MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • സ്തനാർബുദം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

സ്തനാർബുദം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

സ്തനത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മുഴകളായി മാറുന്ന അവസ്ഥയാണ് സ്തനാർബുദം. ഇത് സ്ത്രീകളിലാണ് സാധാരണയായി കണ്ടുവരുന്നതെങ്കിലും പുരുഷന്മാർക്കും വരാം.

2 Min read
Author : Resmi Sreekumar
Published : Apr 25 2026, 02:53 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
സ്തനാർബുദം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
Image Credit : Getty

സ്തനാർബുദം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

സ്തനത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മുഴകളായി മാറുന്ന അവസ്ഥയാണ് സ്തനാർബുദം. ഇത് സ്ത്രീകളിലാണ് സാധാരണയായി കണ്ടുവരുന്നതെങ്കിലും പുരുഷന്മാർക്കും വരാം. ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ സ്തനാർബുദം മൂലം മരിക്കുന്നതായി പഠനങ്ങൾ പറയുന്നു. സ്ത്രീകളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. നേരത്തെ രോഗം കണ്ടെത്തുന്നത് ചികിത്സാ വിജയം ഉറപ്പാക്കുന്നതിൽ നിർണായകമാണ്.

27
 മാമോഗ്രാമുകൾ വഴി നേരത്തെയുള്ള കണ്ടെത്തൽ സഹായിച്ചേക്കാം.
Image Credit : Getty

മാമോഗ്രാമുകൾ വഴി നേരത്തെയുള്ള കണ്ടെത്തൽ സഹായിച്ചേക്കാം.

സ്തനത്തിലെ കോശങ്ങൾ പെരുകി നിയന്ത്രണാതീതമായി വികസിക്കുമ്പോഴാണ് സ്തനാർബുദം വികസിക്കുന്നത്. അതിന്റെ ഫലമായി ട്യൂമർ എന്നറിയപ്പെടുന്ന ഒരു ടിഷ്യുവിന്റെ പിണ്ഡം ഉണ്ടാകുന്നു. സ്തനങ്ങളിൽ മുഴ കാണുക, സ്തന വലുപ്പത്തിൽ മാറ്റം കാണുക, അല്ലെങ്കിൽ സ്തനങ്ങൾക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മാമോഗ്രാമുകൾ വഴി നേരത്തെയുള്ള കണ്ടെത്തൽ സഹായിച്ചേക്കാം.

Related Articles

Related image1
Cervical Cancer Awareness Month : ആർത്തവ ശുചിത്വക്കുറവ് സെർവിക്കൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?
Related image2
Now Playing
സെർവിക്കൽ ക്യാൻസർ; അറിയേണ്ടതെല്ലാം | Doctor In | Cervical Cancer
37
ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും മുഴകൾ വികസിപ്പിക്കുകയും ചെയ്തേക്കാം.
Image Credit : Getty

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും മുഴകൾ വികസിപ്പിക്കുകയും ചെയ്തേക്കാം.

സ്തനകോശങ്ങൾ മ്യൂട്ടേഷൻ (മാറ്റം) ചെയ്ത് നിയന്ത്രണാതീതമായി വളരുമ്പോൾ (ട്യൂമർ) ഒരു വലിയ കല ഉത്പാദിപ്പിക്കപ്പെടുന്നു. മറ്റ് തരത്തിലുള്ള കാൻസറുകളെപ്പോലെ സ്തനാർബുദവും സ്തനത്തിന് ചുറ്റുമുള്ള കലകളിലേക്ക് വ്യാപിക്കും. മാത്രമല്ല, ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും മുഴകൾ വികസിപ്പിക്കുകയും ചെയ്തേക്കാം.

47
 സ്തനങ്ങളിൽ തുടർച്ചയായി ചൊറിച്ചിൽ ഉണ്ടാകുന്നതാണ് ആ​ദ്യത്തെ ലക്ഷണം
Image Credit : our own

സ്തനങ്ങളിൽ തുടർച്ചയായി ചൊറിച്ചിൽ ഉണ്ടാകുന്നതാണ് ആ​ദ്യത്തെ ലക്ഷണം

സ്തനങ്ങളിൽ തുടർച്ചയായി ചൊറിച്ചിൽ ഉണ്ടാകുന്നതാണ് ആ​ദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. പ്രത്യേകിച്ച് ക്രീമുകളോ മരുന്നുകളോ ഉപയോഗിച്ചിട്ടും മാറാത്തപ്പോൾ സ്തനാർബുദത്തിന്റെ സൂചനയായിരിക്കാം ഇത്. സ്തന ചർമ്മത്തിൽ കുഴിവുകൾ ഉണ്ടാകുക, ഓറഞ്ച് തോൽ പോലെ കട്ടിയാവുക , ചുവപ്പ് നിറം, ചൊറിച്ചിൽ, അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ.

57
 ഓറഞ്ച് തൊലിയുടെ പാറ്റേണിനോട് സാമ്യമുള്ള ചർമ്മം കാണുക
Image Credit : Getty

ഓറഞ്ച് തൊലിയുടെ പാറ്റേണിനോട് സാമ്യമുള്ള ചർമ്മം കാണുക

മറ്റ് സാധാരണവും എന്നാൽ ഗുരുതരവുമായ ലക്ഷണങ്ങളിൽ ഓറഞ്ച് തൊലിയുടെ പാറ്റേണിനോട് സാമ്യമുള്ള ചർമ്മം ഉൾപ്പെടുന്നു. ക്യാൻസർ ചർമ്മത്തിലെ ലിംഫറ്റിക് ധമനിയെ തടസ്സപ്പെടുത്തുകയും അതുവഴി വീക്കത്തിനും കുഴിഞ്ഞുപോകലിനും കാരണമാവുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

67
സ്തനത്തിലോ കക്ഷത്തിനടിയിലോ ഉള്ള അമിത വേദന ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുക ചെയ്യുന്നു
Image Credit : Getty

സ്തനത്തിലോ കക്ഷത്തിനടിയിലോ ഉള്ള അമിത വേദന ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുക ചെയ്യുന്നു

സ്തനത്തിലോ കക്ഷത്തിനടിയിലോ ഉള്ള അമിത വേദന ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുക ചെയ്യുന്നു. മുലഞെട്ടിലെ മാറ്റങ്ങളാണ് മറ്റൊരു ലക്ഷണം. മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലഞെട്ടിൽ നിന്ന് രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം (Discharge) വരിക, മുലഞെട്ടിന് ചുറ്റുമുള്ള ചർമ്മത്തിൽ തടിപ്പ്, പുണ്ണ്, അല്ലെങ്കിൽ അടർന്നുപോകൽ എന്നിവയാണ് മറ്റൊരു ലക്ഷണം.

77
സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുന്നതും അവ​ഗണിക്കരുത്.
Image Credit : Getty

സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുന്നതും അവ​ഗണിക്കരുത്.

സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുന്നതും അവ​ഗണിക്കരുത്. രോഗിയുടെ കക്ഷം അല്ലെങ്കിൽ കോളർബോൺ ഉൾപ്പെടെയുള്ള ലിംഫ് നോഡുകളുടെ ഭാഗങ്ങളിൽ വീക്കം ഉണ്ടാകാം. ഇത് സ്തനാർബുദം സ്തനകലകൾക്ക് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നതിന്റെ സൂചനയായിരിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
കാഴ്ചശക്തി വർ​ദ്ധിപ്പിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Malaria Day 2026 : എന്ത് കൊണ്ടാണ് കൊതുകുകൾ ചിലരെ മാത്രം കൂടുതൽ തവണ കടിക്കുന്നു?
Recommended image3
കുടലിന്റെ ‌ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ
Related Stories
Recommended image1
Cervical Cancer Awareness Month : ആർത്തവ ശുചിത്വക്കുറവ് സെർവിക്കൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?
Recommended image2
Now Playing
സെർവിക്കൽ ക്യാൻസർ; അറിയേണ്ടതെല്ലാം | Doctor In | Cervical Cancer
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved