MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • ചെറുപ്പക്കാരിൽ ഫാറ്റി ലിവർ കേസുകൾ കൂടുന്നതിന് പിന്നിലെ ആറ് കാരണങ്ങൾ

ചെറുപ്പക്കാരിൽ ഫാറ്റി ലിവർ കേസുകൾ കൂടുന്നതിന് പിന്നിലെ ആറ് കാരണങ്ങൾ

ചെറുപ്പക്കാരിൽ ഫാറ്റി ലിവർ കേസുകൾ ഇന്ന് കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

2 Min read
Author : Resmi Sreekumar
Published : May 11 2026, 12:04 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ചെറുപ്പക്കാരിൽ ഫാറ്റി ലിവർ കേസുകൾ കൂടുന്നതിന് പിന്നിലെ ആറ് കാരണങ്ങൾ
Image Credit : Getty

ചെറുപ്പക്കാരിൽ ഫാറ്റി ലിവർ കേസുകൾ കൂടുന്നതിന് പിന്നിലെ ആറ് കാരണങ്ങൾ

ചെറുപ്പക്കാരിൽ ഫാറ്റി ലിവർ കേസുകൾ ഇന്ന് കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20-കളിലും 30-കളിലും പ്രായമുള്ള യുവാക്കൾക്ക്, അവരിൽ പലരും മദ്യപിക്കാത്തവർക്ക്, ഇപ്പോൾ മെറ്റബോളിക് ഡിസ്‌ഫങ്‌ഷൻ - അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (MASLD) എന്നറിയപ്പെടുന്ന ഒരു രോഗം കൂടുതലായി കണ്ടുവരുന്നു.

Add Asianetnews as a Preferred SourcegooglePreferred
27
ചെറുപ്പക്കാരിൽ ഫാറ്റി ലിവർ കേസുകൾ ഇന്ന് കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Image Credit : Getty

ചെറുപ്പക്കാരിൽ ഫാറ്റി ലിവർ കേസുകൾ ഇന്ന് കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2000 കളുടെ തുടക്കത്തിൽ ഏകദേശം 25% ആയിരുന്നത് സമീപ വർഷങ്ങളിൽ ഏകദേശം 38% ആയി വർദ്ധിച്ചു. ഇന്ത്യയിലും സ്ഥിതി ഒരുപോലെ ആശങ്കാജനകമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് ഇരുന്ന് ജോലി ചെയ്യുന്നവരിൽ, സ്ഥിരമായ വർദ്ധനവ് ഉണ്ടെന്ന് വിദ​ഗ്ധർ‌ പറയുന്നു.

Related Articles

Related image1
World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Related image2
World Liver Day 2026 :ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 8 ശീലങ്ങൾ
37
ഏറ്റവും പ്രധാനപ്പെട്ട കാരണം ജീവിതശൈലിയിലെ മാറ്റമാണ്.
Image Credit : Getty

ഏറ്റവും പ്രധാനപ്പെട്ട കാരണം ജീവിതശൈലിയിലെ മാറ്റമാണ്.

ദീർഘനേരം ഇരിക്കൽ, സ്ക്രീൻ സമയം, കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഫാറ്റി ലിവറിനുള്ള സാധ്യത കൂട്ടുന്നു. ഉറക്കക്കുറവും വിട്ടുമാറാത്ത സമ്മർദ്ദവുമാണ് മറ്റൊരു ഘടകം. ക്രമരഹിതമായ ഉറക്കചക്രങ്ങൾ, രാത്രി ഷിഫ്റ്റുകൾ, ഉയർന്ന സമ്മർദ്ദ നിലകൾ എന്നിവ ഹോർമോണിൽ മാറ്റം വരുത്തുന്നു. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.

47
അമിതമായ മദ്യപാനം ഫാറ്റി ലിവറിൻ്റെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ്.
Image Credit : Getty

അമിതമായ മദ്യപാനം ഫാറ്റി ലിവറിൻ്റെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ്.

അമിതമായ മദ്യപാനം ഫാറ്റി ലിവറിൻ്റെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ്. അമിതമായ മദ്യപാനം കരളിനെ സാരമായി ബാധിക്കുകയും മൂന്ന് തരത്തിലുള്ള കരൾ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ഫാറ്റി ലിവർ അല്ലെങ്കിൽ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നും പറയുന്നു.

57
അമിതവണ്ണം ഉള്ള ചെറുപ്പക്കാരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Image Credit : Getty

അമിതവണ്ണം ഉള്ള ചെറുപ്പക്കാരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ ചെറുപ്പക്കാർക്കിടയിൽ അമിതമായ ശരീരഭാരം വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് വയറിലെ പൊണ്ണത്തടി ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിതവണ്ണം ഉള്ള ചെറുപ്പക്കാരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

67
ഫ്രക്ടോസ് അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ലഘുഭക്ഷണങ്ങളും കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
Image Credit : Getty

ഫ്രക്ടോസ് അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ലഘുഭക്ഷണങ്ങളും കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര, അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ഇൻസുലിൻ പ്രതിരോധത്തെ പ്രോത്സാഹിപ്പിക്കുന്നു. ഫ്രക്ടോസ് അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ലഘുഭക്ഷണങ്ങളും കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.

77
ഫാസ്റ്റ് ഫുഡും മധുര പാനീയങ്ങളും അമിതമായി കഴിക്കുന്നത് ഈ അവസ്ഥയെ കൂടുതൽ വഷളാക്കും.
Image Credit : Getty

ഫാസ്റ്റ് ഫുഡും മധുര പാനീയങ്ങളും അമിതമായി കഴിക്കുന്നത് ഈ അവസ്ഥയെ കൂടുതൽ വഷളാക്കും.

സംസ്‌കരിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, പഞ്ചസാര, അമിതമായ കലോറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കരൾ രോ​​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ഇത് കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുന്നു. ഫാസ്റ്റ് ഫുഡും മധുര പാനീയങ്ങളും അമിതമായി കഴിക്കുന്നത് ഈ അവസ്ഥയെ കൂടുതൽ വഷളാക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കരൾ രോഗങ്ങൾ
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ക്യാൻസർ ചികിത്സയിലെ ആധുനിക മാറ്റങ്ങൾ ചർച്ച ചെയ്ത് എച്ച്. പി. ബി ആൻഡ് ജി.ഐ ക്യാൻസർ സർജറി ഉച്ചകോടി
Recommended image2
14 ദിവസം തുടർച്ചയായി ​ഗ്രീൻ ടീ കുടിച്ചാൽ...
Recommended image3
14 കിലോ ഭാരം കുറയ്ക്കാൻ സഹായിച്ച ആറ് കാര്യങ്ങൾ പങ്കുവച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ
Related Stories
Recommended image1
World Liver Day 2026 : കുട്ടികളിലെ ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Recommended image2
World Liver Day 2026 :ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 8 ശീലങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved