MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • വൃക്കരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

വൃക്കരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കാരണം, മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിനും, ഇലക്ട്രോലൈറ്റുകൾ സന്തുലിതമാക്കുന്നതിനും ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നിലനിർത്തുന്നതിനും വൃക്കകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. 

1 Min read
Author : Resmi Sreekumar
Published : Feb 28 2026, 10:09 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
വൃക്കരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
Image Credit : Getty

വൃക്കരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കാരണം, മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിനും ഇലക്ട്രോലൈറ്റുകൾ സന്തുലിതമാക്കുന്നതിനും ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നിലനിർത്തുന്നതിനും വൃക്കകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. വൃക്കരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

27
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
Image Credit : Getty

ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ക്യാബേജിൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കുറവാണ്. പക്ഷേ വിറ്റാമിനുകളും നാരുകളും കൂടുതലാണ്. ഇത് സാലഡുകളിൽ ചെറിയ അളവിൽ അസംസ്കൃതമായി ഉപയോഗിക്കാം. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

Related Articles

Related image1
World Kidney Day 2024 : യുവാക്കളിൽ ഈ വൃക്കരോ​ഗം വർദ്ധിക്കുന്നു ; കാരണങ്ങൾ അറിയാം
Related image2
World Kidney Cancer Day 2024 : കിഡ്നി ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കാം 7 കാര്യങ്ങൾ
37
ജീരകം വെള്ളം ദഹനത്തെ സഹായിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു
Image Credit : Getty

ജീരകം വെള്ളം ദഹനത്തെ സഹായിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു

ജീരകം വെള്ളം ദഹനത്തെ സഹായിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ ചൂടോടെ ഇത് കുടിക്കാം അല്ലെങ്കിൽ ദിവസം മുഴുവൻ ചെറിയ അളവിൽ കുടിക്കാം.

47
ആപ്പിളിൽ പൊട്ടാസ്യം കുറവാണ്. കൂടാതെ നാരുകളുടെയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ വൃക്കകളെ സംരക്ഷിക്കും
Image Credit : Getty

ആപ്പിളിൽ പൊട്ടാസ്യം കുറവാണ്. കൂടാതെ നാരുകളുടെയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ വൃക്കകളെ സംരക്ഷിക്കും

ആപ്പിളിൽ പൊട്ടാസ്യം കുറവാണ്. കൂടാതെ നാരുകളുടെയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ വൃക്കകളുടെ ആരോഗ്യത്തെ പലപ്പോഴും ബാധിക്കുന്ന രണ്ട് ഘടകങ്ങളായ കൊളസ്‌ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കാൻ അവ സഹായിക്കുന്നു.

57
അമിതമായി പഴുത്ത പേരയ്ക്ക ഒഴിവാക്കണം, കാരണം അവയിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്.
Image Credit : Getty

അമിതമായി പഴുത്ത പേരയ്ക്ക ഒഴിവാക്കണം, കാരണം അവയിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്.

പേരയ്ക്ക മിതമായ അളവിൽ കഴിക്കുമ്പോൾ വിറ്റാമിൻ സിയും നാരുകളും ലഭിക്കും. അമിതമായി പഴുത്ത പേരയ്ക്ക ഒഴിവാക്കണം, കാരണം അവയിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്.

67
സ്ട്രോബെറിയിൽ ആന്റിഓക്‌സിഡന്റുകളും നാരുകളും കൂടുതലാണ്.
Image Credit : gemini

സ്ട്രോബെറിയിൽ ആന്റിഓക്‌സിഡന്റുകളും നാരുകളും കൂടുതലാണ്.

സ്ട്രോബെറിയിൽ ആന്റിഓക്‌സിഡന്റുകളും നാരുകളും കൂടുതലാണ്. നാരുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ഇവ വൃക്ക കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് സ്ട്രോബെറി. 1/2 കപ്പ് സ്ട്രോബെറിയിൽ ഏകദേശം 130 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

77
വീക്കം തടയുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
Image Credit : Getty

വീക്കം തടയുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

കൊഴുപ്പുള്ള മത്സ്യം (സാൽമൺ, ട്യൂണ) എന്നിവ വൃക്കകളെ സംരക്ഷിക്കുന്നു. വീക്കം തടയുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
Health Tips : കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഈ പോഷകം പ്രധാനം
Recommended image2
ചീര കഴിക്കാം, ആഴ്ചയിൽ ഒരിക്കൽ മാത്രം മതി; ശരീരത്തിലുണ്ടാകുന്നത് നിരവധി മാറ്റങ്ങൾ
Recommended image3
കാഴ്ചശക്തി കൂട്ടുന്നതിന് സ​ഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
Related Stories
Recommended image1
World Kidney Day 2024 : യുവാക്കളിൽ ഈ വൃക്കരോ​ഗം വർദ്ധിക്കുന്നു ; കാരണങ്ങൾ അറിയാം
Recommended image2
World Kidney Cancer Day 2024 : കിഡ്നി ക്യാൻസർ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കാം 7 കാര്യങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved