MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • ഈ നാല് ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ ചിയ സീഡ് കഴിക്കരുത്, കാരണം

ഈ നാല് ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ ചിയ സീഡ് കഴിക്കരുത്, കാരണം

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ചിയ സീഡ്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്.

1 Min read
Author : Resmi Sreekumar
Published : Mar 31 2026, 10:16 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ഈ നാല് ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ ചിയ സീഡ് കഴിക്കരുത്, കാരണം
Image Credit : Getty

ഈ നാല് ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ ചിയ സീഡ് കഴിക്കരുത്, കാരണം

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ചിയ സീഡ്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്.

27
കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു
Image Credit : Getty

കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു

ചിയ സീഡിലെ ഉയർന്ന നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

Related Articles

Related image1
Health Benefits Of Chia Seeds : ചിയ വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ
Related image2
Now Playing
ഹൃദയാരോഗ്യം മെച്ചപ്പെടാൻ കൊക്കോയും ചായയും | പ്രപഞ്ചവും മനുഷ്യനും | Heart Health
37
ചില ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ ചിയ സീഡ് നിർബന്ധമായും ഒഴിവാക്കണം.
Image Credit : Getty

ചില ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ ചിയ സീഡ് നിർബന്ധമായും ഒഴിവാക്കണം.

ചിയ വിത്തുകൾ ദഹനാരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തുന്നു. ഇത് ദഹനത്തെ ക്രമപ്പെടുത്തുകയും ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.  എന്നാൽ, ഗുണങ്ങൾ ഏറെയുണ്ടെങ്കിലും സീഡ് സീഡ് എല്ലാവർക്കും കഴിക്കാൻ പറ്റില്ല. ചില ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ ചിയ സീഡ് നിർബന്ധമായും ഒഴിവാക്കണം.

47
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ചിയ സീഡ് കഴിക്കരുത്
Image Credit : Getty

കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ചിയ സീഡ് കഴിക്കരുത്

അമിത രക്തസമ്മർദ്ദമുള്ളവർക്ക് ചിയ വിത്തുകൾ ഗുണകരമാകുമെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരിൽ ഇത് വിപരീതഫലം ഉണ്ടാക്കിയേക്കും. ചിയ വിത്തുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു. രക്തസമ്മർദ്ദം കുറവുള്ളവർ ചിയ സീ‍ഡ് കഴിക്കുന്നത് തലകറക്കം, ക്ഷീണം, ബോധക്ഷയം എന്നിവയ്ക്ക് കാരണമായേക്കാം.

57
രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ ഒഴിവാക്കണം
Image Credit : Getty

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ ഒഴിവാക്കണം

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ ചിയ വിത്തുകൾ ഒഴിവാക്കണം. കാരണം, ഇത് മരുന്നുകളുടെ ഫലത്തെ ബാധിക്കുകയും അമിതമായ രക്തസ്രാവത്തിന് ഇടയാക്കുകയോ ചെയ്തേക്കാം. ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാലാണിത്.

67
 വൃക്കരോ​ഗമുള്ളവർ ചിയ സീഡ് ഒഴിവാക്കണം
Image Credit : Getty

വൃക്കരോ​ഗമുള്ളവർ ചിയ സീഡ് ഒഴിവാക്കണം

ചിയ സീഡിൽ പൊട്ടാസ്യവും ഫോസ്ഫറസും ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ അമിതമായ ഉപയോഗം hyperkalemia എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇതിന് പുറമെ, ചിയ വിത്തുകളിൽ ഓക്സലേറ്റുകളും കൂടുതലാണ്. ഈ സംയുക്തം വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും.

77
ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ ചിയ സീഡ് കഴിക്കരുത്.
Image Credit : Getty

ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ ചിയ സീഡ് കഴിക്കരുത്.

ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ ചിയ സീഡ് കഴിക്കരുത്. ഏകദേശം രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകളിൽ 10 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹന ആരോഗ്യത്തിന് നല്ലതാണെങ്കിലും അവയുടെ അമിതമായ ഉപയോഗം ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമായേക്കും. ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ വയറുവീർക്കുക, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
സ്ത്രീകളെ കൂടുതലും ബാധിക്കുന്നത് ഈ ക്യാൻസർ ; ഐസിഎംആർ റിപ്പോർട്ട്
Recommended image2
ഈ വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ
Recommended image3
ആർത്തവ സമയത്തെ വേദന മാറാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
Related Stories
Recommended image1
Health Benefits Of Chia Seeds : ചിയ വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ
Recommended image2
Now Playing
ഹൃദയാരോഗ്യം മെച്ചപ്പെടാൻ കൊക്കോയും ചായയും | പ്രപഞ്ചവും മനുഷ്യനും | Heart Health
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved