MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • World Health Day 2026 : എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

World Health Day 2026 : എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഇന്ന് ഏപ്രിൽ 7. ലോകാരോഗ്യ ദിനമാണ്. ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം എന്നാണ് 2026ലെ പ്രമേയം. എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

2 Min read
Author : Resmi Sreekumar
Published : Apr 07 2026, 10:11 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
Image Credit : Getty

എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഇന്ന് ഏപ്രിൽ 7. ലോകാരോഗ്യ ദിനമാണ്. ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം എന്നാണ് 2026 ലെ പ്രമേയം. എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

210
ദിവസവും 20 മിനിറ്റ് നേരം വ്യായാമം ചെയ്യുക.
Image Credit : Getty

ദിവസവും 20 മിനിറ്റ് നേരം വ്യായാമം ചെയ്യുക.

ദിവസവും 20 മിനിറ്റ് നേരം വ്യായാമം ചെയ്യുക. ഓട്ടം, നടത്തം പോലുള്ള വ്യായാമങ്ങൾ ഊര്‍ജ്ജനില നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല. മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

Related Articles

Related image1
World Health Day 2026 : ഇന്ന് ലോകാരോഗ്യ ദിനം, ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം
Related image2
World Health Day 2026 ; ഈ നാല് രോ​ഗങ്ങളെ അകറ്റി നിർത്താൻ വേണ്ടത് ആരോഗ്യകരവും അച്ചടക്കവുമുള്ള ജീവിതശൈലി
310
ഭക്ഷണങ്ങള്‍ എപ്പോഴും ആസ്വദിച്ച് കഴിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതും തടയുന്നു.
Image Credit : Getty

ഭക്ഷണങ്ങള്‍ എപ്പോഴും ആസ്വദിച്ച് കഴിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതും തടയുന്നു.

ആരോഗ്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഭക്ഷണം ആസ്വദിച്ച് കഴിക്കുക എന്നതും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതും തടയുന്നു.

410
അമിത ഫോൺ ഉപയോ​ഗം ഉറക്കം കുറയ്ക്കാനും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു
Image Credit : Getty

അമിത ഫോൺ ഉപയോ​ഗം ഉറക്കം കുറയ്ക്കാനും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു

എപ്പോഴും ഫോൺ ഉപയോ​ഗിക്കുന്ന ശീലം ആരോ​ഗ്യത്തിന് നല്ലതല്ല. കാരണം ഇത് ഉറക്കത്തെ ബാധിക്കാം. അമിത ഫോൺ ഉപയോ​ഗം ഉറക്കം കുറയ്ക്കാനും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു. ഉറങ്ങാന്‍ കിടക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ മൊബൈല്‍ പോലുള്ളവ മാറ്റിവയ്ക്കുക.

510
ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. കാരണം ഇത് സുഖമായ ഉറക്കം കിട്ടാൻ സഹായിക്കും
Image Credit : Getty

ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. കാരണം ഇത് സുഖമായ ഉറക്കം കിട്ടാൻ സഹായിക്കും

ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. കാരണം ഇത് സുഖമായ ഉറക്കം കിട്ടാൻ സഹായിക്കും. പല്ലിലെ പോടുകളും പല്ലുവേദനയും തടയാനും സഹായകമാണ്. ആരോഗ്യവും തിളക്കവുമുള്ള പല്ലുകൾക്കും മോണകളുടെ ആരോഗ്യത്തിനും വേണ്ടി രണ്ടു നേരം പല്ലുതേപ്പ് ശീലമാക്കണം.

610
ദിവസവും ഒരേ സമയം ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക
Image Credit : chat gpt

ദിവസവും ഒരേ സമയം ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക

ദിവസവും ഒരേ സമയം ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. കൃത്യമായ ഉറക്കം ബോഡി ക്ലോക്ക് നിയന്ത്രിക്കാന്‍ സഹായിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

710
ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക
Image Credit : Getty

ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക

ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വെള്ളത്തില്‍ നാരങ്ങ, കുക്കുമ്പര്‍ എന്നിവ ചേര്‍ന്ന് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

810
പുകവലി ശീലം നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
Image Credit : Getty

പുകവലി ശീലം നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

പുകവലി ശീലം മാനസികാരോഗ്യ പ്രശ്നങ്ങൾ മുതൽ ശ്വാസകോശം, തൊണ്ട, വായ എന്നിവിടങ്ങളിലെ കാൻസറിനു വരെ ഈ പുകവലി കാരണമാകുന്നുണ്ട്. അതിനാൽ അവ ഒഴിവാക്കുക.

910
റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ല.
Image Credit : Getty

റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ല.

റെഡി ടു ഈറ്റ് ഭക്ഷണങ്ങളും പായ്ക്കറ്റിൽ കിട്ടുന്ന ധാന്യങ്ങളും നാം ശീലമാക്കുന്നു. ഇവയെല്ലാം പ്രോസസ് ചെയ്തവയും പ്രിസർവേറ്റീവുകൾ ചേർന്നതുമാണ്. ഇവ സ്ഥിരമായി കഴിച്ചാൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

1010
ഹോബികൾ ഒരാളെ ആരോഗ്യവും ദീർഘായുസ്സും ഉള്ളവരാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്
Image Credit : freepik

ഹോബികൾ ഒരാളെ ആരോഗ്യവും ദീർഘായുസ്സും ഉള്ളവരാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്

ഹോബികൾ ഒരാളെ ആരോഗ്യവും ദീർഘായുസ്സും ഉള്ളവരാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ കൂടുതൽ ആരോഗ്യമുള്ളവരും സന്തുഷ്ടരും ആണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ് വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
World Health Day 2026 ; ഈ നാല് രോ​ഗങ്ങളെ അകറ്റി നിർത്താൻ വേണ്ടത് ആരോഗ്യകരവും അച്ചടക്കവുമുള്ള ജീവിതശൈലി
Recommended image2
World Health Day 2026 : ഇന്ന് ലോകാരോഗ്യ ദിനം, ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം
Recommended image3
ചർമ്മം തിളക്കമുള്ളതാക്കാൻ ദിവസവും ചെയ്യേണ്ട ആറ് കാര്യങ്ങൾ
Related Stories
Recommended image1
World Health Day 2026 : ഇന്ന് ലോകാരോഗ്യ ദിനം, ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം
Recommended image2
World Health Day 2026 ; ഈ നാല് രോ​ഗങ്ങളെ അകറ്റി നിർത്താൻ വേണ്ടത് ആരോഗ്യകരവും അച്ചടക്കവുമുള്ള ജീവിതശൈലി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved