മഴക്കാല രോഗങ്ങളെ ചെറുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
മഴക്കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അസുഖങ്ങളെയാണ്. പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം. കുടിക്കുന്ന വെളളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും അല്പം ശ്രദ്ധ പതിപ്പിച്ചാൽ മഴക്കാല രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും.
18

Image Credit : Getty
മഴക്കാല രോഗങ്ങളെ ചെറുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
മഴക്കാല രോഗങ്ങളെ അകറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
28
Image Credit : stockPhoto
തിളപ്പിച്ചാറിയ വെള്ളം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
38
Image Credit : Getty
തണുത്ത ഭക്ഷണങ്ങള്‍ വേണ്ട
ഐസിട്ടു വച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക.
48
Image Credit : Getty
വ്യക്തിശുചിത്വം
വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക.
58
Image Credit : Getty
തൂവാല ഉപയോഗിക്കുക
പനി, ജലദോഷം തുടങ്ങിയവയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം.
68
Image Credit : Google
വെള്ളക്കെട്ടില്‍ ഇറങ്ങരുത്
കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുക, വെള്ളക്കെട്ടില്‍ ഒരിക്കലും ഇറങ്ങരുത്.
78
Image Credit : our own
എലിപ്പനി പ്രതിരോധഗുളിക
ആവശ്യമെങ്കില്‍ എലിപ്പനി പ്രതിരോധഗുളിക കഴിക്കണം.
88
Image Credit : Getty
ആശുപത്രിയില്‍ പോവുക
വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗം പിടിപെട്ടാല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറുക.
Latest Videos