MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • Kerala News
  • സമ്മര്‍ദ്ദം കൊടുക്കല്ലേ; എസ്എസ്എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്ക് ഇങ്ങനെ സഹായിക്കാം

സമ്മര്‍ദ്ദം കൊടുക്കല്ലേ; എസ്എസ്എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്ക് ഇങ്ങനെ സഹായിക്കാം

എസ്എസ്എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ വരികയാണ്. സമ്മര്‍ദ്ദം കൊടുക്കുന്നതിന് പകരം, പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനായി കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയുമാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. 

1 Min read
Author : Jomit Jose
Published : Feb 02 2026, 02:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
പരീക്ഷയ്ക്കും വേണം ആസൂത്രണം
Image Credit : Getty

പരീക്ഷയ്ക്കും വേണം ആസൂത്രണം

എസ്എസ്എല്‍സി, പ്ലസ്‌ടു പരീക്ഷയ്ക്ക് മുമ്പുള്ള അവസാന മാസം മാർക്ക് വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വളരെ പ്രധാനമാണ്. ഈ സമയത്ത് ശരിയായ ആസൂത്രണവും രക്ഷിതാക്കളുടെ പിന്തുണയും വിദ്യാർത്ഥികളെ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ സഹായിക്കും. 

27
ടൈംടേബിള്‍ വച്ച് പഠിക്കാം
Image Credit : Asianet News

ടൈംടേബിള്‍ വച്ച് പഠിക്കാം

ദിവസേനയുള്ള പഠനത്തിന് ഒരു ടൈംടേബിൾ ഉണ്ടാക്കുക. പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും എളുപ്പമുള്ള വിഷയങ്ങൾക്ക് റിവിഷൻ സ്ലോട്ടുകളും വെക്കുക. ടൈംടേബിൾ ഭിത്തിയിൽ പതിക്കുന്നത് ഇത് പിന്തുടരാൻ എളുപ്പമാക്കും.

Related Articles

Related image1
കേന്ദ്രവും കേരളവും രണ്ട് ട്രാക്കിൽ, കിട്ടുമോ മലയാളിക്ക് അതിവേഗ ട്രെയിൻ യാത്ര?
Related image2
ടി20 ലോകകപ്പിന്‍റെ നിലനില്‍പ്പ് തന്നെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍, നടന്നില്ലെങ്കില്‍ നഷ്‌ടം കോടിക്കണക്കിന് രൂപ!
37
മുന്‍കാല ചോദ്യ പേപ്പറുകള്‍
Image Credit : Getty

മുന്‍കാല ചോദ്യ പേപ്പറുകള്‍

സിലിബസ് അനുസരിച്ച് മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകൾ കണ്ടെത്തി ഉത്തരങ്ങള്‍ നല്‍കി പരിശീലിക്കുക. ഇത് ചോദ്യപ്പേപ്പറുകളുടെ രീതി, ഉത്തരം നല്‍കാന്‍ എത്ര സമയം വേണം, കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പ്രധാന വിഷയങ്ങൾ ഏതൊക്കെയാണ് എന്ന് മനസിലാക്കാന്‍ സഹായിക്കും. 

47
റിവിഷൻ പ്രധാനം
Image Credit : Getty

റിവിഷൻ പ്രധാനം

ദിവസവും പഠിച്ച കാര്യങ്ങൾ റിവിഷൻ ചെയ്യുന്നതും ഗുണം ചെയ്യും. പുതിയ കാര്യങ്ങൾ പഠിക്കുന്നതിനേക്കാൾ ഈ മാസം റിവിഷന് മുൻഗണന നൽകുക. എല്ലാ ദിവസവും കുട്ടികള്‍ കുറഞ്ഞത് രണ്ട് വിഷയങ്ങളെങ്കിലും റിവിഷൻ ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.

57
സമാധാന അന്തരീക്ഷം പ്രധാനം
Image Credit : Getty

സമാധാന അന്തരീക്ഷം പ്രധാനം

ടിവി, ഉച്ചത്തിലുള്ള ശബ്‌ദം, തുടർച്ചയായ അതിഥികൾ എന്നിവയിൽ നിന്ന് മാറി ശാന്തമായ അന്തരീക്ഷം കുട്ടികള്‍ക്ക് പഠനത്തിന് രക്ഷിതാക്കള്‍ ഒരുക്കണം. പഠനത്തിനായി ഒരു നിശ്ചിത സ്ഥലവും സമയവും തുടരുന്നത് സഹായകമാകും. ഇത് നന്നായി പഠിക്കാൻ വിദ്യാര്‍ഥികളെ സഹായിക്കും.

67
ഉറക്കം, ഭക്ഷണം... വിട്ടുവീഴ്‌ച പാടില്ല
Image Credit : Asianet News

ഉറക്കം, ഭക്ഷണം... വിട്ടുവീഴ്‌ച പാടില്ല

കുട്ടികളെ സംബന്ധിച്ച് മതിയായ ഉറക്കം (6-8 മണിക്കൂർ), ലളിതവും പോഷകസമൃദ്ധവുമായ ഭക്ഷണം എന്നിവ പ്രധാനമാണ്. ജങ്ക് ഫുഡ് കുറയ്ക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. പരീക്ഷക്കാലം വരാനിരിക്കുന്നു എന്നതിനാല്‍ ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്‌ച വേണ്ട. 

77
സമ്മര്‍ദ്ദം കൊടുക്കല്ലേ...
Image Credit : Getty

സമ്മര്‍ദ്ദം കൊടുക്കല്ലേ...

നിര്‍ണായകമായ എസ്എസ്എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ വരുന്നു എന്നുകരുതി വിദ്യാര്‍ഥികള്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദം മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ല. പകരം, കുട്ടികളെ പഠനത്തില്‍ ക്രിയാത്മകമായി സഹായിക്കുകയും മാനസിക പിന്തുണയും പ്രോത്‌സാഹനവും നല്‍കുകയുമാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. 

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
വിദ്യാലയം
വിദ്യാർത്ഥി

Latest Videos
Recommended Stories
Recommended image1
രാഹുൽ ഗാന്ധിയും അമിത് ഷായും രാജ്നാഥ് സിംഗും നേർക്കുനേർ, ലോക്സഭയിൽ നാടകീയ രംഗങ്ങൾ; ബഹളത്തിൽ മുങ്ങി നന്ദി പ്രമേയ ചർച്ച, 'മോദി സംസാരിക്കുമ്പോൾ കാണാം'
Recommended image2
കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം
Recommended image3
കേന്ദ്രവും കേരളവും രണ്ട് ട്രാക്കിൽ, കിട്ടുമോ മലയാളിക്ക് അതിവേഗ ട്രെയിൻ യാത്ര?
Related Stories
Recommended image1
കേന്ദ്രവും കേരളവും രണ്ട് ട്രാക്കിൽ, കിട്ടുമോ മലയാളിക്ക് അതിവേഗ ട്രെയിൻ യാത്ര?
Recommended image2
ടി20 ലോകകപ്പിന്‍റെ നിലനില്‍പ്പ് തന്നെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍, നടന്നില്ലെങ്കില്‍ നഷ്‌ടം കോടിക്കണക്കിന് രൂപ!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved