ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 5 ഭക്ഷ്യയോഗ്യമായ ചെടികൾ
നമുക്കിഷ്ടമുള്ള ഭക്ഷണങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കുന്നതിന്റെ രുചി വേറെ തന്നെയാണ്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താവുന്ന ഭക്ഷ്യയോഗ്യമായ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
തക്കാളി
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് തക്കാളി. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വളർത്താം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
മഷ്‌റൂം
മഷ്‌റൂം ചെടിക്കും കൂടുതൽ പരിചരണത്തിന്റെ ആവശ്യം വരുന്നില്ല. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
35
Image Credit : Getty
ഔഷധ സസ്യങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് ഔഷധ സസ്യങ്ങൾ. ഇത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും.
45
Image Credit : Getty
മൈക്രോഗ്രീൻസ്
വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഒന്നാണ് മൈക്രോഗ്രീൻസ്. ചെറിയ പരിചരണം മാത്രമാണ് ഇതിന് ആവശ്യം. മൈക്രോഗ്രീൻസ് ഹെൽത്തിയുമാണ്.
55
Image Credit : Getty
ക്യാപ്‌സിക്കം
വീട്ടിൽ എളുപ്പം വളർത്താൻ കഴിയുന്ന ഇനം തെരഞ്ഞെടുക്കാം. അതേസമയം ചെടിക്ക് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
Latest Videos

