവേദനങ്ങൾ അനുഭവപ്പെടുന്നു. ഉദാഹരണത്തിന് അസാധാരണമായ ഗന്ധമോ രുചിയോ, അല്ലെങ്കിൽ പെട്ടെന്നുള്ള ഭയം അപസ്മാരത്തെ സൂചിപ്പിക്കുന്നു.

67
അപസ്മാര സമയത്ത് അറിയാതെ ചുണ്ടുകൾ കടിക്കുകയോ, അമിതമായി കണ്ണുചിമ്മുകയോ ചെയ്തേക്കാം.
Image Credit : stockPhoto

അപസ്മാര സമയത്ത് അറിയാതെ ചുണ്ടുകൾ കടിക്കുകയോ, അമിതമായി കണ്ണുചിമ്മുകയോ ചെയ്തേക്കാം.

ചിലതരം അപസ്മാരങ്ങളിൽ ഒരു വ്യക്തി അപസ്മാര സമയത്ത് അറിയാതെ ചുണ്ടുകൾ കടിക്കുകയോ, അമിതമായി കണ്ണുചിമ്മുകയോ, ആവർത്തിച്ചുള്ള കൈ ചലനങ്ങൾ നടത്തുകയോ ചെയ്തേക്കാം.

77
ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ പെട്ടെന്ന് ദേഷ്യം വരിക എന്നിവയെല്ലാം അപസ്മാരത്തിന്റെ ലക്ഷണമായി പറയുന്നു.
Image Credit : Getty

ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ പെട്ടെന്ന് ദേഷ്യം വരിക എന്നിവയെല്ലാം അപസ്മാരത്തിന്റെ ലക്ഷണമായി പറയുന്നു.

രാത്രിയിലെ അപസ്മാരം, ഇടയ്ക്കിടെയുളള രാത്രി സമയത്തെ ഉണരലുകൾ, ഉണരുമ്പോൾ വളരെ ക്ഷീണം തോന്നൽ എന്നിവയ്ക്ക് കാരണമാകും. ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ പെട്ടെന്ന് ദേഷ്യം വരിക എന്നിവയെല്ലാം അപസ്മാരത്തിന്റെ ലക്ഷണമായി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ഈ അഞ്ച് ശീലങ്ങൾ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും
Recommended image2
പല്ലുവേദന മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന അഞ്ച് മാർ​ഗങ്ങൾ
Recommended image3
ചിയ സീഡ് ഇങ്ങനെ കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരം
Related Stories
Recommended image1
National Epilepsy Day 2022 : ദേശീയ അപസ്മാര ദിനം ; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം
Recommended image2
Epilepsy: അപസ്മാരം; ചികിത്സാ വെല്ലുവിളികളും സാധ്യതകളും; ഡോക്ടര്‍ പറയുന്നു...
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved