MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Home (Life)
  • മഴക്കാലത്ത് വീടുകളിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

മഴക്കാലത്ത് വീടുകളിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

മഴക്കാലമെത്തിയതോടെ ചൂടിന് ആശ്വാസമുണ്ടെങ്കിലും ഈ സമയത്ത് വീടുകളിൽ പലതരം പ്രതിസന്ധികളും നമ്മൾ നേരിടേണ്ടതായി വരുന്നു. മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1 Min read
Author : Ameena Shirin
Published : May 30 2026, 05:17 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
14
വൈദ്യുത കണക്ഷനുകൾ
Image Credit : freepik

വൈദ്യുത കണക്ഷനുകൾ

ഇലക്ട്രിക് സ്വിച്ചുകളിലും വയറുകളിലും ഈർപ്പം ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേടുവന്ന സ്വിച്ചുകളും ലൂസ് വയറുകളും മാറ്റാം. വാട്ടർപ്രൂഫ് ബോക്സുകൾ ഉപയോഗിച്ച് ഇവ സുരക്ഷിതമാക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
24
ഡ്രെയിനുകളും പൈപ്പുകളും
Image Credit : Getty

ഡ്രെയിനുകളും പൈപ്പുകളും

മഴക്കാലത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഡ്രെയിനുകളും പൈപ്പുകളും അടഞ്ഞുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആവശ്യമെങ്കിൽ അറ്റകുറ്റപണികൾ ചെയ്യാൻ മടിക്കരുത്.

Related Articles

Related image1
Health Tips : ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
Related image2
Health Tips : പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ ഏഴ് കാരണങ്ങൾ
34
വാതിലുകളും ജനാലകളും
Image Credit : Getty

വാതിലുകളും ജനാലകളും

തടികൊണ്ടുള്ള വാതിലുകളും ജനാലകളും മഴക്കാലങ്ങളിൽ പൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. ഈർപ്പത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വാർണിഷ് അല്ലെങ്കിൽ ഫിനിഷിങ് ചെയ്യുന്നത് നല്ലതായിരിക്കും.

44
ലീക്കേജ്
Image Credit : Getty

ലീക്കേജ്

ചുവരുകളിലും റൂഫുകളിലും ചോർച്ചയില്ലെന്ന് ഉറപ്പ് വരുത്താം. വാട്ടർപ്രൂഫ് പെയിന്റുകൾ ഉപയോഗിക്കാനും ചോർച്ചയുള്ള സ്ഥലങ്ങൾ സീൽ ചെയ്യാനും ശ്രദ്ധിക്കണം.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ഹോം
മഴക്കാലം (Mazhakalam)

Latest Videos
Recommended Stories
Recommended image1
മുറിച്ച ആപ്പിൾ കറുക്കാതിരിക്കാൻ ഇതാ ചില അടുക്കള ടിപ്പുകൾ
Recommended image2
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ചെടികൾ
Recommended image3
റെഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ
Related Stories
Recommended image1
Health Tips : ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
Recommended image2
Health Tips : പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ ഏഴ് കാരണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved