MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • ഈ ആറ് കാര്യങ്ങൾ ശരീരഭാരം കൂട്ടാം

ഈ ആറ് കാര്യങ്ങൾ ശരീരഭാരം കൂട്ടാം

ആരോഗ്യകരമായ പ്രഭാത ദിനചര്യകൾ ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കുന്നു. 

1 Min read
Author : Resmi Sreekumar
Published : Jun 19 2026, 09:53 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ഈ ആറ് കാര്യങ്ങൾ ശരീരഭാരം കൂട്ടാം
Image Credit : Getty

ഈ ആറ് കാര്യങ്ങൾ ശരീരഭാരം കൂട്ടാം

ആരോഗ്യകരമായ പ്രഭാത ദിനചര്യകൾ ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കുന്നു. ഉച്ചകഴിഞ്ഞുള്ള ചില ശീലങ്ങൾ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നതിലൂടെയോ ഇൻസുലിൻ സ്പൈക്കുകൾക്ക് കാരണമാകുന്നതിലൂടെയോ അപ്രതീക്ഷിതമായ ശരീരഭാരം വർദ്ധിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
അമിതവണ്ണം പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്ക് കാരണമാകാം
Image Credit : Getty

അമിതവണ്ണം പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്ക് കാരണമാകാം

ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം. പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകാം. ജീവിതശെെലിയിലെ ചില ശീലങ്ങൾ ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നു.

Related Articles

Related image1
കുട്ടികളിലെ അമിതവണ്ണം നിസാരമായി കാണരുത്; പ്രശ്നങ്ങൾ നിരവധി
Related image2
അമിതവണ്ണം ഡിമെൻഷ്യ വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം
37
ഉച്ചഭക്ഷണമോ അത്താഴമോ ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
Image Credit : Getty

ഉച്ചഭക്ഷണമോ അത്താഴമോ ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

ഉച്ചഭക്ഷണമോ അത്താഴമോ ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കലോറി ലാഭിക്കുമെന്ന് കരുതി ചിലർ ഉച്ചഭക്ഷണം ഒഴിവാക്കുന്നു. ഇത് പിന്നീട് അമിത വിശപ്പിന് കാരണമാകും. ഇത് അത്താഴ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതിനോ അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനോ കാരണമാകും.

47
 അനാരോഗ്യകരമായ ലഘുഭക്ഷണം അമിതവണ്ണത്തിന് ഇടയാക്കും.
Image Credit : Getty

അനാരോഗ്യകരമായ ലഘുഭക്ഷണം അമിതവണ്ണത്തിന് ഇടയാക്കും.

അനാരോഗ്യകരമായ ലഘുഭക്ഷണം അമിതവണ്ണത്തിന് ഇടയാക്കും. ചിപ്‌സ്, കുക്കികൾ, പഞ്ചസാര പാനീയങ്ങൾ തുടങ്ങിയ അമിത വിശപ്പിനും അമിതവണ്ണത്തിനും കാരണമാകുന്നു. പകരം, പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ ശീലമാക്കുക.

57
ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭാരം കൂട്ടുന്നതിന് കാരണമാകുന്നു.
Image Credit : Getty

ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭാരം കൂട്ടുന്നതിന് കാരണമാകുന്നു.

ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭാരം കൂട്ടുന്നതിന് കാരണമാകുന്നു. കൂടാതെ, ഭക്ഷണം കഴിക്കുന്നത് ഉദ്ദേശിച്ചതിലും കൂടുതൽ കലോറി ഉപഭോഗത്തിലേക്ക് നയിച്ചേക്കാം. മനസ്സോടെ ഭക്ഷണം കഴിക്കുകയും ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

67
മധുരമുള്ള കോഫി, എനർജി ഡ്രിങ്കുകൾ അല്ലെങ്കിൽ സോഡകൾ ഒഴിവാക്കുക
Image Credit : Getty

മധുരമുള്ള കോഫി, എനർജി ഡ്രിങ്കുകൾ അല്ലെങ്കിൽ സോഡകൾ ഒഴിവാക്കുക

മധുരമുള്ള കോഫി, എനർജി ഡ്രിങ്കുകൾ അല്ലെങ്കിൽ സോഡകൾ പോലുള്ളവയിൽ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ പോഷകങ്ങൾ മാത്രമേ നൽകുന്നുള്ളൂ. ഇവയ്ക്ക് പകരമായി കരിക്ക്, മോര്, പോലുള്ളവ കുടിക്കാവുന്നതാണ്.

77
തുടർച്ചയായി ദീർഘനേരം ഇരിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം
Image Credit : Getty

തുടർച്ചയായി ദീർഘനേരം ഇരിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം

ദീർഘനേരം ഇരിക്കുന്നത് കൊഴുപ്പ് കത്തിക്കാൻ കാരണമാകുന്ന എൻസൈമുകളെ നിർജ്ജീവമാക്കുന്നു. പകരം ഇടയ്ക്കിടെ നടക്കുകയോ ലഘുവ്യായാമങ്ങൾ ചെയ്യുകയോ ചെയ്യുക. തുടർച്ചയായി ദീർഘനേരം ഇരിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, നടുവേദന, പേശികളുടെ ബലഹീനത എന്നിവയ്ക്ക് കാരണമാകാം. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ഹൃദ്രോഗം നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Recommended image2
കാലവർഷവും പകർച്ചവ്യാധികളുടെ വർദ്ധനവും: ഷിഗെല്ല, നിപ, വെസ്റ്റ് നൈൽ രോഗങ്ങളെക്കുറിച്ച് അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും
Recommended image3
എബോള വ്യാപനം; എങ്ങനെയാണ് ഇത് പടരുന്നത്? അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ
Related Stories
Recommended image1
കുട്ടികളിലെ അമിതവണ്ണം നിസാരമായി കാണരുത്; പ്രശ്നങ്ങൾ നിരവധി
Recommended image2
അമിതവണ്ണം ഡിമെൻഷ്യ വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved