MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • International News
  • ‘ഫിറ്റായ’ റക്കൂണിന്റെ പേരിലും കോക്ടെയിൽ

‘ഫിറ്റായ’ റക്കൂണിന്റെ പേരിലും കോക്ടെയിൽ

മദ്യ വിൽപനശാലയിൽ സ്കോച്ച് അടിച്ച് ഫിറ്റായ നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ റക്കൂണിന്റെ പേരിൽ മൂന്ന് കോക്ടെയിലുമായി മദ്യക്കമ്പനി. 

1 Min read
Author : Elsa TJ
Published : Dec 08 2025, 12:04 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
താങ്ക്സ് ഗിവിങ് അവധിക്ക് പിന്നാലെ ശുചിമുറിയിൽ ഫിറ്റായി റക്കൂൺ
Image Credit : twitter

താങ്ക്സ് ഗിവിങ് അവധിക്ക് പിന്നാലെ ശുചിമുറിയിൽ ഫിറ്റായി റക്കൂൺ

നവംബർ 29നാണ് അമേരിക്കയിലെ ഹാനോവർ കൗണ്ടിയിൽ മദ്യ വിൽപന ശാലയിലെ ശുചിമുറിയിലാണ് റക്കൂണിനെ മദ്യം കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. താങ്ക്സ് ഗിവിങ് അവധി കഴിഞ്ഞെത്തിയ ജീവനക്കാരാണ് റക്കൂണിനെ ഫിറ്റായ നിലയിൽ കണ്ടെത്തിയത്.

27
തകർത്തതിൽ ഏറെയും സ്കോച്ച് ബോട്ടിൽ
Image Credit : twitter

തകർത്തതിൽ ഏറെയും സ്കോച്ച് ബോട്ടിൽ

സീലിംഗ് തകർത്ത് കടയിൽ എത്തിയ റക്കൂൺ ഷെൽഫിന്റെ താഴെ നിലയിലുണ്ടായിരുന്ന സ്കോച്ച് ബോട്ടിലുകളാണ് തകർത്തതിൽ ഏറെയും. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റക്കൂൺ കുപ്പികൾ പൊട്ടിച്ചതെന്നാണ് സിസിടിവി ക്യാമറ വിശദമാക്കുന്നത്.

Related Articles

Related image1
മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
Related image2
സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
37
നാൽക്കാലി 'കള്ളനെ' കണ്ടെത്തിയത് സിസിടിവിയിൽ
Image Credit : twitter

നാൽക്കാലി 'കള്ളനെ' കണ്ടെത്തിയത് സിസിടിവിയിൽ

കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിസിടിവി ജീവനക്കാർ പരിശോധിച്ചത്. സിസിടിവിയിലാണ് നാൽക്കാലിയായ കള്ളനെ കണ്ടെത്തിയത്. വെള്ളമടിച്ചത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

47
മൂന്ന് കോക്ടെയിലുകൾ
Image Credit : twitter

മൂന്ന് കോക്ടെയിലുകൾ

റക്കൂണിനെയും വിൽപന തന്ത്രമാക്കി വിർജീനിയ ആൽക്കഹോൾ ബീവറേജ് കൺട്രോൾ അതോറിറ്റി. അവതരിപ്പിച്ചത് മൂന്ന് കോക്ടെയിൽ. റേ റാസ്കൽ സോർ, ത്രാഷ് പാണ്ട ഓൾഡ് ഫാഷൻഡ്, മിഡ്നൈറ്റ് മാസ്ക്ഡ് ജിൻ ഫിസ് എന്നിവയാണ് പുതിയ കോക്ടെയിലുകൾ.

57
കോക്ടെയിലുകളും ടീ ഷർട്ടുകളും പുറത്ത്
Image Credit : twitter

കോക്ടെയിലുകളും ടീ ഷർട്ടുകളും പുറത്ത്

റക്കൂൺ കട തകർത്ത് ഒരാഴ്ചയ്ക്കുള്ളിലാണ് റക്കൂണിന്റെ പേരിൽ പുത്തൻ കോക്ടെയിൽ. റക്കൂണിന്റെ ചിത്രമടക്കമാണ് കോക്ടെയിലുകൾ അവതരിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും വിർജീനിയ ആൽക്കഹോൾ ബീവറേജ് കൺട്രോൾ അതോറിറ്റി പുറത്ത് വിട്ടിരുന്നു. റക്കൂണിന് വൈദ്യ പരിശോധന പൂർത്തിയാക്കി തുറന്ന് വിട്ടു. ഉത്തരവാദപരമായി മദ്യപിക്കുന്നതിന് റക്കൂണിന്റെ ചിത്രങ്ങളോട് കൂടിയ ടീ ഷർട്ടുകളും പുറത്തിറക്കി.

67
ശുചിമുറിയിൽ തളർന്ന നിലയിൽ റക്കൂണിനെ കണ്ടെത്തിയത് ജീവനക്കാർ
Image Credit : twitter

ശുചിമുറിയിൽ തളർന്ന നിലയിൽ റക്കൂണിനെ കണ്ടെത്തിയത് ജീവനക്കാർ

ശുചിമുറി തുറന്ന് നോക്കുമ്പോൾ നേരെ നിൽക്കാൻ പോലുമാവാതെ അവശ നിലയിൽ കിടക്കുന്ന റക്കൂണിനെയാണ്. ടോയ്ലെറ്റ് സീറ്റിനും ചവറ് കൂനയ്ക്ക് ഇടയിലാണ് റക്കൂൺ കിടന്നിരുന്നത്.

77
റസ്ക്യൂ കേന്ദ്രത്തിൽ മണിക്കൂറുകൾ ഉറങ്ങി 'മദ്യക്കള്ളൻ'
Image Credit : twitter

റസ്ക്യൂ കേന്ദ്രത്തിൽ മണിക്കൂറുകൾ ഉറങ്ങി 'മദ്യക്കള്ളൻ'

മൃഗസംരക്ഷണ പ്രവർത്തകർ രക്ഷപ്പെടുത്തിയ റക്കൂണിനെ ഹാനോവർ കൗണ്ടിയിലുള്ള റസ്ക്യൂ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെയും തിരിഞ്ഞും മറിഞ്ഞും മണിക്കൂറുകൾ കിടന്നുറങ്ങിയ റക്കൂണിനെ കാട്ടിലേക്ക് തുറന്ന് വിട്ടു

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

ET
Elsa TJ
2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, സയൻസ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 10 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: elsa@asianetnews.in
മദ്യം
അമേരിക്ക
Latest Videos
Recommended Stories
Recommended image1
ഇറാനിലെ റഷ്യൻ കോണ്‍സുലേറ്റിനെതിരായ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി റഷ്യ; 'ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം'
Recommended image2
ശ്രീലങ്കൻ തീരത്ത് കപ്പൽ മുക്കിയത് യുദ്ധക്കുറ്റം; അമേരിക്കയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഇറാൻ
Recommended image3
ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക, ദൃശ്യങ്ങൾ പുറത്തുവിട്ടു; തകർത്തത് മൈനുകൾ സ്ഥാപിക്കാനെത്തിയ കപ്പലുകളെന്ന് ട്രംപ്
Related Stories
Recommended image1
മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
Recommended image2
സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved