തുടര്‍ച്ചയായ ആറാം തവണയും പവിഴമല്ലിത്തറയില്‍ മേളപ്രമാണിയായി ജയറാമെത്തി

First Published 6, Oct 2019, 2:01 PM IST

ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ മേളപ്രമാണിയായി പതിവ് തെറ്റിക്കാതെ നടൻ ജയറാം. തുടർച്ചയായ ആറാം തവണയാണ് ജയറാം കാണികളെ ആവേശത്തിലാക്കി പവിഴമല്ലിത്തറ മേളത്തിനെത്തിയത്. 

ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ മേളപ്രമാണിയായി പതിവ് തെറ്റിക്കാതെ നടൻ ജയറാം

തുടർച്ചയായ ആറാം തവണയാണ് ജയറാം കാണികളെ ആവേശത്തിലാക്കി പവിഴമല്ലിത്തറ മേളത്തിനെത്തിയത്.

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായാണ് നടൻ ജയറാമിന്‍റെ നേതൃത്വത്തിൽ പഞ്ചാരി മേളം അരങ്ങേറിയത്.

111 വാദ്യകലാകാരന്മാർക്കൊപ്പമാണ് ജയറാം പഞ്ചാരി കൊട്ടിത്തിമിർത്തത്

മേളവിദഗ്ധരായ ചോറ്റാനിക്കര സത്യൻ മാരാരും, ആനിക്കാട് കൃഷ്ണകുമാറും ജയറാമിനൊപ്പമുണ്ടായിരുന്നു.

ജയറാമൊരുക്കിയ പഞ്ചാരി മേളം ആസ്വദിക്കാൻ നിരവധി പേരാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയത്.

മൂന്ന് മണിക്കൂർ ജയറാം കൊട്ടികയറിയപ്പോൾ ആസ്വാദകരും മേളാവേശത്തിൽ അലിഞ്ഞുചേർന്നു.

loader