MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Home (Life)
  • പാത്രങ്ങളിലെ കറ കളയാൻ ഇതാ 6 ടിപ്സ്

പാത്രങ്ങളിലെ കറ കളയാൻ ഇതാ 6 ടിപ്സ്

പാത്രങ്ങളിലെ കരികറ എളുപ്പം കളയാൻ ഇതാ 6 ടിപ്സ്.

1 Min read
Author : Resmi Sreekumar
Published : Sep 08 2026, 01:45 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
പാത്രങ്ങളിലെ കരികറ എളുപ്പം കളയാൻ ഇതാ 6 ടിപ്സ്
Image Credit : Getty

പാത്രങ്ങളിലെ കരികറ എളുപ്പം കളയാൻ ഇതാ 6 ടിപ്സ്

പാത്രങ്ങളിലെ കരികറ എളുപ്പം കളയാൻ ഇതാ 6 ടിപ്സ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
കരി പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വിനാഗിരി നല്ലതാണ്
Image Credit : Asianet News

കരി പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വിനാഗിരി നല്ലതാണ്

കരി പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വിനാഗിരി നല്ലതാണ്. എണ്ണമയം, ഇരുമ്പിന്റെ അംശം എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ശുചീകരണ വസ്തുവാണ് വിനാഗിരി. ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവിൽ വെള്ളവും വിനാഗിരിയും യോജിപ്പിക്കുക. ശേഷം പാത്രങ്ങളിൽ ഇത് സ്പ്രേ ചെയ്ത ശേഷം തുടച്ച് കഴുകുക.

Related Articles

Related image1
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
37
ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
Image Credit : Getty

ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക

ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് പാത്രത്തിലെ കറകള്‍ അടിഞ്ഞുകൂടിയ ഭാഗത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം പാത്രം കഴുകി എടുക്കുക.

47
പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എടുക്കുക
Image Credit : AI Image

പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എടുക്കുക

പാത്രത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ചേര്‍ക്കുക. ഇത് മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് പാത്രത്തിലെ കറയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് 20 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം തുണി ഉപയോ​ഗിച്ച് വൃത്തിയാക്കുക.

57
കരിഞ്ഞുപിടിച്ച പാത്രങ്ങൾ സവാള ഉപയോഗിച്ച് വൃത്തിയാക്കുന്നതും നല്ലതാണ്.
Image Credit : Getty

കരിഞ്ഞുപിടിച്ച പാത്രങ്ങൾ സവാള ഉപയോഗിച്ച് വൃത്തിയാക്കുന്നതും നല്ലതാണ്.

കരിഞ്ഞുപിടിച്ച പാത്രങ്ങൾ സവാള ഉപയോഗിച്ച് വൃത്തിയാക്കുന്നതും നല്ലതാണ്. ഇത് ചെയ്യാനായി കരിഞ്ഞു പിടിച്ച പാത്രത്തിൽ വെള്ളം നിറയ്ക്കുക. അഞ്ചോ ആറോ സവാളയുടെ തൊലികൾ മാത്രം പൊളിച്ചെടുത്ത് ഇത് പാത്രത്തിലേക്കിട്ട് അല്പം വെള്ളവും ചേർത്ത് ഉയർന്ന തീയിൽ ചൂടാക്കി മൂടി അടച്ചു വയ്ക്കാം. 20 മുതൽ 30 മിനിറ്റ് വരെ ഈ വെള്ളം തിളപ്പിക്കണം. നന്നായി തിളച്ചു കഴിയുമ്പോൾ തന്നെ കറ കുറേയധികം ഇളകി പോയിട്ടുണ്ടാവും.

67
കോള ഉപയോഗിച്ചുകൊണ്ട് പാത്രത്തിലെ കരികറ എളുപ്പം കളയാനാകും.
Image Credit : Pexels

കോള ഉപയോഗിച്ചുകൊണ്ട് പാത്രത്തിലെ കരികറ എളുപ്പം കളയാനാകും.

കോള ഉപയോഗിച്ചുകൊണ്ട് പാത്രത്തിലെ കരികറ എളുപ്പം കളയാനാകും. കരിപിടിച്ച പാത്രത്തിൽ അൽപം കോള ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. ശേഷം പാത്രം ചൂടാവുന്നതിനൊപ്പം കരി കറകളും ഇളകി പോകുന്നത് കാണാനാവും.

77
പാനിലെ കരികളയാൻ ബേക്കിങ് സോഡയും ഉപ്പുമാണ് നല്ലത്.
Image Credit : Pixabay

പാനിലെ കരികളയാൻ ബേക്കിങ് സോഡയും ഉപ്പുമാണ് നല്ലത്.

പാനിലെ കരികളയാൻ ബേക്കിങ് സോഡയും ഉപ്പുമാണ് നല്ലത്. അത് രണ്ടും സമാസമം എടുത്ത് വിതറുക. ഒരു മണിക്കൂറിനുശേഷം ഒരു തുണിയോ സ്‌പോഞ്ചോ എടുത്ത് നനച്ച് പതുക്കെ ഉരച്ചുകൊടുക്കുക.

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
2nd TEST • SA vs AUS
Result
SASA
425/9
AUSAUS
99 & 295
SA beat AUS by 31 runs
Schedule ›
5th T20 • IND vs WI
abandoned
INDIND
118/5
WIWI
-
Match abandoned
Schedule ›
4th T20 • IND vs WI
Result
INDIND
223
WIWI
247/3
WI beat IND by 24 runs
Schedule ›
2nd T20 • NZ vs IND 2026
NZNZ
Sat, 24 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd T20 • NZ vs IND 2026
NZNZ
Tue, 27 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd TEST • SA vs AUS
SASA
Tue, 27 Oct, 2026
AUSAUS
02:00 pm
Match yet to begin.
Schedule ›
4th T20 • NZ vs IND 2026
NZNZ
Fri, 30 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›

Latest Videos
Recommended Stories
Recommended image1
ബാത്ത്‌റൂമിലെ കറ കളയാൻ ഇതാ ചില സിമ്പിൾ ടിപ്സ്
Recommended image2
‌വീട്ടിൽ എലി ശല്യം രൂക്ഷമാണോ? ഇവ ഉപയോ​ഗിച്ച് നോക്കൂ
Recommended image3
‍വീട്ടിലെ എലി ശല്യം മാറാൻ ഇതാ ആറ് എളുപ്പ വഴികൾ
Related Stories
Recommended image1
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved