കൊവിഡ് മരണമില്ല; ഇന്ത്യയുടെ അയല്‍വക്കത്ത്, മരണമാരിയില്‍ പതറാതെ രണ്ട് രാജ്യങ്ങള്‍

First Published 3, May 2020, 8:58 PM

കൊവിഡ് ഭീതി ലോകമാകെ തുടരുകയാണ്. ഇന്ത്യയിലെ സാഹചര്യങ്ങളും വ്യത്യസ്തമല്ല. രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെക്ക് കടക്കുമ്പോള്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു. മരണസംഖ്യയാകട്ടെ 1300 കടന്നു. ഇന്ത്യ ഒന്നാകെ കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിലാണ്. അയല്‍രാജ്യങ്ങളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ 2 ഇടങ്ങളില്‍ സാഹചര്യം ഭയാനകമല്ലെന്ന് പറയാം. ലോകത്തെ വിറപ്പിച്ച മഹാമാരി ഭൂട്ടാന്‍, നേപ്പാൾ എന്നീ ഇന്ത്യയുടെ അയല്‍രാജ്യങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല.

ഭൂട്ടാൻ, നേപ്പാൾ, മ്യാന്മാർ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാൻ, ചൈന എന്നീ അയല്‍രാജ്യങ്ങളില്‍ ചൈനയിലാണ് ഏറ്റവുമധികം ജീവനുകള്‍ നഷ്ടമായത്

ലോകത്തെ വിറപ്പിച്ച മഹാമാരിയില്‍ ഭൂട്ടാന്‍, നേപ്പാൾ എന്നീ അയല്‍ രാജ്യങ്ങളില്‍ മാത്രമാണ് ജീവന്‍ നഷ്ടമാകാത്തത്

ഭൂട്ടാനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് ബാധിതരുടെ എണ്ണം 7 ആണ്

ഭൂട്ടാനില്‍ പുതിയ കേസുകള്‍ ഒന്നുമില്ല. 5 പേര്‍ക്ക് രോഗം മാറിയപ്പോള്‍ 2 പേരാണ് ചികിത്സയിലുള്ളത്

മരണമാരിയില്‍ പതറാതെ രണ്ട് രാജ്യങ്ങള്‍

മരണമാരിയില്‍ പതറാതെ രണ്ട് രാജ്യങ്ങള്‍

നേപ്പാളിലും കൊവിഡ് ബാധിച്ച് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് ബാധിതരുടെ എണ്ണം 69 ആണ്

നേപ്പാളില്‍ പുതിയ 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗം മാറിയവരുടെ എണ്ണം 16 ആണ്

മ്യാന്മാറില്‍ ആറ് ജീവനുകളാണ് കൊവിഡ് കവര്‍ന്നത്. എന്നാല്‍ ഇവിടെ പുതിയ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

മ്യാന്മാറില്‍ 151 പേര്‍ക്കാണ് രാജ്യത്താകെ കൊവിഡ് ബാധിച്ചത്. എന്നാല്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 37 പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്

അഫ്ഗാനിസ്ഥാനില്‍ 85 ജീവനുകളാണ് കൊവിഡ് കവര്‍ന്നത്. 24 മണിക്കൂറിനിടെ 13 മരണങ്ങള്‍ സംഭവിച്ചു

അഫ്ഗാനിസ്ഥാനില്‍ 2704 പേര്‍ക്കാണ് രാജ്യത്താകെ കൊവിഡ് ബാധിച്ചത്. പുതിയ കേസുകള്‍ 235 ഉം രോഗം മാറിയവര്‍ 345 ഉം ആണ്

ബംഗ്ലാദേശില്‍ 177 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 2 മരണം റിപ്പോര്‍ട്ട് ചെയ്തു

ബംഗ്ലാദേശില്‍ മൊത്തം കേസുകള്‍ 9455 ഉം പുതിയ കേസുകള്‍ 665 ഉം രോഗം മാറിയവര്‍ 177 ഉം ആണ്

പാകിസ്ഥാനിലാകെ 440 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 3 ജീവന്‍ നഷ്ടമായി

രാജ്യത്തെ മൊത്തം കേസുകള്‍ 19103 ആണ്. പുതിയ കേസുകള്‍ 81 ഉം രോഗം മാറിയവര്‍ 4817 ഉം ആണ്

കൊവിഡ് ആദ്യം താണ്ഡവമാടിയ ചൈന നിലവില്‍ രക്ഷ നേടിയ അവസ്ഥയിലാണ്. ചൈനയില്‍ 4,633 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്

ചൈനയില്‍ പുതിയ മരണളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 2 പുതിയ കേസുകള്‍ 2 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊത്തം കേസുകള്‍ 82877 ഉം രോഗം മാറിയവര്‍ 77713 ഉം ആണ്

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 40,263 ആയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 2487 പേർ രോ​ഗബാധിതരായി

ഇന്ത്യയില്‍ ഇതുവരെ രോ​ഗം ബാധിച്ച് 1306 പേർ മരിച്ചു. 10887 പേർക്കാണ് രോ​ഗം ഭേദമായത്

കൊവിഡിനെ പിടിച്ചുകെട്ടാന്‍ മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് ഇന്ത്യ തിങ്കളാഴ്ച കടക്കുകയാണ്. രണ്ടാഴ്ചത്തേക്ക് കൂടിയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍

loader