പ്ലാസ്റ്റിക് റീസൈക്കിള്‍ കമ്പനിയിലെ തീപിടിത്തം; കെട്ടിടം മുഴുവനായും കത്തി നശിച്ചു
First Published Dec 21, 2020, 10:18 AM IST
കൊച്ചി പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൌണിൽ വൻ തീപ്പിടുത്തം. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിൾ ചെയ്തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സനീഷ് സദാശിവന്‍.
Post your Comments