MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകരുത്‌

പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകരുത്‌

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഒരു സാധാരണ ട്യൂമറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ഇത് പലപ്പോഴും സാവധാനം വളരുന്നതും നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്.

2 Min read
Author : Resmi Sreekumar
Published : Oct 09 2026, 12:45 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകരുത്‌
Image Credit : Getty

പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകരുത്‌

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഒരു സാധാരണ ട്യൂമറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ഇത് പലപ്പോഴും സാവധാനം വളരുന്നതും നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്. പ്രോസ്റ്റേറ്റിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ബീജദ്രവത്തിന്റെ ദ്രാവകഭാഗം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
പുരുഷ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമാണ് പ്രോസ്റ്റേറ്റ്.
Image Credit : Getty

പുരുഷ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമാണ് പ്രോസ്റ്റേറ്റ്.

മൂത്രസഞ്ചിക്ക് തൊട്ടുതാഴെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരുഷ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമാണ് പ്രോസ്റ്റേറ്റ്. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി എന്നിവ ചികിത്സാ രീതികളിൽ ഉൾപ്പെടാം. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ ക്യാൻസറും ആഗോളതലത്തിൽ മൊത്തത്തിൽ നാലാമത്തെ ക്യാൻസറുമാണ് പ്രോസ്റ്റേറ്റ് ക്യാൻസറെന്ന് വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് വ്യക്തമാക്കുന്നു.

Related Articles

Related image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Related image2
World Blood Cancer Day 2026 : ബ്ലഡ് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
37
പാരമ്പര്യം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ഒരു പ്രധാന അപകട ഘടകമാണ്.
Image Credit : Getty

പാരമ്പര്യം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ഒരു പ്രധാന അപകട ഘടകമാണ്.

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പ്രാരംഭഘട്ടം പലപ്പോഴും വ്യക്തമായ മുന്നറിയിപ്പ് ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായാണ് രൂപപ്പെടുന്നത്. അതിനാൽ, രോഗസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കുന്നതും എപ്പോൾ ഡോക്ടറെ സമീപിക്കണമെന്ന് അറിയുന്നതും വലിയൊരു മാറ്റമുണ്ടാക്കാൻ സഹായിക്കും. പാരമ്പര്യം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. ചില കുടുംബങ്ങളിൽ, പാരമ്പര്യമായി ലഭിച്ച ജനിതക മാറ്റങ്ങളും അപകടസാധ്യത വർദ്ധിപ്പിക്കും.

47
കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരിക, മൂത്രമൊഴിക്കുമ്പോൾ വേദനയോ ബുദ്ധിമുട്ടോ അനുഭവപ്പെടുക,
Image Credit : Getty

കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരിക, മൂത്രമൊഴിക്കുമ്പോൾ വേദനയോ ബുദ്ധിമുട്ടോ അനുഭവപ്പെടുക,

കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരിക, മൂത്രമൊഴിക്കുമ്പോൾ വേദനയോ ബുദ്ധിമുട്ടോ അനുഭവപ്പെടുക, മൂത്രത്തിലോ ശുക്ലത്തിലോ (ബീജം) രക്തം കാണപ്പെടുക, നടുവേദന അല്ലെങ്കിൽ അസ്ഥി വേദന, ലിംഗോദ്ധാരണത്തിനുള്ള ബുദ്ധിമുട്ട്, അമിതമായ ക്ഷീണം എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

57
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് കാന്‍സര്‍ അല്ലെന്ന് ഉറപ്പിക്കണം.
Image Credit : Getty

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് കാന്‍സര്‍ അല്ലെന്ന് ഉറപ്പിക്കണം.

പ്രോസ്റ്റേറ്റ് ക്യാൻസർ ലിംഫ് നോഡുകളിലേക്കും (അണുബാധയെയും മറ്റ് രോഗങ്ങളെയും ചെറുക്കുന്നതിനായി ശരീരത്തിലുടനീളം കാണപ്പെടുന്ന ഗ്രന്ഥികൾ) അസ്ഥികളിലേക്കും, അപൂർവ്വമായി ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും പടരുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് കാന്‍സര്‍ അല്ലെന്ന് ഉറപ്പിക്കണം. കാന്‍സറാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടണം.

67
ഏറ്റവും സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന പരിശോധനകളിലൊന്നാണ് പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ (PSA) രക്തപരിശോധന
Image Credit : Getty

ഏറ്റവും സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന പരിശോധനകളിലൊന്നാണ് പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ (PSA) രക്തപരിശോധന

ഏറ്റവും സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന പരിശോധനകളിലൊന്നാണ് പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ (PSA) രക്തപരിശോധന. പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ് PSA. പിസഎ രക്തപരിശോധനകളിലൂടെയോ ഡിജിറ്റൽ മലാശയ പരിശോധനകളിലൂടെയോ ഇത് സാധാരണയായി കണ്ടെത്തുന്നു.

77
പടരുന്ന പ്രോസ്റ്റേറ്റ് കാൻസർ ഭേദമാക്കാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും.
Image Credit : stockphoto

പടരുന്ന പ്രോസ്റ്റേറ്റ് കാൻസർ ഭേദമാക്കാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും.

പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് അപ്പുറത്തേക്ക് കാൻസർ വളരുകയോ പടരുകയോ ചെയ്താൽ, ഇപ്പോഴും നിരവധി ചികിത്സാ മാർഗങ്ങളുണ്ട്. പടരുന്ന പ്രോസ്റ്റേറ്റ് കാൻസർ ഭേദമാക്കാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കാൻസർ
 

Latest Videos
Recommended Stories
Recommended image1
പതിവായി തലകറക്കം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഇതാ ആറ് കാരണങ്ങൾ
Recommended image2
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ
Recommended image3
കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇതാ ആറ് വഴികൾ
Related Stories
Recommended image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Recommended image2
World Blood Cancer Day 2026 : ബ്ലഡ് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved