- Home
- Local News
- 'ന്നാ ഇജ്ജ് ബരേല്ലേ... കാസ്രേട്ടേക്ക്... കലോത്സം കാണ്ടേമ്മക്ക് ... '; കാണാം കാസര്‍കോടന്‍ കലോത്സവ ട്രോളുകള്‍
'ന്നാ ഇജ്ജ് ബരേല്ലേ... കാസ്രേട്ടേക്ക്... കലോത്സം കാണ്ടേമ്മക്ക് ... '; കാണാം കാസര്‍കോടന്‍ കലോത്സവ ട്രോളുകള്‍
ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയിലാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കാസര്‍കോട് ജില്ലയിലേക്ക് സ്കൂള്‍ കലോത്സവമെത്തുന്നത്. സാധാരണഗതിയില്‍ സര്‍ക്കാര്‍ കാസര്‍കോട് ജില്ലയെ കുറിച്ച് ഓര്‍ക്കുന്നത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ കൊടുത്ത് ഒരു ഉദ്യോഗസ്ഥനെ പറഞ്ഞയക്കാന്‍ മാത്രമാണെന്ന ആരോപണം കാലങ്ങളായി കാസര്‍കോട്ടുകാര്‍ ഉന്നയിക്കുന്നു. അതിനിടെയാണ് ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയിലെത്തുന്നത്. ഇതോടൊപ്പം കാസര്‍കോടിന്‍റെ ട്രോളുകളും ഇറങ്ങി. പ്രധാനമായും ഭാഷയുടെ വൈവിധ്യത്തെയാണ് ട്രോളന്മാര്‍ ഉപയോഗിക്കുന്നത്. കാണാം കാസര്‍കോടന്‍ ട്രോളുകള്‍.
147

ട്രോള്‍ കടപ്പാട്: Afsal Abzi, ട്രോള്‍ കെഎന്‍14

247
ട്രോള്‍ കടപ്പാട്: Afsal Abzi t , ട്രോള്‍ കെഎന്‍14

347
ട്രോള്‍ കടപ്പാട്: Arafath prg , ട്രോള്‍ കെഎന്‍14

447
ട്രോള്‍ കടപ്പാട്: Asif Mohd , ട്രോള്‍ കാസര്‍കോട്

547
ട്രോള്‍ കടപ്പാട്: Badusha Badu, ട്രോള്‍ കാസര്‍കോട്

647
ട്രോള്‍ കടപ്പാട്: Cena Lavezzi , ട്രോള്‍ കെഎന്‍14

747
ട്രോള്‍ കടപ്പാട്: Edeyo Poi , ട്രോള്‍ കെഎന്‍14

847
ട്രോള്‍ കടപ്പാട്: Dilshad Ahmed , ട്രോള്‍ കാസര്‍കോട്

947
ട്രോള്‍ കടപ്പാട്: Jinas Abdulkhader, ട്രോള്‍ കാസര്‍കോട്

1047
ട്രോള്‍ കടപ്പാട്: Mehmu Kasrod , ട്രോള്‍ കാസര്‍കോട്

1147
ട്രോള്‍ കടപ്പാട്: Quadir Abdul , ട്രോള്‍ കെഎന്‍14

1247
ട്രോള്‍ കടപ്പാട്: sarath chandran, ട്രോള്‍ കാസര്‍കോട്

1347
ട്രോള്‍ കടപ്പാട്: Sreerag sree, ട്രോള്‍ കാസര്‍കോട്

1447
ട്രോള്‍ കടപ്പാട്: Vijesh R , ട്രോള്‍ കെഎന്‍14

1547
ട്രോള്‍ കടപ്പാട്: Zubair ku, ട്രോള്‍ കാസര്‍കോട്

1647
ട്രോള്‍ കടപ്പാട്: Zubair Ku, ട്രോള്‍ കാസര്‍കോട്

1747
ട്രോള്‍ കടപ്പാട്: അച്ചു അടിമ്പായി , ട്രോള്‍ കെഎന്‍14

1847
ട്രോള്‍ കടപ്പാട്: എന്റെ കാഞ്ഞങ്ങാട്, ട്രോള്‍ കാസര്‍കോട്

1947

2047
ട്രോള്‍ കടപ്പാട്: ജിഗ്‌ർ പാച്ചു , ട്രോള്‍ കാസര്‍കോട്

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos